oommen chandi Archives - Valanchery Online

ബന്ധുനിയമന വിവാദം: കെ.ടി.ജലീലിന്റെ മറുപടി കുറ്റസമ്മതമെന്ന് ഉമ്മൻ ചാണ്ടി
എടപ്പാൾ ∙ ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ മറുപടി കുറ്റസമ്മതമാണെന്നും വിഷയത്തിൽ യുഡിഎഫ് സമരം വിജയം നേടുമെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. യുഡിഎഫ് തവനൂർ നിയോജക മണ്ഡലം പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ വിശ്വാസ സംരക്ഷണം നടത്തേണ്ടത് ആചാര്യന്മാരാണ്.

ഈ വിഷയത്തിൽ ബിജെപിയും എൽഡിഎഫും രാഷ്ട്രീയം കലർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിം മൂതൂർ ആധ്യക്ഷ്യം വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എംപി, എൻ.ഷംസുദ്ദീൻ എംഎൽഎ, പി.ടി.അജയ് മോഹൻ, സി.പി.ബാവ ഹാജി, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, പി.ഇഫ്ത്തിക്കാറുദ്ദീൻ, പത്മകുമാർ, ടി.പി.മുഹമ്മദ്, സി.എ.കാദർ തുടങ്ങിയവർ പ്രസംഗിച്ചു.

The post ബന്ധുനിയമന വിവാദം: കെ.ടി.ജലീലിന്റെ മറുപടി കുറ്റസമ്മതമെന്ന് ഉമ്മൻ ചാണ്ടി appeared first on Valanchery Online.