open Archives - Valanchery Online
കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിൽ തവനൂരിൽ ഇന്ന് തുറക്കും
തവനൂർ : സംസ്ഥാനസർക്കാർ നിർമിക്കുന്നതും കേരളത്തിലെ നാലാമത്തേതുമായ സെൻട്രൽ ജയിൽ ഇന്ന് തുറക്കും. മൂന്നുനിലകളിലായി ‘യു’ ആകൃതിയിൽ നിർമിച്ച ജയിൽക്കെട്ടിടം രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനംചെയ്യുക. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ, എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, ജയിൽ ഡി.ജി.പി. സുധേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.
34 ബാരക്ക് സെല്ലുകൾ, 24 സെല്ലുകൾ, ട്രാൻസ്‌ജെൻഡേഴ്‌സിനായി രണ്ട് സെല്ലുകൾ, ഫ്‌ളഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ശൗചാലയങ്ങൾ, ഷവർ സൗകര്യമുള്ള 84 ബാത്ത് റൂമുകൾ, അത്യാധുനിക രീതിയിലുള്ള അടുക്കള എന്നിവയാണ് പുതിയ സെൻട്രൽ ജയിലിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനദിവസം ഒൻപതു മുതൽ 10 വരെ പൊതുജനങ്ങൾക്ക് ജയിൽ സന്ദർശിക്കാം.
The post കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിൽ തവനൂരിൽ ഇന്ന് തുറക്കും appeared first on Valanchery Online.
റേഷന്‍കടകള്‍ നാളെ പ്രവര്‍ത്തിക്കും; ജൂലൈ 21ന് അവധി
മലപ്പുറം: ജൂലൈ 21ന് ബക്രീദ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാളെ റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിനവും മറ്റന്നാൾ റേഷന്‍കടകള്‍ക്ക് അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
The post റേഷന്‍കടകള്‍ നാളെ പ്രവര്‍ത്തിക്കും; ജൂലൈ 21ന് അവധി appeared first on Valanchery Online.
മൊബൈൽ ഫോൺ കടകൾ തുറക്കാൻ അനുവദിക്കണം-എം.പി.ആർ.എ.കെ
മലപ്പുറം: മൊബൈൽ ഫോണുകളും റീ ചാർജ്‌ കൂപ്പൺ അടക്കമുള്ള അനുബന്ധ സാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളെ കോവിഡ്‌ നിയന്ത്രണങ്ങളിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ മൊബൈൽ ഫോൺ റീട്ടെയ്‌ലേഴ്‌സ്‌ അസോസിയേഷൻ ഓഫ്‌ കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മാറിയ മൊബൈൽ ഫോണിനെ അവശ്യവസ്‌തുക്കളുടെ ലിസ്‌റ്റിൽ ഉൾപ്പെടുത്തണം.
കോവിഡ്‌ കാലത്ത്‌ ഓൺലൈൻ ഇടപാടുകളും വിദ്യാർഥികളുടെ പഠനവുമെല്ലാം മൊബൈൽ ഫോൺവഴിയാണ്‌. കേടുപാട്‌ സംഭവിച്ചാൽ നന്നാക്കാൻ കഴിയാത്ത അവസ്ഥയുണ്ട്‌. ഈ സാഹചര്യത്തിൽ മൊബൈൽ ഫോൺ വ്യാപാര മേഖല തുറക്കാൻ അനുമതി നൽകണമെന്ന്‌ ജനറൽ സെക്രട്ടറി മുഹമ്മദ്‌കുട്ടി റബിയയും പ്രസിഡന്റ്‌ കെ സദാം ഹുസൈനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകി.
The post മൊബൈൽ ഫോൺ കടകൾ തുറക്കാൻ അനുവദിക്കണം-എം.പി.ആർ.എ.കെ appeared first on Valanchery Online.
