ornaments Archives - Valanchery Online
	1	</sy:updateFrequency>
ornaments Archives - Valanchery Online
കുറ്റിപ്പുറം രാങ്ങാട്ടൂരിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ മോഷണംപോയി
കുറ്റിപ്പുറം : വീടിനകത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ മോഷ്ടാവ് പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. രാങ്ങാട്ടൂർ പള്ളിപ്പടി പാറത്തൊടിയിൽ ഉമ്മറിന്റെ മകൾ റിൻസിയുടെ കുട്ടിയുടെ ആഭരണങ്ങളാണ് തിങ്കളാഴ്‌ച പുലർച്ചെ രണ്ടുമണിക്ക് മോഷ്ടിച്ചത്. പാദസരം, വള, മാല എന്നിവയുൾപ്പെടെ രണ്ടരപ്പവൻ സ്വർണാഭരണമാണ് മോഷണംപോയത്. ഈ മോഷണത്തിനുശേഷം ഉമ്മറിന്റെ മൂത്തമകൾ റജിൻഷയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ റജിൻഷ ബഹളം വെച്ചതോടേയാണ് വിവരം വീട്ടുകാർ അറിയുന്നത്. റജിൻഷ അറിഞ്ഞതോടെ […]
The post കുറ്റിപ്പുറം രാങ്ങാട്ടൂരിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ മോഷണംപോയി appeared first on Valanchery Online.
കുറ്റിപ്പുറം : വീടിനകത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ മോഷ്ടാവ് പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. രാങ്ങാട്ടൂർ പള്ളിപ്പടി പാറത്തൊടിയിൽ ഉമ്മറിന്റെ മകൾ റിൻസിയുടെ കുട്ടിയുടെ ആഭരണങ്ങളാണ് തിങ്കളാഴ്‌ച പുലർച്ചെ രണ്ടുമണിക്ക് മോഷ്ടിച്ചത്.
പാദസരം, വള, മാല എന്നിവയുൾപ്പെടെ രണ്ടരപ്പവൻ സ്വർണാഭരണമാണ് മോഷണംപോയത്. ഈ മോഷണത്തിനുശേഷം ഉമ്മറിന്റെ മൂത്തമകൾ റജിൻഷയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ റജിൻഷ ബഹളം വെച്ചതോടേയാണ് വിവരം വീട്ടുകാർ അറിയുന്നത്.
റജിൻഷ അറിഞ്ഞതോടെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. വീടിന്റെ പിൻവശത്തെ ഗ്രില്ലിന്റെ പൂട്ട് തുറന്നാണ് മോഷ്ടാവ് വീടിനകത്തു കയറിയത്. വീട്ടുകാർ കുറ്റിപ്പുറം പോലീസിൽ പരാതി നൽകി.
			<slash:comments>0</slash:comments>
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സ്ത്രീകളെ പീഢിപ്പിച്ച് ആഭരണങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ; പിടിയിലായത് വളാഞ്ചേരി സ്വദേശിനിയുടെ പരാതിയെ തുടർന്ന്
വളാഞ്ചേരി: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സ്ത്രീകളെ പീഡിപ്പിച്ചു ആഭരണങ്ങള്‍ കൈക്കലാക്കുന്ന യുവാവിനെ വളാഞ്ചേരി പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി മങ്ങലത്തൊടി സത്താറി (44) നെയാണ് വളാഞ്ചേരി സിഐ ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ പരിചയപ്പെട്ട് ബസ് ഉടമയാണ്, മീന്‍ മൊത്തവ്യാപാരി എന്നൊക്കെ പറഞ്ഞു പറ്റിച്ചു സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇതിന് ശേഷം […]
The post സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സ്ത്രീകളെ പീഢിപ്പിച്ച് ആഭരണങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ; പിടിയിലായത് വളാഞ്ചേരി സ്വദേശിനിയുടെ പരാതിയെ തുടർന്ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
വീണ്ടും ദുരൂഹ മരണം; തവനൂർ കടകശ്ശേരിയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
തവനൂർ: തവനൂർ കടകശ്ശേരിയിൽ തനിച്ച് താമസിച്ചിരുന്ന വയോധികയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്തി. തട്ടോട്ടില്‍ ഇയ്യാത്തുട്ടി ഉമ്മ(70)യേയാണ് ഞായറാഴ്ച വൈകുന്നേരം ആറിന് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കില്‍നിന്നും വായില്‍നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം. തലക്കടിയേറ്റതായാണ് പ്രാഥമിക നിഗമനം ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് ഇവര്‍ മരിച്ച് കിടക്കുന്നത് കണ്ടത്. ശരീരത്തിലെ 25പവനോളം ആഭരണങ്ങൾ കാണായായതായാണ് സൂചന. സ്വന്തം വീട്ടില്‍ കഴിഞ്ഞ ഏതാനും […]
