online Archives - Valanchery Online
‘കരുതലും കൈത്താങ്ങും’ താലൂക്കു തല അദാലത്ത്: പരാതികൾ നൽകാം
തിരുവനന്തപുരം: പെൻഷൻ, ഭൂമി സംബന്ധമായ പരാതികൾ തുടങ്ങി വിവിധ മേഖലകളിലെ പ്രശ്ന പരിഹാരത്തിനായി ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല അദാലത്തുകൾ മേയ് രണ്ടിന് തുടങ്ങും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണിത്. നാളെ മുതൽ പത്തു വരെ ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും പരാതികൾ നൽകാം. പ്രവൃത്തി ദിവസങ്ങളിൽ താലൂക്ക് ഓഫീസുകളിൽ നേരിട്ടും സ്വീകരിക്കും.ലഭിക്കുന്ന പരാതികൾ ഡിജിറ്റൽ രൂപത്തിലാക്കി ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെല്ലിന് കൈമാറും. അദാലത്തിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അറിയിപ്പ് നൽകും. താലൂക്ക് ഓഫീസുകളിൽ അന്വേഷണ കൗണ്ടറുകളും പ്രവർത്തിക്കും.
ജില്ലകളിൽ അദാലത്തിൽ പങ്കെടുക്കുന്ന മന്ത്രിമാർ: തിരുവനന്തപുരം- വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണിരാജു. കൊല്ലം- കെ.എൻ. ബാലഗോപാൽ, ജെ.ചിഞ്ചുറാണി. പത്തനംതിട്ട- വീണാജോർജ്, പി.രാജീവ്, ജി.ആർ. അനിൽ. കോഴിക്കോട്-പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ. കോട്ടയം- വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ. കണ്ണൂർ-കെ.രാധാകൃഷ്ണൻ, പി.പ്രസാദ്. ഇടുക്കി- വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ. എറണാകുളം-പി. രാജീവ്, പി.പ്രസാദ്. തൃശൂർ- കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, കെ.രാജൻ. പാലക്കാട്- എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി. മലപ്പുറം- പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ. വയനാട്- എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ. കാസർകോട്- പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ. ആലപ്പുഴ-സജി ചെറിയാൻ, പി.പ്രസാദ്.
പരാതി നൽകേണ്ടത്
www.karuthal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം.
The post ‘കരുതലും കൈത്താങ്ങും’ താലൂക്കു തല അദാലത്ത്: പരാതികൾ നൽകാം appeared first on Valanchery Online.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിൽ ഹൃസ്വകാല ഓൺലൈൻ / ഓഫ്‌ലൈൻ പരിശീലനം
”കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക്” കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്. +2, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 15 ഒക്ടോബർ. അൻപത് മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 1,180 രൂപയാണ് ഫീസ്. വിശദ വിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.
The post കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിൽ ഹൃസ്വകാല ഓൺലൈൻ / ഓഫ്‌ലൈൻ പരിശീലനം appeared first on Valanchery Online.
എഴുത്തു ലോട്ടറി: കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം: സ്വന്തംവീട് കേന്ദ്രമാക്കി എഴുത്തുലോട്ടറി നടത്തുന്നയാൾ അറസ്റ്റിൽ. കച്ചേരിപ്പറമ്പ് പുല്ലൂണിപ്പറമ്പിൽ റിജു (46) വിനെയാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. എഴുത്തുലോട്ടറി കച്ചവടത്തിന് ഉപയോഗിക്കുന്ന മൂന്ന് ഫോണുകളും 20,000ത്തിൽപ്പരം രൂപയും പോലീസ് പിടികൂടി. കുറ്റിപ്പുറത്തിന്റെ വിവിധമേഖലകളിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാണ് റിജു കച്ചവടം നടത്തിയിരുന്നത്.
