online learning Archives - Valanchery Online

കോട്ടയ്ക്കൽ മണ്ഡലത്തിലെ സ്‌കൂളുകളിൽ ഓൺലൈൻ പഠനം: എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
വളാഞ്ചേരി: കോട്ടയ്ക്കൽ മണ്ഡലത്തിലെ സ്‌കൂളുകളിൽ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കാവുംപുറത്തുള്ള ബ്ലോക്ക്പഞ്ചായത്ത് സമ്മേളനഹാളിലായിരുന്നു യോഗം. ഓൺലൈൻ ക്ലാസുകളുടെ പ്രയോജനം മുഴുവൻ കുട്ടികൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കണക്ടിവിറ്റി ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും തദ്ദേശസ്ഥാപനങ്ങളും സ്‌കൂളുകളും ഏകോപിപ്പിച്ച് പ്രവർത്തിക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു. ഇതിനായി മുനിസിപ്പൽ, പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളുടെ യോഗം ചേരും.

മികച്ച സൌകര്യങ്ങളുള്ള ടാബ്ലെറ്റ് വെറും 3800/- രൂപക്ക്. ക്ലിക്ക് ചെയ്യൂ

എം.എൽ.എയുടെ സാന്നിധ്യത്തിൽ എട്ട്, ഒമ്പത് തീയതികളിൽ മണ്ഡലത്തിൽ നാല് ക്ലസ്റ്ററുകളായിത്തിരിഞ്ഞ് പ്രഥമാധ്യാപകരുടെ യോഗം ചേരാനും തീരുമാനിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, സ്ഥിരംസമിതി അധ്യക്ഷർ, മെമ്പർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ബി.ഡി.ഒ, ബി.പി.ഒ, ബി.പി.സിമാർ, എച്ച്.എം. ഫോറം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

The post കോട്ടയ്ക്കൽ മണ്ഡലത്തിലെ സ്‌കൂളുകളിൽ ഓൺലൈൻ പഠനം: എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു appeared first on Valanchery Online.