ooty Archives - Valanchery Online
ഊട്ടി പുഷ്പമേള മേയ് 19-ന് തുടങ്ങും
ഊട്ടി: ഊട്ടിയിൽ പുഷ്പമേള മേയ് 19-ന് തുടങ്ങും. 6, 7 തീയതികളിൽ കോത്തഗിരിയിൽ നടക്കുന്ന പച്ചക്കറിമേളയോടെയാണ് പ്രദർശനം തുടങ്ങുന്നത്. 12 മുതൽ 14 വരെ ഗൂഡല്ലൂരിലെ മോണിങ് സ്റ്റാർ സ്കൂൾ മൈതാനത്ത് സുഗന്ധവ്യഞ്ജനമേളയും 13 മുതൽ ഊട്ടിയിൽ റോസ് മേളയും 19 മുതൽ 23 വരെ പുഷ്പമേളയും 27, 28 തീയതികളിൽ കുന്നൂരിൽ പഴങ്ങളുടെ മേളയും നടക്കും.
The post ഊട്ടി പുഷ്പമേള മേയ് 19-ന് തുടങ്ങും appeared first on Valanchery Online.
മലപ്പുറത്ത് നിന്ന് വെറും 750 രൂപയ്ക്ക് ഊട്ടിയിൽ പോകാം!
മലപ്പുറം: സഞ്ചാരികളുടെ പറുദീസയായ ഊട്ടിയിലെ വിസ്മയ കാഴ്ചകൾ കെഎസ്ആർടിസിക്കൊപ്പം ഏറ്റവും കുറഞ്ഞ ചിലവിൽ ആസ്വദിക്കാം. നീലഗിരി കുന്നുകളിലെ കോടമഞ്ഞിൻ തണുപ്പിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലപ്പുറത്തുനിന്ന് 11ന് കെഎസ്ആർടിസി ഉല്ലാസയാത്ര നടത്തും. പുലർച്ചെ നാലിന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തുന്നതാണ് പാക്കേജ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. യാത്രാക്കൂലി, പ്രവേശന ടിക്കറ്റുകൾ അടങ്ങുന്ന യാത്രക്ക് 750 രൂപയാണ്.
The post മലപ്പുറത്ത് നിന്ന് വെറും 750 രൂപയ്ക്ക് ഊട്ടിയിൽ പോകാം! appeared first on Valanchery Online.
ഊട്ടി പുഷ്‌പോത്സവം ​20 മുതൽ
നിലമ്പൂർ : ലക്ഷക്കണക്കിന് സന്ദർശകരുടെ മനംകവരുന്ന ഊട്ടി പുഷ്‌പോത്സവത്തിന് നീലഗിരി ഒരുങ്ങി. മേയ് 20 മുതൽ 24 വരെ തമിഴ്‌നാട് ഗവ. ബൊട്ടാണിക്കൽ ഗാർഡനിലാണ് പ്രധാന പുഷ്‌പോത്സവമെങ്കിലും മേയ് ഏഴുമുതൽ 29 വരെ വിവിധ ഇടങ്ങളിലായാണ് പുഷ്‌പോത്സവം നടക്കുക. തമിഴ്‌നാട് ഹോർട്ടികൾച്ചർ വകുപ്പും പ്ലാന്റേഷൻ കോർപ്പറേഷനും ചേർന്ന് സർക്കാരിന്റെ നിയന്ത്രണത്തിലാണ് പുഷ്‌പോത്സവം നടത്തുന്നത്. ﻿ഒരാഴ്‌ചയോളം പ്രദർശനമുണ്ടാകും. മേയ് 31-നാണ് ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ സമാപന പരിപാടികൾ നടക്കുക.
The post ഊട്ടി പുഷ്‌പോത്സവം ​20 മുതൽ appeared first on Valanchery Online.
റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാം; മേയ് ഒന്നു മുതൽ ഊട്ടി-കൂനൂർ പൈതൃക തീവണ്ടിയിൽ ജനറൽ കോച്ചുകൾ
കോയമ്പത്തൂർ : ഊട്ടി പൈതൃക തീവണ്ടിയിൽ റിസർവേഷനില്ലാതെ യാത്രചെയ്യാവുന്ന കോച്ചുകൾ തിരിച്ചുവരുന്നു. ഊട്ടിയിൽനിന്ന് കൂനൂരിലേക്ക് വൈകീട്ട് 5.30-ന് പുറപ്പെടുന്ന തീവണ്ടിയിലാണ് മേയ് ഒന്നുമുതൽ ഇത്തരം രണ്ട് കോച്ചുകൾ ഘടിപ്പിക്കുക. രാവിലെ 7.45-ന് പുറപ്പെടുന്ന കൂനൂർ-ഊട്ടി തീവണ്ടിയിലും 12.15-ന് ഊട്ടിയിൽനിന്ന് തിരിക്കുന്ന തീവണ്ടിയിലും മേയ് നാലുമുതൽ ജനറൽകോച്ചുകൾ ഉണ്ടായിരിക്കും.
ജൂൺ ഒന്നുമുതൽ ഊട്ടി-കൂനൂർ പാതയിലെ എല്ലാ തീവണ്ടിയിലും ഇത്തരം കോച്ചുകൾ ഘടിപ്പിക്കും. ഇതിൽ ഒരുകോച്ച് ഫസ്റ്റ്ക്ലാസ് ആയിരിക്കും. രണ്ടുവർഷത്തിനുശേഷമാണ് പൈതൃകതീവണ്ടിയിൽ ജനറൽകോച്ചുകൾ വരുന്നത്. സ്‌പെഷ്യൽ ട്രെയിനായി മാത്രമായിരിക്കും ഓടിക്കുക. അതുകൊണ്ടുതന്നെ ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യതയുണ്ട്.
