oomen chandi Archives - Valanchery Online
oomen chandi Archives - Valanchery Online
ശബരിമലയിലെ പ്രശ്നങ്ങൾ സിപിഎം ചോദിച്ചുവാങ്ങിയത്: ഉമ്മൻ ചാണ്ടി
അങ്ങാടിപ്പുറം∙ ശബരിമലയിലെ പ്രശ്‌നങ്ങൾ സിപിഎം ചോദിച്ചുവാങ്ങിയതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര‌യ്‌ക്ക് അങ്ങാടിപ്പുറത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ ബിജെപിക്ക് തീരെ ആത്മാർഥതയില്ല. ഉണ്ടെങ്കിൽ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നാൽ മതിയല്ലോ. ശബരിമലയിൽ കലാപമുണ്ടാക്കാൻ യുഡിഎഫ് പോയിട്ടില്ല, പോകുകയുമില്ല. വിശ്വാസം കോൺഗ്രസിന് രാഷ്‍ട്രീയ മുതലെടുപ്പിനുള്ള ആയുധമല്ലെന്ന് കെ.സുധാകരൻ പറഞ്ഞു. […]
The post ശബരിമലയിലെ പ്രശ്നങ്ങൾ സിപിഎം ചോദിച്ചുവാങ്ങിയത്: ഉമ്മൻ ചാണ്ടി appeared first on Valanchery Online.
അങ്ങാടിപ്പുറം∙ ശബരിമലയിലെ പ്രശ്‌നങ്ങൾ സിപിഎം ചോദിച്ചുവാങ്ങിയതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര‌യ്‌ക്ക് അങ്ങാടിപ്പുറത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ ബിജെപിക്ക് തീരെ ആത്മാർഥതയില്ല. ഉണ്ടെങ്കിൽ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നാൽ മതിയല്ലോ.