online registration Archives - Valanchery Online
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
പ്ലസ് വൺ സ്പോർട്‌സ് ക്വാട്ട ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി
മലപ്പുറം : പ്ലസ് വൺ സ്പോർട്‌സ് ക്വാട്ട ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. യോഗ്യരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസവകുപ്പിന്റെ ഏകജാലകസംവിധാനത്തിലൂടെ സ്‌പോർട്‌സ് ക്വാട്ട (സ്പോർട്‌സ് ക്വാട്ട അച്ചീവ്മെന്റ് രജിസ്‌ട്രേഷൻ) അപേക്ഷ നൽകാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഒബ്‌സർവർ സീലും ഒപ്പുമുള്ള ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ കളർ പകർപ്പും വിദ്യാർഥികളുടെ ഇ -മെയിലിൽ നിന്ന് plusonesports21@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. സർട്ടിഫിക്കറ്റുകളിൽ സീരിയൽ നമ്പർ, വിതരണംചെയ്ത തീയതി, […]
The post പ്ലസ് വൺ സ്പോർട്‌സ് ക്വാട്ട ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി appeared first on Valanchery Online.
മലപ്പുറം : പ്ലസ് വൺ സ്പോർട്‌സ് ക്വാട്ട ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. യോഗ്യരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസവകുപ്പിന്റെ ഏകജാലകസംവിധാനത്തിലൂടെ സ്‌പോർട്‌സ് ക്വാട്ട (സ്പോർട്‌സ് ക്വാട്ട അച്ചീവ്മെന്റ് രജിസ്‌ട്രേഷൻ) അപേക്ഷ നൽകാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഒബ്‌സർവർ സീലും ഒപ്പുമുള്ള ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ കളർ പകർപ്പും വിദ്യാർഥികളുടെ ഇ -മെയിലിൽ നിന്ന് plusonesports21@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. സർട്ടിഫിക്കറ്റുകളിൽ സീരിയൽ നമ്പർ, വിതരണംചെയ്ത തീയതി, അതോറിറ്റി എന്നിവ ഉണ്ടായിരിക്കണം. ഇല്ലാത്തവർ അതിന്റെ പൂർണ ഉത്തരവാദിത്വം വിദ്യാർഥികൾക്കും അതോറിറ്റികൾക്കുമാണെന്ന സത്യവാങ്മൂലവും ചേർക്കണം. 2019 ഏപ്രിൽ ഒന്നുമുതൽ 2021 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണ് സ്പോർട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. ഫോൺ: 0483 2734701, 9495243423, 9496841575.
			<slash:comments>0</slash:comments>
തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി
ദില്ലി: തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവരാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. 2019 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. നോണ്‍-ഇ.സി.ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍) വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും വെബ്സൈറ്റ് […]
The post തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി appeared first on Valanchery Online.
			<slash:comments>0</slash:comments>
കാലിക്കറ്റ് ബിരുദ പ്രവേശനം: ഓൺലൈൻ റജിസ്ട്രേഷൻ 20 മുതൽ
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഗവ., എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ ബിഎ, ബിഎസ്‌സി, ബികോം തുടങ്ങിയ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് ഏകജാലക സംവിധാനം അനുസരിച്ചുള്ള ഓൺലൈൻ റജിസ്ട്രേഷൻ 20ന് തുടങ്ങാൻ വിസി ഡോ. കെ. മുഹമ്മദ് ബഷീർ ഉത്തരവിട്ടു. അലോട്മെന്റ് തീയതികളും മറ്റും പുനഃക്രമീകരിച്ചിട്ടുണ്ട്. എന്നാൽ, ക്ലാസുകൾ ജൂലൈ അഞ്ചിനുതന്നെ തുടങ്ങാനുള്ള തീരുമാനത്തിൽ മാറ്റമില്ല. ഓൺലൈൻ അപേക്ഷാ ഫീസ് ഇന്ന് മുതൽ […]
The post കാലിക്കറ്റ് ബിരുദ പ്രവേശനം: ഓൺലൈൻ റജിസ്ട്രേഷൻ 20 മുതൽ appeared first on Valanchery Online.
