operation kubera Archives - Valanchery Online

ഓപ്പറേഷൻ കുബേര: കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ
കുറ്റിപ്പുറം : വാഹന വായ്പയുടെ മറവിൽ പലിശ ഇടപാട് നടത്തിയ സംഭവത്തിൽ ബൈക്ക് വിൽപ്പനകേന്ദ്രത്തിന്റെ ഉടമ അറസ്റ്റിൽ. തവനൂർ കടകശ്ശേരി വെളുത്തപറമ്പിൽ അബ്ദുൽ ഗഫൂറിനെയാണ് (46) കുറ്റിപ്പുറം പോലീസ് പിടികൂടിയത്. തിരൂർ റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബൈക്ക് വിൽപ്പനകേന്ദ്രത്തിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലാകുന്നത്. പരിശോധനയിൽ അമ്പതോളം ചെക്ക് ലീഫുകളും നിരവധി മുദ്രപത്രങ്ങളും വാഹനങ്ങളുടെ ആർ.സി. ബുക്കുകളും കണ്ടെടുത്തു. അമിത പലിശയ്ക്കാണ് ഇയാൾ വാഹന വായ്പ നൽകിയിരുന്നത്. വലിയ രീതിയിൽ പലിശ ഈടാക്കി പണം കടം നൽകിയിരുന്നെന്ന പരാതിയിലാണ് റെയ്ഡ് നടത്തിയത്. ഇയാൾ പിടിയിലായ വിവരമറിഞ്ഞ്‌ നിരവധി പേർ പരാതികളുമായി പോലീസിനെ സമീപിക്കുന്നുണ്ട്.

The post ഓപ്പറേഷൻ കുബേര: കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ appeared first on Valanchery Online.

ഓപ്പറേഷൻ കുബേര: ഇരിമ്പിളിയം സ്വദേശി അറസ്റ്റിൽ
വളാഞ്ചേരി: വട്ടിപ്പലിശക്കെതിരെയുള്ള പൊലീസ് നടപടി ഓപ്പറേഷൻ കുബേരയുടെ ഭാഗമായി നടന്ന പരിശോധനയിൽ ഒരാളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം കൊടുമുടി പതിയംപറമ്പിൽ വീട്ടിൽ  ശിഹാബ് (40) ആണ് പിടിയിലായത്. ഇയാളിൽ നിന്നും മുദ്രപത്രങ്ങൾ, ചെക്കുകൾ, പ്രോമിസറിനോട്ടുകൾ, എഗ്രിമെൻ്റ് പേപ്പറുകൾ എന്നിവ പിടികൂടി. കൊള്ളപ്പലിശക്കെതിരെ ഓപ്പറേഷൻ കുബേര പരിശോധന  സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് നിരവധി രേഖകളുമായി പ്രതി പിടിയിലായത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാലു സ്ഥലങ്ങളിലാണ് പരിശോധന. ഇൻസ്‌പെക്ടർ കെ.ജെ.ജിനേഷിനെ കൂടാതെ സബ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ റഫീഖ്, സുധീർ ,സീനിയർ സി.പി.ഒമാരായ ദീപക്, പത്മിനി, സുനിൽദേവ്, മോഹനൻ ബിനി, അബ്ദു, മനു ചാക്കോ, അൻസൺ,  എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

The post ഓപ്പറേഷൻ കുബേര: ഇരിമ്പിളിയം സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.

ഓപ്പറേഷൻ കുബേര; കുറ്റിപ്പുറത്ത് രണ്ട് പേർ പിടിയിൽ
കുറ്റിപ്പുറം :ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കുറ്റിപ്പുറത്ത് രണ്ട് പേരെ പിടികൂടി. നാഗപറമ്പ് ചെമ്മങ്ങാട്ട് വീട്ടിൽ ഉദയകുമാർ(58) കാലടി പാറപ്പുറം കരുണക്കോട്ട് വീട്ടിൽ മാധവൻ (70) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. മാധവന്റെ വീട്ടിൽ നിന്ന് 50000 ത്തോളം രൂപയും ബ്ലാങ്ക് മുദ്രപത്രങ്ങളും അനധിധികൃതപണമിടപാടിന്റെ രേഖകളും കണ്ടെടുത്തു. ഇയാളുടെ വീട്ടിൽ നിന്ന് ഭാര്യ സത്യഭാമയെ കഴിഞ്ഞ വർഷം ഇതേ പോലെ കേസിൽ പിടികൂടിയിരുന്നു.

ഉദയകുമാറിന്റെ വീട്ടിലാണ് ആദ്യം റെയ്ഡ് നടന്നത്. ഇവിടെ നിന്ന് നിരവധി ബ്ലാങ്ക് ചെക്കുകൾ . മുദ്രപത്രങ്ങൾ പ്രോമിസറിനോട്ടുകൾ പാസ്പോർട്ട് എന്നിവ പിടിച്ചെടുത്തിരുന്നു. ഇവിടെ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കു വേണ്ടി ഇടപാടുകൾ നടത്തുന്ന സത്യഭാമയുടെയും ഭർത്താവ് മാധവന്റെയും വീട്ടിൽ നടത്തിയ റെയ്ഡിലാണ് മാധവൻ പിടിയിലായത്. ഇയാളുടെ ഭാര്യ റെയ്ഡ് വിവരം അറിഞ്ഞ് ഒളിവിൽ പോയി. ഉദയകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ അധികവും കാലടി ഭാഗത്തുള്ളവരുടെയാണ്

The post ഓപ്പറേഷൻ കുബേര; കുറ്റിപ്പുറത്ത് രണ്ട് പേർ പിടിയിൽ appeared first on Valanchery Online.