ആവശ്യക്കാരിൽനിന്ന് നമ്പർ എഴുതിവാങ്ങി നേരിട്ട് പണം പിരിക്കുകയാണ് പതിവ്. കുറ്റിപ്പുറം മേഖലയ്ക്ക് പുറമേയുള്ളവരും മറ്റും ഇയാളുടെ മൊബൈൽ നമ്പരിലേക്ക് ഗൂഗിൾ പേ വഴിയും മറ്റുമായി പണം കൈമാറ്റംചെയ്ത് തങ്ങളുടെ ഭാഗ്യനമ്പരുകൾ മെസ്സേജ് ചെയ്തുകൊടുക്കും. കേരള ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യാന്വേഷികൾ നൽകിയ നമ്പർ സമ്മാനാർഹമായാൽ ഇവർക്കും സമ്മാനം ലഭിക്കും. ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം കേരള ലോട്ടറി നറുക്കെടുപ്പ് സജീവമായതോടെ എഴുത്തുലോട്ടറി മാഫിയകളും സജീവമായിരിക്കുകയാണ്. പ്രതിയെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
The post എഴുത്തു ലോട്ടറി: കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
ഫസ്റ്റ്‌ബെല്ലിൽ ശനിയാഴ്ച മുതൽ പ്ലസ് വൺ റിവിഷനും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും
പൊതുപരീക്ഷയുടെ പശ്ചാത്തലത്തിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നടന്നുവരുന്ന ‘ഫസ്റ്റ്‌ബെൽ 2.0’ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു ക്ലാസുകൾക്ക് പകരം   പ്ലസ് വൺ റിവിഷൻ ക്ലാസുകളായിരിക്കും ശനിയാഴ്ച മുതൽ ഇതേ സമയം സംപ്രേഷണം ചെയ്യുക.  ആഗസ്റ്റ് രണ്ടാം വാരത്തോടെ മുഴുവൻ റിവിഷൻ ക്ലാസുകളും പൂർത്തിയാക്കും. പ്ലസ് വൺ പരീക്ഷയ്ക്ക് ശേഷമേ പ്ലസ് ടു ക്ലാസുകൾ തുടർന്ന് കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിക്കുകയുള്ളു.
നിലവിൽ പൊതുവിഭാഗം ക്ലാസുകൾ ഇംഗ്ലീഷ് പദങ്ങൾ കൂടി ഉൾപ്പെടുത്തി ഭൂരിഭാഗവും മലയാളത്തിലാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടൊപ്പം പൂർണമായും ഇംഗ്ലീഷ് മീഡിയത്തിലുള്ള ക്ലാസുകളും ശനിയാഴ്ച മുതൽ പുതുതായി സംപ്രേഷണം തുടങ്ങും.  പൊതുക്ലാസുകളുടെ അതേ രൂപത്തിലുള്ള വിവർത്തനമല്ല ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ.  മറിച്ച് പൊതുവിഭാഗം ക്ലാസുകൾ കാണുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ കുട്ടികൾക്ക് ഒരു വിഷയത്തിലെ നിശ്ചിത എണ്ണം ക്ലാസുകൾ കണ്ടതിന് ശേഷം അതിന്റെ സംഗ്രഹം പൂർണമായും ഇംഗ്ലീഷിൽ കാണാനുള്ള അവസരമാണ് ഒരുക്കുന്നത്.  ഇത് മലയാളം മീഡിയം കുട്ടികൾക്കും പ്രയോജനപ്രദമാകും.
തമിഴ്, കന്നട മീഡിയം പ്രത്യേകം ക്ലാസുകൾ കഴിഞ്ഞ വർഷം മുതൽ ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിവരുന്നുണ്ട്.  ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെ തുടക്കം എന്ന നിലയിൽ ശനിയാഴ്ച ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള പതിനഞ്ചു ക്ലാസുകളാണ് സംപ്രേഷണം ആരംഭിക്കുന്നത്. ഫോക്കസ് ഏരിയ അധിഷ്ഠിതമാക്കിയുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഓരോ വിഷയവും അര മണിക്കൂർ ദൈർഘ്യമുള്ള ശരാശരി മൂന്നു ക്ലാസുകളായാണ് നടത്തുക.
