ornament Archives - Valanchery Online

കളഞ്ഞുകിട്ടിയ സ്വർണാഭരണത്തിന്റെ അവകാശിയെക്കാത്ത് വളാഞ്ചേരി പോലീസ്
വളാഞ്ചേരി: 2021 ഒക്ടോബർ 21-ന് നഗരത്തിൽനിന്ന് സ്ത്രീക്ക് കിട്ടിയ താലി ആഭരണമാണ് സ്റ്റേഷനിലുള്ളത്. മൂന്നു വർഷമാകാറായിട്ടും അവകാശി എത്താത്തതിനാൽ പോലീസ് ആഭരണം സർക്കാരിലേക്ക് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. യഥാർഥ അവകാശി തെളിവു സഹിതം വന്നാൽ നൽകുമെന്നും അല്ലാത്തപക്ഷം സർക്കാർ ഖജനാവിലേക്ക് മുതൽക്കെട്ടാക്കുമെന്നും വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീർ ചിറക്കൽ അറിയിച്ചു.

The post കളഞ്ഞുകിട്ടിയ സ്വർണാഭരണത്തിന്റെ അവകാശിയെക്കാത്ത് വളാഞ്ചേരി പോലീസ് appeared first on Valanchery Online.

പ്രായമായ സ്ത്രീകളെ സർക്കാർ ആനുകൂല്യങ്ങൾ വാങ്ങിനൽകാമെന്ന് പറഞ്ഞ് പണവും ആഭരണങ്ങളും തട്ടിയെടുത്തയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
വളാഞ്ചേരി : പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിലെ പ്രതി പോലീസിന്റെ പിടിയിൽ. ചാവക്കാട് നാട്ടിക സ്വദേശി പടാട്ട് യൂസഫിനെയാണ്‌ (42) വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലെ വയോധികയിൽനിന്ന് രണ്ടരപവൻ സ്വർണാഭരണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 13-നാണ് യൂസഫ് വളാഞ്ചേരി ബസ്‌ സ്റ്റാൻഡിൽ പ്രായമായ സ്ത്രീയെ സമീപിച്ച് മകന്റെ സുഹൃത്താണെന്ന് പറഞ്ഞ് സഹായം വാഗ്ദാനം ചെയ്തത്. താൻ മിലിട്ടറി ഉദ്യോഗസ്ഥനാണെന്നും അർഹമായ ആനുകൂല്യങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്ത്രീയുമായി സർക്കാർ സ്ഥാപനത്തിലേക്ക് വരികയായിരുന്നു. വിശ്വാസം വന്ന സ്ത്രീ െെകയിലുള്ള സ്വർണം ഊരിനൽകി. ഇവരുടെ പരാതിയെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരേ തിരൂർ, നല്ലളം, കൈപ്പമംഗലം, തൃശ്ശൂർ ഈസ്റ്റ്, നെടുപുഴ, കാട്ടൂർ, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിലായി 25-ഓളം കേസുകളുണ്ട്. ഇപ്പോൾ ചാവക്കാട് തങ്ങൾപടിയിലാണ് താമസിക്കുന്നത്.

കേസുകളുണ്ടാകുമ്പോൾ ഇയാൾ കുടുംബസമേതം മാറിത്താമസിക്കുകയാണ് പതിവ്. സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ നൽകാനെത്തുന്ന പ്രായമായ സ്ത്രീകളാണ് ഇയാളുടെ ഇരകൾ. നേരത്തെ ആശുപത്രികളിൽ കൂട്ടിരിക്കുന്നവരിൽനിന്ന് സമാനരീതിയിൽ സ്വർണവും പണവും തട്ടിയെടുത്ത കേസുകളും നിലവിലുണ്ട്. വിശ്വാസം പിടിച്ചുപറ്റിയതിനുശേഷം അവരുടെ മുന്നിൽവെച്ച് മകനെ ഫോണിൽ വിളിക്കുന്നപോലെ അഭിനയിച്ച് മകൻ പറഞ്ഞ പ്രകാരം എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് ഇയാൾ പറ്റിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

The post പ്രായമായ സ്ത്രീകളെ സർക്കാർ ആനുകൂല്യങ്ങൾ വാങ്ങിനൽകാമെന്ന് പറഞ്ഞ് പണവും ആഭരണങ്ങളും തട്ടിയെടുത്തയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു appeared first on Valanchery Online.

