ooroth palliyal Archives - Valanchery Online

കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു
കുറ്റിപ്പുറം: കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ സുഹൃത്തുക്കൾക്കൊപ്പം ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു. ആലത്തിയൂർ അണ്ണശ്ശേരി വീട്ടിൽ മുഹമ്മദ് ബഷീറിൻ്റെ മകൻ ബാദിറി(24)ന്യെ മൃതദേഹമാണ് കണ്ടെടുത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ബാദിറും സുഹൃത്തുക്കളും ഇവിടെയെത്തിയത്. ക്വാറിയിൽ നീന്തുന്നതിനിടെ ബാദിർ താഴ്ന്നുപോകുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഓടിയെത്തി തിരച്ചിൽ ആരംഭിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റിപ്പുറം പോലീസും തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നുമുള്ള ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു.

എന്നാൽ ഇരുട്ടും മഴയും മൂലം തിരച്ചിൽ ദുസ്സഹമായതിനെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് രാവിലെ മുങ്ങൽ വിദഗ്ധരുടെ സഹയാത്തോടെ പുനരാരംഭിച്ച തിരച്ചിലിനെത്തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തി കരയ്ക്കടിപ്പിക്കുകയായിരുന്നു. കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തിരൂർ ഗൾഫ് ബസാറിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു മരിച്ച യുവാവ്. മാതാവ്: ബീന. സഹോരങ്ങൾ: ബാസിം (എഞ്ചിനീയർ, മംഗലാപുരം), വാലിദ് (വിദ്യാർഥി)

The post കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു appeared first on Valanchery Online.

കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാക്കളിലൊരാളെ കാണാതായി
കുറ്റിപ്പുറം: കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെട്ടു. ഒരാളെ കാണാതായി. ആലത്തിയൂർ അണ്ണശ്ശേരി വീട്ടിൽ മുഹമ്മദ് ബഷീറിൻ്റെ മകൻ ബാദിറി(24)നെയാണ് കാണാതായത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ആലത്തിയൂർ സ്വദേശികളായ പത്ത് പേരോളം അടങ്ങുന്ന സംഘമാണ് പകരനെല്ലൂരിലെ കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയത്. കുറ്റിപ്പുറം പോലീസും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്. കനത്ത മഴയും ഇരുട്ടും തിരച്ചിലിന് തടസ്സമകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

The post കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാക്കളിലൊരാളെ കാണാതായി appeared first on Valanchery Online.