റിവിഷൻ ക്ലാസുകൾക്കൊപ്പം ഓഡിയോ ബുക്കുകളും തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനു പുറമെ പൊതുപരീക്ഷയ്ക്ക് മുമ്പ് ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നടത്തുമെന്നും കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.  എം.പി.3 ഫോർമാറ്റിലുള്ള ഒരു മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ഓഡിയോ ബുക്കുകൾ ഒരു റേഡിയോ പ്രോഗ്രാം കേൾക്കുന്ന പ്രതീതിയിൽ പല തവണ കേട്ട് പഠിക്കാൻ കുട്ടികളെ സഹായിക്കും.  വളരെയെളുപ്പം ക്യു.ആർ. കോഡ് ഉൾപ്പെടെ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാനും പങ്കുവെയ്ക്കാനും കഴിയുന്ന ഓഡിയോ ബുക്കുകൾ കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ കുട്ടികൾക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു.
The post ഫസ്റ്റ്‌ബെല്ലിൽ ശനിയാഴ്ച മുതൽ പ്ലസ് വൺ റിവിഷനും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും appeared first on Valanchery Online.
കെ-റെയിൽ അതിവേഗ പാത; പദ്ധതിക്കെതിരെ തിരുന്നാവായയിൽ ജനങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു
തിരുന്നാവായ : കാസർഗോഡ്  തിരുവനന്തപുരം  അതിവേഗ പാതക്കെതിരെ  തിരുന്നാവായ സൗത്ത് പല്ലാറിൽ കെ റെയിൽ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വീടുകളിൽ പ്ലക്കർഡ് ഏന്തി സമരത്തിന് തുടക്കം  കുറിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പാത തിരുന്നാവായ പഞ്ചായത്തിലേക്ക് എത്തിയാൽ ആദ്യ സ്ഥലമെറ്റടുക്കേണ്ടത് സൗത്ത് പല്ലാറിലാണ്. ഈ പ്രദേശത്ത് 200 പരം വീടുകളും കൃഷി സ്ഥലവും പക്ഷികളുടെ ആവസ കേന്ദ്രവും ഇല്ലാതെയാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
നിലവിലേ റെയിൽപാത തന്നെ കടന്നു പോകുന്നതിനാൽ  ഒരു ദ്വീപ് സമൂഹ സാഹചര്യമാണ്  നിലവിൽ ഉള്ളത്. ഒരു ഭാഗം റെയിലും മൂന്ന് ഭാഗം വെള്ളം കെട്ടിനാൽ ചുറ്റപ്പെട്ട പ്രാദേശമായതിനാൽ
വിദ്യാഭ്യാസം ഹോസ്പിറ്റലിൽ  ആവശ്യങ്ങൾക്ക് വളരെ  പ്രയാസമനുഭവിക്കുന്ന സാഹചര്യമാണ്  നിലവിൽ ഉള്ളത്. നിലവിലെ  റയിൽവേക്ക്‌ സമാന്താരമല്ലാതെ  പുതിയ ഒരു പാത കടന്നു  പോയാൽ ഈ പ്രദേശം തീർച്ചയായും ഒറ്റപ്പെടും. സമര സമതിയുടെ  ആദ്യ ഘട്ടമെന്ന നിലയിലാണ്  ഞായറാഴ്ച  വൈകിട്ട്  5 മണിക്ക് വീടുകളിൽ  ഓൺലൈനിൽ സമരം സംഘടിപ്പിക്കുന്നതെന്നും സർക്കാർ ഈ പദ്ധതി പുന:പരിശോധനക്ക്‌ വിധേയമായില്ലങ്കിൽ ശക്തമായ  സമരങ്ങൾക്ക് നേതൃത്യം നൽകുമെന്ന് കെ-റെയിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ സുബ്രഹ്മണ്യൻ കെ, നജീബ് വെള്ളടത്ത്, വിനോദ് കുമാർ കെ, സകരിയ പല്ലാർ, ഇസ്മായിൽ ഹാജി കെ എന്നിവർ  പറഞ്ഞു.