The post വീണ്ടും ദുരൂഹ മരണം; തവനൂർ കടകശ്ശേരിയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്ത് നിന്നും ആഭരണം മോഷ്ടിക്കുന്ന പ്രതി കൽപകഞ്ചേരിയിൽ പിടിയിൽ
കൽപകഞ്ചേരി: ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്ത് നിന്നും ആഭരണങ്ങൾ മോഷ്ടിക്കുന്നതിൽ വിദഗ്ദനായ പ്രതി പിടിയിലായി.എടവണ്ണ ഒതായി സ്വദേശിയായ വെള്ളാട്ടുചോല റഷീദ് (46) ആണ് പിടിയിലായി. കൽപകഞ്ചേരി കുറ്റിപ്പാലയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെയും, മാതാവിന്റെയും സ്വർണാഭരണങ്ങൾ ജനലിനിടയിയൂടെ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 50 ഓളം കേസുകളിൽ പ്രതിയാണിയാൾ. മോഷണം ചെയ്തു കിട്ടിയ ആഭരണങ്ങൾ വിവിധ സ്ഥലങ്ങളിലായി വില്പന നടത്തി കിട്ടിയ പണം കൊണ്ട് ഒരു […]
The post ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്ത് നിന്നും ആഭരണം മോഷ്ടിക്കുന്ന പ്രതി കൽപകഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.
കൽപകഞ്ചേരി: ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്ത് നിന്നും ആഭരണങ്ങൾ മോഷ്ടിക്കുന്നതിൽ വിദഗ്ദനായ പ്രതി പിടിയിലായി.എടവണ്ണ  ഒതായി സ്വദേശിയായ വെള്ളാട്ടുചോല റഷീദ് (46) ആണ് പിടിയിലായി. കൽപകഞ്ചേരി കുറ്റിപ്പാലയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെയും, മാതാവിന്റെയും സ്വർണാഭരണങ്ങൾ ജനലിനിടയിയൂടെ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 50 ഓളം കേസുകളിൽ പ്രതിയാണിയാൾ. മോഷണം ചെയ്തു കിട്ടിയ ആഭരണങ്ങൾ വിവിധ സ്ഥലങ്ങളിലായി വില്പന നടത്തി കിട്ടിയ പണം കൊണ്ട് ഒരു ലോറി വാങ്ങി അതിൽ പച്ചക്കറി കച്ചവടം ചെയ്തു എറണാംകുളം ജില്ലയിൽ ഒളിവിൽ താമസിക്കവെയാണ് പറവൂരിൽ നിന്നും ഇയാൾ പിടിയിലായത്. മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്കോ തെക്കൻ ജില്ലകളിലേക്കോ ഒളിവിൽ പോകുന്നതാണ് ഇയാളുടെ രീതി. തിരൂർ ഡി.വൈ.എസ്പി കെ എ സുരേഷ് ബാബുവിന്റെ നിർദ്ദേശത്തിൽ കൽപകഞ്ചേരി ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഹനീഫ, എസ് ഐ പ്രിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ പ്രമോദ്, മണികണ്ഠൻ, എ എസ് ഐ ജയപ്രകാശ്, എസ് സി പി ഒ രാജേഷ്,  ബൈജു പീറ്റർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
			<slash:comments>0</slash:comments>
രേഖകളില്ലാത്ത 60 പവൻ സ്വർണാഭരണം കുറ്റിപ്പുറത്ത് പിടികൂടി
കുറ്റിപ്പുറം: കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽനിന്ന് മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 60 പവനോളം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. പി.കെ. ഖാലിദിന്റെ നേതൃത്വത്തിലുള്ള സ്റ്റാറ്റിക് സർവേലൻസ് സംഘമാണ് കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ സ്വർണം പിടിച്ചെടുത്തത്. ഹാൾമാർക്ക് ചെയ്യാൻ കൊണ്ടുപോവുകയാണെന്നാണ് യാത്രക്കാരൻ പറഞ്ഞതെങ്കിലും ഇതുസംബന്ധിച്ച രേഖകൾ കൈവശം ഇല്ലാതിരുന്നതിനാലാണ് സ്വർണം പിടികൂടിയത്. ടി.എം. സതീശൻ, കെ.വി. ജിതേഷ്, അലക്സ് വർഗീസ്, പി.കെ. രാജേഷ്, […]
The post രേഖകളില്ലാത്ത 60 പവൻ സ്വർണാഭരണം കുറ്റിപ്പുറത്ത് പിടികൂടി appeared first on Valanchery Online.