വളാഞ്ചേരി ബസ്റ്റാന്റിലെ നവീകരിച്ച കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുത്തു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭാ 2020-2021 വാർഷിക പദ്ധതിയിൽ 500000/- രൂപ വകയിരുത്തി  Take a Break പദ്ധതി പ്രകാരം നവീകരിച്ച വളാഞ്ചേരി ബസ്റ്റാന്റിലെ കം ഫർട്ട് സ്റ്റേഷൻ ഇന്ന് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. നഗരസഭാ വൈസ് ചെയർമാൻ റംല മുഹമ്മദ് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ സി.എം റിയാസ്, മുജീബ് വാലാസി, ദീപ്തി ശൈലേഷ് തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി ബസ്റ്റാന്റിലെ നവീകരിച്ച കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുത്തു appeared first on Valanchery Online.
പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
The post പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
കേ​ര​ളാം​കു​ണ്ട് ടൂ​റി​സം കേ​ന്ദ്രം തു​റ​ന്നു; സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു
20 നാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ര​ണ്ടു മ​ഹാ​പ്ര​ള​യ​ങ്ങ​ൾ വ​രു​ത്തി​വ​ച്ച ആ​ഘാ​ത​ങ്ങ​ൾ കോ​വി​ഡ് കാ​ല​ത്തെ അ​വ​ധി ദി​ന​ങ്ങ​ളി​ലൂ​ടെ ഹ​രി​താ​ഭ​മാ​ക്കാ​ൻ ഈ ​ടൂ​റി​സം കേ​ന്ദ്ര​ത്തി​നു സാ​ധി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്.
The post കേ​ര​ളാം​കു​ണ്ട് ടൂ​റി​സം കേ​ന്ദ്രം തു​റ​ന്നു; സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു appeared first on Valanchery Online.
ബലി പെരുന്നാൾ; ഇന്നും നാളെയും കടകള്‍ എട്ടുവരെ
മലപ്പുറം: ബലി പെരുന്നാളിനോടനുബന്ധിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് എട്ടുവരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഇതേ ദിവസങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് അഞ്ച് വരെ തുറക്കാം. കണ്ടെയ്ൻമെന്റ് സോണുകളിലെ ചിക്കൻ സ്റ്റാളുകൾക്കും തുറന്ന് പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ബാങ്കുകൾ കുറഞ്ഞ ജീവനക്കാരെ ഉപയോഗപ്പെടുത്തി രാവിലെ 10 മുതൽ പകൽ രണ്ടുവരെ പ്രവർത്തിപ്പിക്കാം. പൊന്നാനി നഗരസഭയിലെ 35 ഒഴികെയുള്ള വാർഡുകളിൽ നിലവിലുള്ള കർശന നിയന്ത്രണം ഒഴിവാക്കി. 35-ാം വാർഡിലുള്ള നിയന്ത്രണം തുടരും. യോഗത്തിൽ എഡിഎം എൻ എം മെഹറലി, ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന, ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ ഷിബുലാൽ എന്നിവർ പങ്കെടുത്തു.
The post ബലി പെരുന്നാൾ; ഇന്നും നാളെയും കടകള്‍ എട്ടുവരെ appeared first on Valanchery Online.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഇന്നു മുതൽ ദർശനം
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ചൊവ്വാഴ്ചമുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ദർശനസമയത്തിൽ മാറ്റംവരുത്തിയിട്ടുണ്ട്. രാവിലെ ഏഴുമുതൽ 10.30 വരെയും വൈകുന്നേരം അഞ്ചുമുതൽ 6.30 വരെയും മാത്രമാണ് ദർശനം. പൂജാസമയങ്ങളിൽ പ്രവേശനമില്ല. തെക്കേനടയിലൂടെ മാത്രമേ ഭക്തർക്ക് പ്രവേശനമുള്ളൂ. മറ്റു നടകൾ അടച്ചിടും.