The post കെ-റെയിൽ അതിവേഗ പാത; പദ്ധതിക്കെതിരെ തിരുന്നാവായയിൽ ജനങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു appeared first on Valanchery Online.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലം വിദ്യാഭ്യാസ സമിതി യോഗം ചേർന്നു
വളാഞ്ചേരി:കോട്ടക്കൽ മണ്ഡലം വിദ്യാഭ്യാസ സമിതി അവലോകനയോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള സംവിധാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ  ആവിഷ്കരിച്ചു. നിയോജക മണ്ഡലത്തിലെ വളാഞ്ചേരി, കോട്ടക്കൽ മുനിസിപ്പാലിറ്റികളിലെയും പൊന്മള, എടയൂർ,  ഇരുമ്പിളിയം, കുറ്റിപ്പുറം മാറാക്കര പഞ്ചായത്തുകളിലെയും അധ്യക്ഷന്മാരുടേയും വിദ്യാഭ്യാസ ഉദ്യോഗസ്ഥർ, പ്രധാനാധ്യാപകരുടെ പ്രതിനിധികൾ എന്നിവരുടെ യോഗമാണ് കുറ്റിപ്പുറം ബ്ലോക്ക് ഓഫീസിൽ വെച്ച് ചേർന്നത്. വീട്ടിൽ പഠനസൗകര്യം ഒരുക്കുന്നതിനും അത് സജ്ജീകരിക്കുന്നതിൻറെയും കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. വാർഡ് തലത്തിൽ ജനപ്രതിനിധികളുടെയും ,അധ്യാപകരുടെയും ,  പി ടി എ യുടെയും സഹകരണത്തോടെ ചർച്ചകൾ നടത്തി സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ്  കൃത്യമാക്കി പഞ്ചായത്ത് തലത്തിൽ ക്രോഡീകരിക്കുവാൻ തീരുമാനിച്ചു. ഇതുവരെ അധ്യാപകരും മറ്റു സന്നദ്ധ സംഘടനകളും നൽകിയ  ഡിജിറ്റൽ ഡിവൈസുകളുടെ കണക്ക് തിരൂർ ഡി.ഇ.ഒ യോഗത്തിൽ അവതരിപ്പിച്ചു. അധ്യാപകരും സന്നദ്ധസംഘടനകളും  മറ്റുമായി  മൊബൈൽ ഫോൺ , ടാബ്‌ലെറ്റ്, ലാപ്ടോപ്പ് എന്നിവ ഉൾപ്പെടെ 354 ഡിവൈസുകൾ കൊടുത്തിട്ടുണ്ട്.
ഈ മാസം26 ന് മുമ്പായി   മുനിസിപ്പൽ / പഞ്ചായത്ത് തലങ്ങളിൽ പി ഇ സി അവലോകനയോഗം നടത്തും. എല്ലാ കുട്ടികൾക്കും വീട്ടിൽ ഡിജിറ്റൽ ഡിവൈസ് ലഭ്യമാക്കാൻ യോഗം തീരുമാനിച്ചു. സ്വന്തമായി ഡിജിറ്റൽ ഡിവൈസ് ലഭ്യമാക്കാൻ കഴിയാത്ത കുട്ടികൾക്ക്  ഓൺലൈൻ പഠനസൗകര്യം സജ്ജീകരിക്കാൻ തീരുമാനിച്ചു. പൊതു പഠനകേന്ദ്രത്തിൽ  പൂർണ്ണ സമയം അധ്യാപകരുടെയും ബന്ധപ്പെട്ടവരുടെയും സാന്നിധ്യം ഉണ്ടാവണം എന്നു തീരുമാനിച്ചു. പഞ്ചായത്ത് തലത്തിൽ ഓൺലൈൻ ഡിജിറ്റൽ  സംവിധാനം ഒരുക്കുന്നതിനു വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനിച്ചു. എല്ലാ സ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി തുടങ്ങേണ്ടതാണ് എന്ന അഭിപ്രായം യോഗത്തിൽ രൂപപ്പെട്ടു. അധ്യാപകർ, പ്രധാനാധ്യാപകർ, പിടിഎ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പഠന സംവിധാനങ്ങളുടെ മോണിറ്ററിംഗ്  ശക്തമാക്കാൻ തീരുമാനിച്ചു. അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി പ്രൈമറി, എച്ച്.എസ്.എച്ച്.എസ്.എസ് തലത്തിലുള്ള നിലവിലെ അധ്യാപക കുറവുകൾ സർക്കാരിന്റെ  ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു.