മേട്ടുപ്പാളയം-ഊട്ടി പൈതൃക തീവണ്ടിയിൽ റിസർവേഷനില്ലാത്ത കോച്ചുകൾ എത്താൻ വൈകും. ഓഗസ്റ്റ് 16 മുതൽ ഇത്തരം ഒരുകോച്ച് ഘടിപ്പിക്കാൻ മാത്രമാണ് റെയിൽവേ അംഗീകാരം നൽകിയിട്ടുള്ളത്. മുമ്പ് രണ്ട്‌ ജനറൽകോച്ചുകൾ ഉണ്ടായിരുന്നു.
The post റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാം; മേയ് ഒന്നു മുതൽ ഊട്ടി-കൂനൂർ പൈതൃക തീവണ്ടിയിൽ ജനറൽ കോച്ചുകൾ appeared first on Valanchery Online.
ഊട്ടി ഫ്ളവർ ഷോ ഈ മാസം 17 ന്
പ്രശസ്തമായ ഊട്ടി ഫ്ളവർ ഷോയ്ക്ക് ഈ മാസം പതിനേഴിന് തുടക്കമാവും. അഞ്ച് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന വസന്തോവം 21 ന് അവസാനിക്കും.
ഊട്ടി ഗവ. ബൊട്ടാണിക്കൽ ഗാഡനിൽ വച്ചാണ് പ്രദർശനം. പതിനയ്യായിരം വെറൈറ്റികളിൽ മൂന്ന് ലക്ഷത്തിൽപരം ചെടികളാണ് ഫ്ലവർഷോയുടെ 123 മത് എഡിഷനിൽ പ്രദർശനത്തിനെത്തുക.
കൂടാതെ നാലായിരം വെറൈറ്റികളിൽ 30000ത്തോളം റോസ് ചെടികളാണ്  ഗവ.റോസ് ഗാഡനിൽ തയ്യാറായിട്ടുള്ളത്. മെയ് 25, 26 തീയതികളിലാണ് കോത്തഗിരിയിൽ വച്ച് നടക്കുന്ന പ്രശസ്തമായ വെജിറ്റബ്ൾ ഷോ.
The post ഊട്ടി ഫ്ളവർ ഷോ ഈ മാസം 17 ന് appeared first on Valanchery Online.
വേനൽക്കാല സീസണിലെ വിനോദസഞ്ചാരികൾക്കായി ഉൗട്ടിയിലേക്ക്​ പരമ്പരാഗത നീരാവി എൻജിൻ ഘടിപ്പിച്ച പ്രത്യേക സർവിസ് തുടങ്ങുന്നു
വേനൽക്കാല സീസണിലെ വിനോദസഞ്ചാരികൾക്കായി നീലഗിരി പർവത പരമ്പരാഗത നീരാവി എൻജിൻ ട്രെയിൻ സർവിസ് തുടങ്ങുന്നു. മാർച്ച് 31 മുതൽ ജൂൺ 24 വരെ ശനി, ഞായർ ദിവസങ്ങളിൽ മേട്ടുപാളയം-കൂനൂർ റൂട്ടിലാണ് പ്രത്യേക സർവിസ് നടത്തുക. മൊത്തം 52 ട്രിപ്പുകൾ. രാവിലെ 9.10ന് മേട്ടുപാളയത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കൂനൂരിലെത്തും. പിന്നീട് ഉച്ചക്ക് കൂനൂരിൽനിന്ന് ഉച്ചക്ക് ഒന്നരക്ക് തിരിച്ച് വൈകീട്ട് 4.20ന് മേട്ടുപാളയത്ത് എത്തിച്ചേരും. മാർച്ച് 14ന് രാവിലെ എട്ടുമുതൽ റിസർവേഷൻ ചെയ്യാം. ട്രെയിൻ നിരക്ക്: മുതിർന്നവർക്ക് ഫസ്റ്റ് ക്ലാസിൽ 1,100 രൂപ. അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 650 രൂപ. രണ്ടാം ക്ലാസിൽ മുതിർന്നവർക്ക് 800 രൂപ. അഞ്ചുമുതൽ 12 വരെയുള്ള കുട്ടികൾക്ക് 500 രൂപ. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. യാത്രക്കാരുടെ ജീവിതത്തിൽ അവിസ്മരണീയ സംഭവമാക്കാനുള്ള തയാറെടുപ്പിലാണ് തെന്നിന്ത്യൻ റെയിൽവേ. മുഴുവൻ യാത്രക്കാർക്കും ലഘുലേഖകൾ ഉൾപ്പെട്ട കിറ്റുകൾ നൽകും. യാത്രക്കിടെ ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യും. യാത്ര അവസാനിക്കുേമ്പാൾ മെമേൻറായും കൈമാറും.
The post വേനൽക്കാല സീസണിലെ വിനോദസഞ്ചാരികൾക്കായി ഉൗട്ടിയിലേക്ക്​ പരമ്പരാഗത നീരാവി എൻജിൻ ഘടിപ്പിച്ച പ്രത്യേക സർവിസ് തുടങ്ങുന്നു appeared first on Valanchery Online.