വളാഞ്ചേരിയിൽ യാത്രക്കിടെ യുവതിയുടെ ആഭരണം നഷ്ടപ്പെട്ടതായി പരാതി
വളാഞ്ചേരി: നഗരത്തിൽ നിന്നും വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ യുവതിയുടെ ആഭരണം നഷ്ടപ്പെട്ടതായി പരാതി. എടപ്പലം സ്വദേശിനി യുവതിയുടെ 3 പവൻ തൂക്കമുള്ള താലിമാലയാണ് ഇക്കഴിഞ്ഞ 11ന് നഷ്ടപ്പെട്ടത്. വളാഞ്ചേരിയിലെ തുണിക്കടയിൽ നിന്ന് ഓട്ടോയിൽ വീട്ടിലേക്ക് എത്തിയ ശേഷമാണ് തൻ്റെ ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതു സംബന്ധിച്ച് യുവതി വളഞ്ചേരി പോലീസിൽ പരാതി നൽകി.

The post വളാഞ്ചേരിയിൽ യാത്രക്കിടെ യുവതിയുടെ ആഭരണം നഷ്ടപ്പെട്ടതായി പരാതി appeared first on Valanchery Online.

ചികിത്സയിലൂടെ സന്താനലബ്‌ധിയുണ്ടാകുമെന്നു വിശ്വസിപ്പിച്ച് വഞ്ചിച്ചെന്ന് പരാതി; കാടാമ്പുഴയിൽ സിദ്ധനെതിരെ കേസ്
കാടാമ്പുഴ: കുട്ടികളില്ലാത്ത സ്ത്രീക്ക്‌ ചികിത്സയിലൂടെ സന്താനലബ്‌ധിയുണ്ടാകുമെന്നു വിശ്വസിപ്പിച്ച് സിദ്ധൻ അഞ്ചുപവൻ സ്വർണമാല ഊരിവാങ്ങിയതായി പരാതി. കാടാമ്പുഴ കുണ്ടിൽ മുഹമ്മദ്കുട്ടിയെന്ന കുഞ്ഞാക്കയ്ക്കെതിരേ തെയ്യാല സ്വദേശിനിയാണ് കാടാമ്പുഴ പോലീസിൽ പരാതിനൽകിയത്. മാല ഇതുവരെയും തിരിച്ചുനൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. മുഹമ്മദ്കുട്ടി ഒളിവിലാണെന്നും ഇയാൾക്കെതിരേ വഞ്ചനക്കുറ്റത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു.

The post ചികിത്സയിലൂടെ സന്താനലബ്‌ധിയുണ്ടാകുമെന്നു വിശ്വസിപ്പിച്ച് വഞ്ചിച്ചെന്ന് പരാതി; കാടാമ്പുഴയിൽ സിദ്ധനെതിരെ കേസ് appeared first on Valanchery Online.

റെയിൽവേസ്റ്റേഷനിലെ സ്വർണക്കവർച്ച; നഷ്ടപ്പെട്ട ബാഗ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: റെയിൽവേസ്റ്റേഷനിൽനിന്ന് 20 പവൻ സ്വർണാഭരണങ്ങളുമായി മോഷണംപോയ ബാഗ് സ്വർണമെടുത്തശേഷം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ ബസ്‌സ്റ്റാൻഡ് പരിസരത്തുള്ള ഹോട്ടലിന് മുന്നിലാണ് ബാഗ് കണ്ടെത്തിയത്.

തീവണ്ടി കയറാനെത്തിയ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 20 പവൻ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് മോഷണംപോയത്. കണ്ണൂർ കടലായി ഇന്ദിരാഭവനിലെ രാഗേഷും കുടുംബവുമാണ് കവർച്ചക്കിരയായത്.

ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് തളിപ്പറമ്പിലെ വീട്ടിലേക്ക്‌ പോകാനായി തീവണ്ടി കയറാൻ റെയിൽവേസ്റ്റേഷനിൽ എത്തിയതായിരുന്നു ആറംഗ കുടുംബം. നേത്രാവതി എക്സ്‌പ്രസിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നെങ്കിലും ഈ തീവണ്ടി വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. യാത്രാവിവരങ്ങളറിയാനായി രാഗേഷ് വീട്ടുകാരെ ബാഗ് ഏൽപ്പിച്ച് ടിക്കറ്റ് കൗണ്ടറിനടുത്തേക്ക്‌ പോയി തിരിച്ചെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്.

The post റെയിൽവേസ്റ്റേഷനിലെ സ്വർണക്കവർച്ച; നഷ്ടപ്പെട്ട ബാഗ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി appeared first on Valanchery Online.