online quiz Archives - Valanchery Online

കേരളീയം ക്വിസ്; സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം
മലപ്പുറം : കേരളീയം പരിപാടിയുടെ പ്രചാരണാർഥം ഒക്ടോബർ 19-ന് സംഘടിപ്പിച്ച ഓൺലൈൻ ക്വിസിൽ പങ്കെടുത്തവർക്ക് keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന്‌ പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ﻿

The post കേരളീയം ക്വിസ്; സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം appeared first on Valanchery Online.

യൂത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
തിരുർ : പച്ചാട്ടിരി ഗ്രാമബന്ധുവായനശാല യൂത്ത് ക്ലബ്ബ് ഓൺലൈനായി ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 18-നും 40-നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഞായറാഴ്ച രാത്രി ഏഴിനാണ് മത്സരം. പങ്കെടുക്കാൻ താത്‌പര്യമുള്ളവർ 9567 164656, 8891369910 എന്നീ നമ്പരിൽ വിളിക്കണം.

The post യൂത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു appeared first on Valanchery Online.

ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ പൈതൃക ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം മ്യൂസിയം മൃഗശാലാ വകുപ്പ് ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ പൈതൃക ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഹൈ സ്‌കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. മത്സരത്തിന്റെ പ്രാഥമിക ഘട്ടം 15ന് വൈകിട്ട് നാലിന് ഗൂഗിൾ ഫോംസ് വഴി നടത്തും. അവസാന ഘട്ടം 19ന് വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. രജിസ്റ്റർ ചെയ്യാനുളള ലിങ്ക് : click here. ഫോൺ:7034222110.

The post ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ പൈതൃക ക്വിസ് മത്സരം സംഘടിപ്പിക്കുന്നു appeared first on Valanchery Online.

ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്
മാറാക്കര:മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് റംസാൻ നിലാവ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. 21 ദിവസം മൂന്നു റൗണ്ടുകളായി നടത്തിയ മത്സരത്തിൽ അവസാനഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

എ.പി. ജാഫറലി, ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, അഡ്വ. എ.കെ. സക്കരിയ, കെ.പി. ഫൈസൽ, എൻ. സിയാദ്, ശിഹാബ് മങ്ങാടൻ, അഷറഫ് പട്ടാക്കൽ, സിദ്ദിഖ് കരിങ്കപ്പാറ തുടങ്ങിയവർ നേതൃത്വംനൽകി.

The post ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് appeared first on Valanchery Online.