operate Archives - Valanchery Online

വളാഞ്ചേരിയിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഇന്ന് മുതൽ സർവീസ് നടത്തും
വളാഞ്ചേരി: വളാഞ്ചേരി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് സർവീസ് നടത്തിവന്ന എല്ലാ ബസുകളും ജൂൺ ഒന്ന് മുതൽ സർവീസ് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. സർക്കാർ നിശ്ചയിച്ച പ്രകാരം എല്ലാ മുൻകരുതലും സ്വീകരിച്ച് സാമൂഹിക അകലം പാലിച്ചു മാത്രം യാത്രക്കാരെ കയറ്റിയുമായിരുക്കു സർവീസ് നടത്തുക.ലോക്ഡൌൺ അഞ്ചാം ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന ഇളവുകളിൽ ജില്ലക്ക് പുറത്തേക്ക് സർവീസിന് അനുമതി ഉണ്ടാവുന്നപക്ഷം അത്തരം സർവീസുകളും വളാഞ്ചേരിയിൽ നിന്നും ഉണ്ടാവുമെന്ന് പി.ബി.ഒ.എ വളാഞ്ചേരി ഏരിയ കമ്മറ്റി അറിയിച്ചു.

The post വളാഞ്ചേരിയിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഇന്ന് മുതൽ സർവീസ് നടത്തും appeared first on Valanchery Online.