online classes Archives - Valanchery Online

കൈറ്റ് വിക്ടേഴ്സിൽ പ്ലസ്ടു ക്ലാസുകൾ ഇന്ന് അവസാനിക്കും; പത്ത്, പ്ലസ്ടു റിവിഷൻ ക്ലാസുകൾ നാളെ മുതൽ
കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം നാളെ (ജനുവരി 30) പൂർത്തിയാകും. പൊതുപരീക്ഷ ലക്ഷ്യമാക്കി രണ്ട് മുതൽ നാല് വരെ എപ്പിസോഡുകളുള്ള പത്ത്, പ്ലസ്ടു ക്ലാസുകളുടെ റിവിഷൻ ക്ലാസുകൾ ഞായറാഴ്ച മുതൽ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. തുടർന്ന് തിങ്കളാഴ്ച മുതൽ രാവിലെ ഓരോ ക്ലാസുകളായാണ് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം.

ക്ലാസുകൾ എപ്പിസോഡുകൾ തിരിച്ച് firstbell.kite.kerala.gov.in പോർട്ടലിൽ ലഭിക്കും. ഇതിനു പുറമെ പ്ലസ്ടു പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ ഉൾപ്പെടുന്ന എപ്പിസോഡുകളും ഓരോ എപ്പിസോഡിലേയും ഫോക്കസ് ഏരിയയുടെ സമയദൈർഘ്യവും പോർട്ടലിൽ ലഭ്യമാക്കും. കുട്ടികൾക്ക് പരീക്ഷയ്ക്കായി ഫോക്കസ് ഏരിയയിലുള്ള പാഠഭാഗങ്ങൾ എളുപ്പത്തിൽ കാണുന്നതിനായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

മൊത്തം ക്ലാസുകളുടെ സമയക്രമത്തിലും തിങ്കളാഴ്ച മുതൽ മാറ്റമുണ്ട്. അംഗനവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ഇനി തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 11 മണിക്കായിരിക്കും. പ്ലസ്വൺ കുട്ടികൾക്ക് ഈ ദിവസങ്ങളിൽ 7 ക്ലാസുകളുണ്ടായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ ഇനി പ്ലസ്വൺകാർക്ക് കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന്റെ സംപ്രേഷണം ജനുവരി 17-ന് പൂർത്തിയാക്കിയിരുന്നു. സമയക്രമവും ക്ലാസുകളും തുടർച്ചയായി ഫസ്റ്റ്ബെൽ പോർട്ടലിൽ പ്രസിദ്ധീകരിക്കും.

The post കൈറ്റ് വിക്ടേഴ്സിൽ പ്ലസ്ടു ക്ലാസുകൾ ഇന്ന് അവസാനിക്കും; പത്ത്, പ്ലസ്ടു റിവിഷൻ ക്ലാസുകൾ നാളെ മുതൽ appeared first on Valanchery Online.

തിരഞ്ഞെടുപ്പ്; 8,10, 14, തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക് അവധി
തേഞ്ഞിപ്പലം: കേരളത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 8,10, 14, തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്കും 14-ന് ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി വരക്കൽ അൽബിർറ് എന്നീ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽമാനേജർ അറിയിച്ചു.

The post തിരഞ്ഞെടുപ്പ്; 8,10, 14, തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക് അവധി appeared first on Valanchery Online.

ഫെയ്‌സ്ബുക്ക് ലൈവ് ക്ലാസുമായി എ.കെ.എസ്.ടി.യു
വളാഞ്ചേരി : നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ‘വീണ്ടുമൊരുക്കം’ എന്നപേരിൽ ഫെയ്‌സ്ബുക്ക് ലൈവ് ക്ലാസുകളുമായി ഓൾകേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു). സംഘടനയുടെ സംസ്ഥാന അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ ഒരുക്കുന്നത്. ദിവസവും മൂന്നരമുതൽ എ.കെ.എസ്.ടി.യു. കേരള എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വിദ്യാർഥികൾക്ക് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ റിവിഷൻ ക്ലാസുകൾ നൽകുന്നത്. 25 വരെ പ്ലസ്ടു വിഷയങ്ങൾക്കും 30 വരെ പ്ലസ്‌വണ്ണിനും മേയ് മൂന്നുവരെ എസ്.എസ്.എൽ.സിക്കുമാണ് ക്ലാസുകളുണ്ടാകുക. വിദ്യാർഥികൾക്ക് സംശയനിവാരണത്തിനും സൗകര്യമുണ്ടാകും.

ഉപരിപഠനത്തെക്കുറിച്ച് ആശങ്കയിലായ വിദ്യാർഥികളെ പഠനാന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുവരാനും ആത്മവിശ്വാസം പകരാനുമുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നതെന്ന് എ.കെ.എസ്.ടി.യു. സംസ്ഥാന അക്കാദമിക് കൺവീനർ എം. വിനോദ്, ജില്ലാസെക്രട്ടറി പി.എം. ആശിഖ്, പ്രസിഡന്റ് പി.എം. സുരേഷ് എന്നിവർ അറിയിച്ചു.

The post ഫെയ്‌സ്ബുക്ക് ലൈവ് ക്ലാസുമായി എ.കെ.എസ്.ടി.യു appeared first on Valanchery Online.