oommen chandy Archives - Valanchery Online
	1	</sy:updateFrequency>
oommen chandy Archives - Valanchery Online
ഉമ്മൻ ചാണ്ടിയുടെ വിയോഗം; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലാന്നു അദ്ദേഹം. ഇന്ന് പുലർച്ചെയോടെ ബെംഗളൂരുവില്‍ ചിന്മമിഷയന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
The post ഉമ്മൻ ചാണ്ടിയുടെ വിയോഗം; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം appeared first on Valanchery Online.
			<slash:comments>0</slash:comments>
ഉമ്മൻ ചാണ്ടി അന്തരിച്ചു; ജനനായകനെ അനുസ്മരിച്ച് പ്രമുഖർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം […]
The post ഉമ്മൻ ചാണ്ടി അന്തരിച്ചു; ജനനായകനെ അനുസ്മരിച്ച് പ്രമുഖർ appeared first on Valanchery Online.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്. മുൻ മുഖ്യമന്ത്രിമാരിലെ ഏറ്റവും ജനകീയനായ നേതാവിനെ അനുസ്മരിച്ച് പ്രമുഖർ.
പി.കെ കുഞ്ഞാലിക്കുടി
വി.ഡി സതീശൻ
പി.സി വിഷ്ണുനാഥ്
ഡീൻ കുര്യാക്കോസ്
			<slash:comments>0</slash:comments>
ഉ​മ്മ​ൻ​ചാ​ണ്ടി നാ​ളെ പ​ട​പ്പറമ്പിൽ
മ​ങ്ക​ട: മ​ങ്ക​ട മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​ഞ്ഞ​ളാം​കു​ഴി അ​ലി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ഉ​മ്മ​ൻ ചാ​ണ്ടി നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു കു​റു​വ പ​ഞ്ചാ​യ​ത്തി​ലെ പ​ട​പ്പറമ്പിൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.മ​ഞ്ഞ​ളാം​കു​ഴി അ​ലി, യു​ഡി​എ​ഫ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
The post ഉ​മ്മ​ൻ​ചാ​ണ്ടി നാ​ളെ പ​ട​പ്പറമ്പിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
യു ഡി എഫ് കണ്‍വെന്‍ഷന്‍ ഇന്ന് എടപ്പാളില്‍; ഉമ്മൻ ചാണ്ടി പങ്കെടുക്കും
കോട്ടക്കല്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഇന്ന് (തിങ്കള്‍) എടപ്പാളില്‍ നടക്കും. വൈകിട്ട് 6 മണിക്ക് കുറ്റിപ്പുറം റോഡിലെ രാജീവ്ജി നഗറിലാണ് യോഗം. യു ഡി എഫ് നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, ആര്യാടന്‍ മുഹമ്മദ്, അബ്ദുസ്സമദ് സമദാനി, സി […]
The post യു ഡി എഫ് കണ്‍വെന്‍ഷന്‍ ഇന്ന് എടപ്പാളില്‍; ഉമ്മൻ ചാണ്ടി പങ്കെടുക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>