യോഗത്തിൽ  കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, കോട്ടക്കൽ നഗരസഭ ചെയർ പേഴ്സൺ ബുഷ്റ ഷെബീർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മാനുപ്പ മാസ്റ്റർ (ഇരിമ്പിളിയം) ടി.പി സജ്ന ടീച്ചർ (മാറാക്കര) ഹസീന ഇബ്രാഹീം (എടയൂർ ) ജസീന അബ്ദുൽ മജീദ് (പൊന്മള ) എച്ച് എം ഫോറം പ്രതിനിധികളായ അബ്ദുൽ വഹാബ്, വി.പി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു. തിരൂർ ഡി.ഇ.ഒ രമേഷ്കുമാർ ,കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രൻ, മലപ്പുറം ബി.പി.സി മുഹമ്മദാലി, കുറ്റിപ്പുറം ബി.പി.സി അബ്ദുൽ സലീം എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ചർച്ചകൾ നടന്നു.
The post പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലം വിദ്യാഭ്യാസ സമിതി യോഗം ചേർന്നു appeared first on Valanchery Online.
വൈവിധ്യമാർന്ന പദ്ധതികൾക്ക് തുടക്കമിട്ടു വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം
വളാഞ്ചേരി: ഓൺ ലൈൻ പ്രവേശനോത്സവത്തിൽ  വിവിധ പദ്ധതികൾക്ക് തുടക്കമിട്ട്  വളാഞ്ചേരി ഹയർ സെക്കൻറി സ്കൂൾ. പഠനത്തിലും, പൊതു വിജ്ഞാനത്തിലും മികച്ച  കുട്ടികൾക്കുള്ള സ്കോളർഷിപ്പ്, കമ്പ്യൂട്ടർ മേഖലയിൽ പ്രാവിണ്യ കുട്ടികളെ വാർത്തെടുക്കുന്നതിനായി സ്കൂൾ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ വിഎച്ച്എസ്  ടെക് ഓൺലെെൻ പഠന പരിശീലന പദ്ധതി,  മികച്ച കായിക പ്രതിഭകളെ   വാർത്തെടുക്കുന്നതിൻ്റെ ഭാഗമായി  ജനറൽ ഫിറ്റ്നസ്സ് ഓൺലൈൻ ട്രെയിനിങ് ക്യാമ്പ് എന്നീ പദ്ധതികളാണ് ആരംഭിച്ചത്.സ്കൂൾ പ്രവേശനോത്സവം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ  ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ അധ്യക്ഷത വഹിച്ചു. നഗരസ സഭ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി വിഎച്ച്എസ്  ടെക് ഓൺലെെൻ പഠന പരിശീലന പദ്ധതിയുടെ പ്രഖ്യാപനം നടത്തി.
വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ ജനറൽ ഫിറ്റ്നസ്സ് ഓൺലൈൻ ട്രെയിനിങ് ക്യാമ്പ്, സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ സ്കോളർഷിപ്പിൻ്റെയും പ്രഖ്യാപനം നടത്തി.വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.എം. ഷമീർ, സിനി ആർട്ടിസ്റ്റ് അനീഷ് ജി. മേനോൻ, , ഒ.എസ്.എ സെക്രട്ടറി  ഡോ.എൻ. മുഹമ്മദലി ,ട്രഷറർ വെസ്‌റ്റേൺ പ്രഭാകരൻ, നിവേദിത നാരായണൻ,പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി,   വിവിധ സ്കൂളിലെ പ്രധാന അധ്യാപകർ എന്നിവർ സംസാരിച്ചു.പ്രധാനധ്യാപിക ടി.വി ഷീല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
The post വൈവിധ്യമാർന്ന പദ്ധതികൾക്ക് തുടക്കമിട്ടു വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം appeared first on Valanchery Online.
ഓൺലൈൻ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് കൽപകഞ്ചേരി പഞ്ചായത്തിൽ തുടക്കമായി
The post ഓൺലൈൻ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് കൽപകഞ്ചേരി പഞ്ചായത്തിൽ തുടക്കമായി appeared first on Valanchery Online.