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഗവ., എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ ബിഎ, ബിഎസ്‌സി, ബികോം തുടങ്ങിയ
ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് ഏകജാലക സംവിധാനം അനുസരിച്ചുള്ള ഓൺലൈൻ റജിസ്ട്രേഷൻ 20ന് തുടങ്ങാൻ വിസി ഡോ. കെ. മുഹമ്മദ് ബഷീർ ഉത്തരവിട്ടു. അലോട്മെന്റ് തീയതികളും മറ്റും പുനഃക്രമീകരിച്ചിട്ടുണ്ട്. എന്നാൽ, ക്ലാസുകൾ ജൂലൈ അഞ്ചിനുതന്നെ തുടങ്ങാനുള്ള തീരുമാനത്തിൽ മാറ്റമില്ല.
ഓൺലൈൻ അപേക്ഷാ ഫീസ് ഇന്ന് മുതൽ അടയ്ക്കാമെന്നും അധികൃതർ അറിയിച്ചു. ജൂൺ ആറിനാണ് ട്രയൽ അലോട്മെന്റ്. ആദ്യ അലോട്മെന്റ് 13ന്. രണ്ടാമത്തേത് ആ മാസം 19ന്. മൂന്നാമത്തേത് 24ന്. നാലാമത്തേതും അവസാനത്തേതുമായ അലോട്മെന്റ് ജൂലൈ നാലിന്. ശേഷവും കോളജുകളിൽ സീറ്റുകൾ ഒഴിവുവന്നാൽ നിശ്ചിത വിദ്യാർഥികളുടെ പട്ടിക വാഴ്സിറ്റിയിൽനിന്ന് കോളജുകൾക്ക് കൈമാറും. ഹാജരാകുന്ന കുട്ടികളുടെ പട്ടിക ഉണ്ടാക്കി സംവരണം പാലിച്ചും മെറിറ്റ് തെറ്റിക്കാതെയും കോളജുകൾക്ക് ഒഴിവുകൾ നികത്താം.
പ്രവേശന റജിസ്ട്രേഷൻ സംബന്ധിച്ച് അക്ഷയ സംരംഭകർക്ക്  വാഴ്സിറ്റിയിൽ ശിൽപശാല നടത്തും. റജിസ്ട്രേഷൻ മുതൽ പ്രവേശനം വരെ വിദ്യാർഥികൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാൻ തയാറാക്കിയ ഡോക്യുമെന്ററി നാളെ അക്ഷയ സംരംഭകരുടെ ശിൽപശാലയിൽ വിസി പ്രകാശനം ചെയ്യും. അതേസമയം, ഇക്കൊല്ലത്തെ പ്ലസ്‌ ടു വിജയികളുടെ പട്ടിക വാഴ്സിറ്റിക്ക് ലഭ്യമാക്കാമെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽനിന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്.
കിട്ടുന്ന മുറയ്ക്ക് ഫോർമാറ്റ് മാറ്റി ഏകജാലക ലിങ്കിൽ അപ്‌ലോഡ് ചെയ്യും. പ്ലസ്‌ ടു വിജയികൾ ബിരുദ കോഴ്സ് പ്രവേശനത്തിന് റജിസ്ട്രേഷൻ വേളയിൽ തങ്ങളുടെ നമ്പർ അടിച്ചാലുടൻ ഓട്ടോമാറ്റിക്കായി മാർക്ക് വിവരങ്ങളും മറ്റും തെളിയും എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം. ശരിയെന്ന് ഒത്തുനോക്കി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വിദ്യാർഥികൾക്ക് ഇതു സൗകര്യമാകും.
			<slash:comments>0</slash:comments>