കുറ്റിപ്പുറം: കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽനിന്ന് മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 60 പവനോളം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. പി.കെ. ഖാലിദിന്റെ നേതൃത്വത്തിലുള്ള സ്റ്റാറ്റിക് സർവേലൻസ് സംഘമാണ് കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ സ്വർണം പിടിച്ചെടുത്തത്.
ഹാൾമാർക്ക് ചെയ്യാൻ കൊണ്ടുപോവുകയാണെന്നാണ് യാത്രക്കാരൻ പറഞ്ഞതെങ്കിലും ഇതുസംബന്ധിച്ച രേഖകൾ കൈവശം ഇല്ലാതിരുന്നതിനാലാണ് സ്വർണം പിടികൂടിയത്. ടി.എം. സതീശൻ, കെ.വി. ജിതേഷ്, അലക്സ് വർഗീസ്, പി.കെ. രാജേഷ്, അഫ്‌സൽ അന്നത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്വർണം വളാഞ്ചേരി സബ് ട്രഷറി ഓഫീസർക്ക് കൈമാറി. 
			<slash:comments>0</slash:comments>
ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ അറസ്റ്റിൽ
കുളത്തൂർ: മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ പെരിന്തൽമണ്ണയിൽ പൊലീസ‌് പിടിയിലായി. പ്രതി പാലക്കാട‌് മുണ്ടൂർ അരക്കാട്ടുപറമ്പിൽ സലീം എന്ന ഉണ്ണികൃഷ്ണനെയാണ‌് അറസ്റ്റ‌് ചെയ്തത‌്. പെരിന്തൽ മണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചെമ്മലശേരി കൊളത്തൂർ സ്വദേശിനിയുടെ പരാതിയിലാണ‌് അറസ്റ്റ‌്. കൊളത്തൂർ എസ്ഐ പി സദാനന്ദൻ, എഎസ്ഐ റെജിമോൻ ജോസഫ്, […]
The post ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ അറസ്റ്റിൽ appeared first on Valanchery Online.
കൊളത്തൂർ എസ്ഐ പി സദാനന്ദൻ, എഎസ്ഐ റെജിമോൻ ജോസഫ്, സീനിയർ സിപിഒമാരായ കെ എം വിവേക്, കെ സുനിൽ, ഷാജഹാൻ, സിപിഒമാരായ ദീപക്, യു പി ഷറഫുദീൻ, ഡബ്ല്യുസിപിഒ  റീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
			<slash:comments>0</slash:comments>
അസുഖം മാറ്റി തരാമെന്ന വ്യാജേന സ്വര്‍ണ്ണവും പണവും തട്ടി; വളാഞ്ചേരി സ്വദേശി വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍
കുന്ദമംഗലം: അസുഖം മാറ്റി തരാമെന്ന വ്യാജേന നിരവധി പേരില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍. വളാഞ്ചേരി സ്വദേശി അബ്ദുള്‍ ഹക്കീമാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ നിരവധി പേരാണ് പരാതിയുമായി കുന്ദമംഗലം സ്റ്റേഷനിലെത്തുന്നത്. അസുഖം മാറ്റി തരാമെന്ന് പറഞ്ഞ് പണവും സ്വര്‍ണ്ണവും തട്ടുന്ന വ്യാജ സിദ്ധനാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥിരാജിന്റെ നേതൃത്വത്തിലുളള സംഘമാണ് മലപ്പുറം […]
The post അസുഖം മാറ്റി തരാമെന്ന വ്യാജേന സ്വര്‍ണ്ണവും പണവും തട്ടി; വളാഞ്ചേരി സ്വദേശി വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>