operation ranger Archives - Valanchery Online

ഓപ്പറേഷൻ റേഞ്ചർ; 2 കിലോയോളം കഞ്ചാവുമായി അസാം സ്വദേശി വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: കേരളാ പോലീസിൻ്റെ ഓപ്പറേഷൻ  റേഞ്ചിൻ്റെ ഭാഗമായി നടന്ന റെയ്ഡിൽ വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാൻ തയ്യാറായ കഞ്ചാവ് പോലീസ് പിടികൂടി. ആസാം സ്വദേശിയായ   സദ്ദാംഹുസൈൻ (26) എന്നയാളെയാണ് 2 കിലോയോളം വരുന്ന കഞ്ചാവുമായി വളാഞ്ചേരി പോലീസ്  പിടികൂടിയത്. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വച്ചാണ് ഇയാളെ പോലീസ്പി ടികൂടിയത്. കഞ്ചാവ് മാഫിയക്കെതിരെ  വരും ദിവസങ്ങളിൽ വളാഞ്ചേരി പോലീസ്  ശക്തമായ  നടപടികൾ സ്വീകരിക്കുന്നതായിരിക്കും. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജിയും സംഘവുമാണ്  പ്രതിയെ  പിടികൂടിയത്. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരായ എം.കെ മുരളികൃഷ്ണൻ, മധു ബാലകൃഷ്ണൻ കൂടാതെ പോലീസുകാരായ  അനീഷ് ജോൺ,  ജോബിൻ പോൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

The post ഓപ്പറേഷൻ റേഞ്ചർ; 2 കിലോയോളം കഞ്ചാവുമായി അസാം സ്വദേശി വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.