ശ്രീശൈലം ഹാളിന് മുന്നിൽ തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്‌മാവ് പരിശോധനയും കൈകൾ കഴുകാനുള്ള സൗകര്യവുമുണ്ട്. പേരും വിലാസവും എഴുതിവാങ്ങും. ഭക്തർക്ക് വഴിപാടുകൾ ശീട്ടാക്കാൻ സൗകര്യമുണ്ടായിരിക്കുമെങ്കിലും വഴിപാടുകൾ ദേവസ്വം നേരിട്ട് നടത്തും. ഭക്തർക്ക് പ്രസാദം ലഭിക്കില്ല. 10 വയസ്സിനു താഴെയുള്ളവർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും ഗർഭിണികൾക്കും പനി, ചുമ മുതലായ രോഗലക്ഷണമുള്ളവർക്കും പ്രവേശനമുണ്ടാകില്ല.
The post തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഇന്നു മുതൽ ദർശനം appeared first on Valanchery Online.
എടയൂർ വാർഡ് 19ലെ പള്ളിപ്പടി-സ്കൂൾ റോഡ് തുറന്ന് കൊടുത്തു
എടയൂർ:കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടയൂർ പഞ്ചായത്ത് വാർഡ് 19 പള്ളിപ്പടി- സ്കൂൾ റോഡ് ബ്ലോക്ക് മെമ്പർ പരീത് കരേക്കാട് ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി മാനു ഹാജി, വാർഡ് സെക്രട്ടറി പറമ്പിൽ അശ്റഫ്, മാറാക്കര പഞ്ചായത്ത് മെമ്പർ വി.പി ഹുസൈൻ എന്ന കുഞ്ഞാപ്പു. വി.പി മമ്മുദുകാക്ക, വാർഡ് പ്രസിഡണ്ട് കെ. അഷ്റഫ്, വാർഡ് യൂത്ത് ലീഗ് സെക്രട്ടറി പി അഷ്റഫ്, ട്രഷറർ പി.പി മുത്തു, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി കെ മുത്തു, ലത്തീഫ് പി, വി.പി കുഞ്ഞുട്ടി കാട്ടിൽ, മുഹമ്മദ് സലാം പി, വി.പി റസാഖ് ഹാജി, വി.പി മാനുക്ക, അയമു വി.പി സൈനു ഹാജി. വി.പി സിദ്ദീഖ്, മുഹമ്മദ് മാസ്റ്റർ, ഇബ്രാഹിംകുട്ടി പൂവക്കാട്ടിൽ,വി നൗഫൽ. സമദ് എ.കെ, കല്ലായി വിനു, എ.കെ കരീം,അബ്ദു മുസ്‌ലിയാർ, എ.കെ കുഞ്ഞാപ്പ, ശിവദാസൻ എന്നിവർ സംബന്ധിച്ചു. ജി.സി.സി കെ.എം.സി.സി ഭാരവാഹികളായ ഹനീഫ സി.കെ, ഇപ്പനു എം, ബഷീർ വി.പി, അഷ്‌റഫ്‌ കെ.കെ, കുഞ്ഞാവ എ.കെ, ഫൈസൽ വി.പി, ലത്തീഫ് പി, ഹംസ സി.കെ, മുജീബ് പി, മാനുപ്പ വി.പി, ലത്തീഫ് വി.പി, ഹനീഫ പി.കെ, ജുബൈർ എം, നൗഫൽ കെ,നൗഷാദ് വി.കെ, സുഹൈൽ വി.പി എന്നിവർ ഓൺലൈനായി ആശംസകൾ നേർന്നു.
The post എടയൂർ വാർഡ് 19ലെ പള്ളിപ്പടി-സ്കൂൾ റോഡ് തുറന്ന് കൊടുത്തു appeared first on Valanchery Online.
മൊബൈൽ ഷോപ്പുകൾ ഇന്ന് തുറക്കും; ശ്രദ്ധിക്കേണ്ടവ
– തുറന്ന് പ്രവർത്തിക്കുന്ന സമയം രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയായിരിക്കണം.
– ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം
– എല്ലാ കടകളിലും മാസ്കുകൾ ഉപയോഗിച്ച് മാത്രമേ സ്റ്റാഫുകൾ നിൽക്കാവൂ, സാനിറ്റൈസറുകൾ എല്ലാ കടകളിലും വയ്ക്കണം
– ആളുകൾ കടയിൽ തിരക്കു കൂട്ടുന്നത് ഒരു കാരണവശാലും അനുവദിക്കാവുന്നതല്ല
– ബ്രേക്ക് ദ ചെയ്ൻ ക്യാമ്പെയ്ൻ പ്രകാരം എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണം
The post മൊബൈൽ ഷോപ്പുകൾ ഇന്ന് തുറക്കും; ശ്രദ്ധിക്കേണ്ടവ appeared first on Valanchery Online.
മലമ്പുഴ ഡാം നാളെ തുറക്കും; തൂതപ്പുഴയോരത്ത് ജാഗ്രതാനിർദേശം
പെരിന്തൽമണ്ണ: മലമ്പുഴ ഡാം ബുധനാഴ്ച രാവിലെ 11 മണിക്ക് തുറക്കും. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ തൂതപ്പുഴയിലും ഇതു ബാധിക്കാനിടയുള്ളതിനാൽ പുഴയോരത്തുള്ള വില്ലേജുകളായ ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ, കുരുവമ്പലം, മൂർക്കനാട് എന്നിവിടങ്ങളിലെ താമസക്കാർ ജാഗ്രത പുലർത്തണമെന്ന് പെരിന്തൽമണ്ണ തഹസിൽദാർ അറിയിച്ചു.
The post മലമ്പുഴ ഡാം നാളെ തുറക്കും; തൂതപ്പുഴയോരത്ത് ജാഗ്രതാനിർദേശം appeared first on Valanchery Online.
തിരൂർ ബസ് സ്റ്റാൻഡിലെ മൂത്രപ്പുര തുറന്നു
തിരൂർ: ബസ്‌സ്റ്റാൻഡിൽ അടച്ചിട്ട മൂത്രപ്പുര വെള്ളിയാഴ്ച നഗരസഭ തുറന്നുകൊടുത്തു. മൂത്രപ്പുര അടച്ചിട്ട നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളി സംയുക്ത കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കഴിഞ്ഞദിവസം ബസ് തൊഴിലാളികൾ പണിമുടക്കിയിരുന്നു. സമരം ശക്തമായതോടെയാണ് നഗരസഭ അടച്ചിട്ട മൂത്രപ്പുര തുറന്നുകൊടുക്കാൻ നിർബന്ധിതരായത്.
മൂത്രപ്പുര തുറന്നുകൊടുക്കാൻ എത്തിയപ്പോൾ ബസ് തൊഴിലാളികൾ തടയുകയും തുറക്കാൻ എത്തിയവരെ അക്രമിക്കുകയുംചെയ്തെന്ന് നഗരസഭാ ചെയർമാൻ കെ. ബാവ ആരോപിച്ചിരുന്നു എന്നാൽ ഇതു സംബന്ധിച്ച് യാതൊരു പരാതിയും പോലീസിന് ലഭിച്ചിരുന്നില്ല. നഗരസഭാ ചെയർമാൻ ബസ് തൊഴിലാളികളെ അധിക്ഷേപിച്ചിരിക്കുകയാണെന്നും മൂത്രപ്പുര തുറക്കാൻ ആരും എത്തിയിട്ടില്ലെന്നും ബസ് തൊഴിലാളികളുടെ സംയുക്ത കോ -ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. തെറ്റായ ആരോപണമുന്നയിച്ച നഗരസഭാ ചെയർമാൻ മാപ്പു പറയാത്തപക്ഷം തൊഴിലാളികൾ പ്രത്യക്ഷ സമരപരിപാടികൾ നടത്തുമെന്നും കോ -ഓർഡിനേഷൻ കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. റാഫി തിരൂർ, ജാഫർ ഉണ്യാൽ, ദിനേശൻ കുറുപ്പത്ത്, മൂസ്സ പരന്നേക്കാട്, ആസിഫ് ആദൃശ്ശേരി എന്നിവർ പങ്കെടുത്തു.
The post തിരൂർ ബസ് സ്റ്റാൻഡിലെ മൂത്രപ്പുര തുറന്നു appeared first on Valanchery Online.