oorothpalliyalil Archives - Valanchery Online

കുറ്റിപ്പുറത്ത് കോവിഡ് ബാധിച്ച് ഒരു മരണം
കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്തിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ ഊരോത്ത്‌പള്ളിയാലിൽ കക്കിടി സൈദലവി(60)യാണ് ഇന്ന് മരണപ്പെട്ടത്. മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് പുലർച്ചെ 12 മണിയോടെയാണ് മരണം സംഭവിച്ചത്. പ്രവാസിയായിരുന്ന സൈദലവി രണ്ട് മാസമായി നാട്ടിൽ തുടരുകയായിരുന്നു ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം ഇതുവരെ അറിവായിട്ടില്ല. വെള്ളിയാഴ്ച കുറ്റിപ്പുറത്ത് നടത്തിയ ആന്റിജൻ ടെസ്റ്റിലൂടെയാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനെ തുടർന്ന് വീട്ടിൽ ക്വാറണ്ടൈനിൽ കഴിയവെ അസ്വസ്ഥകൾ പ്രകടിപ്പിച്ചതിനാൽ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ സ്വകാര്യ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഓക്സിജൻ അളവ് കുറഞ്ഞതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കുറ്റിപ്പുറം പഞ്ചായത്തിൽ കോവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിതെന്ന് പഞ്ചായത്ത് മെമ്പർ ഹുസൈൻ വളാഞ്ചേരി ഓൺലൈനോട് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ കൊളത്തോൾ ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഇന്നുച്ചയോടെ ഖബറടക്കി.

The post കുറ്റിപ്പുറത്ത് കോവിഡ് ബാധിച്ച് ഒരു മരണം appeared first on Valanchery Online.