കേരള ചിത്രകലാപരിഷത്ത് കുട്ടിക്കൂട്ടം സംസ്ഥാനതലത്തിൽ ഓൺലൈൻ ചിത്രരചനാമത്സരം നടത്തുന്നു
കോട്ടയ്ക്കൽ : ആർട്ടിസ്റ്റ് ടി.കെ. പദ്മിനിയുടെ ഓർമയ്ക്കായി കേരള ചിത്രകലാപരിഷത്ത് കുട്ടിക്കൂട്ടം സംസ്ഥാനതലത്തിൽ ഓൺലൈൻ ചിത്രരചനാമത്സരം നടത്തുന്നു. മേയ് 11-നാണ് മത്സരം. അഞ്ചുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 9895151222, 9946196411.
The post കേരള ചിത്രകലാപരിഷത്ത് കുട്ടിക്കൂട്ടം സംസ്ഥാനതലത്തിൽ ഓൺലൈൻ ചിത്രരചനാമത്സരം നടത്തുന്നു appeared first on Valanchery Online.
കാലിക്കറ്റ് സർവകലാശാല; പി.ജി. സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലും സെന്ററുകളിലും അഫിലിയേറ്റഡ് കോളേജുകളിലും പരീക്ഷവഴി പ്രവേശനം നൽകിയിരുന്ന എം.എസ്‌സി. കംപ്യൂട്ടർ സയൻസ്, എം.എസ്.ഡബ്ല്യു., എം.സി.എ., എം.എ. ജേണലിസം, എം.എ. സംസ്‌കൃതം, എം.എസ്‌സി. കോഴ്‌സുകളായ ജനറൽ ബയോടെക്നോളജി, ഹെൽത്ത് ആൻഡ് യോഗ തെറാപ്പി, ഹ്യൂമൻ ഫിസിയോളജി, ഫുഡ്സയൻസ് ആൻഡ് ടെക്നോളജി, ബയോടെക്നോളജി, ബി.എച്ച്.എം. എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗത്തിന് 440 രൂപയും മറ്റുള്ളവർക്ക് 650 രൂപയും ഫീസടച്ച് 26-ന് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0494 2407016, 2407017. www.cuonline.ac.in
The post കാലിക്കറ്റ് സർവകലാശാല; പി.ജി. സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം appeared first on Valanchery Online.
ഓൺലൈൻ പ്ലേസ്‌മെന്റ് ഡ്രൈവ്: 22ന് മുമ്പ് രജിസ്റ്റർ ചെയ്യണം
കേന്ദ്രസർക്കാരിന്റെയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും കേരള സർവകലാശാലയുടെയും സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഓൺലൈനായി സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്ലസ്ടുവോ അതിലും ഉയർന്ന യോഗ്യതയോ ഉള്ളവർക്ക് തൊഴിൽ അവസരമുണ്ട്.  ഒരു പ്രമുഖ കമ്പനിയിലെ 30 ഓളം ഒഴിവുകളിലേക്ക് നിയമനം നടത്തും. താത്പര്യമുള്ളവർ നവംബർ 22ന് മുമ്പ്  https://bit.ly/2K2buDN ൽ പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM. ഫോൺ: 0471 2304577.
The post ഓൺലൈൻ പ്ലേസ്‌മെന്റ് ഡ്രൈവ്: 22ന് മുമ്പ് രജിസ്റ്റർ ചെയ്യണം appeared first on Valanchery Online.
പുനർ മൂല്യനിർണയം:സൗജന്യ ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമൊരുക്കി വളാഞ്ചേരി ബ്രൈറ്റ് അക്കാദമി
വളാഞ്ചേരി : എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാൻ സൗജന്യ ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമൊരുക്കി വളാഞ്ചേരി ബ്രൈറ്റ് അക്കാദമി. ഏഴുവരെ ഈ സൗകര്യമുണ്ടാകും. ഫോൺ: 9037106910.
The post പുനർ മൂല്യനിർണയം:സൗജന്യ ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമൊരുക്കി വളാഞ്ചേരി ബ്രൈറ്റ് അക്കാദമി appeared first on Valanchery Online.