Onion Archives - Valanchery Online
	1	</sy:updateFrequency>
Onion Archives - Valanchery Online
വില കിലോക്ക് 110 രൂപ; ഇനി ഉള്ളി അരിയുന്നതിന് മുന്നെ കരയും
വളാഞ്ചേരി: ഉള്ളി വില വീണ്ടും കുതിക്കുന്നു. ഉള്ളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80-90 രൂപയായിരുന്നു. ലഭ്യത കുറഞ്ഞതോടെയാണ് വീണ്ടും വില ഉയര്‍ന്നത്. കിലോയ്ക്ക് നൂറ്റിപ്പത്ത് രൂപയിലേക്ക് എത്തി. വലിയ ഉള്ളിക്ക് പുറമേ ചെറിയ ഉള്ളിയും വെളുത്തുള്ളിയുടെയും വില ഉര്‍ന്നിട്ടുണ്ട്. ചെറിയ ഉള്ളി 150 രൂപയും വെളുത്തുള്ളി 200 രൂപയിലേക്കുമാണ് എത്തിയത്. […]
The post വില കിലോക്ക് 110 രൂപ; ഇനി ഉള്ളി അരിയുന്നതിന് മുന്നെ കരയും appeared first on Valanchery Online.
			<slash:comments>0</slash:comments>
അന്ന് 50; ഇന്ന് വെറും 12!
കോട്ടയ്ക്കൽ: അൻപത് രൂപവരെയായിരുന്ന സവാളവില ഇടിഞ്ഞിടിഞ്ഞ് 12 രൂപയിലെത്തി. നല്ലയിനത്തിനുപോലും ഇപ്പോൾ കിലോയ്ക്ക് 14 രൂപയേ ഉള്ളൂ.മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നും വൻതോതിൽ ലോഡ്‌ എത്തിയതാണ് ഇത്ര വിലയിടിയാൻ കാരണം. ഇത്തവണ മികച്ച ഉത്പാദനമായിരുന്നു അവിടങ്ങളിൽ. കർഷകരിൽനിന്ന് ഒന്നും രണ്ടും രൂപയ്ക്ക് അവിടെനിന്ന് വാങ്ങുന്ന പല ഗുണനിലവാരമുള്ള സവാളകൾ കേരളത്തിലെ മൊത്തവിൽപ്പനക്കാർ ഏഴുമുതൽ പതിനൊന്നരവരെ രൂപയ്ക്കാണ് വിൽക്കുന്നത്. ചില്ലറവിൽപ്പനക്കാർ ഇത് 10 മുതൽ 14 വരെ […]
The post അന്ന് 50; ഇന്ന് വെറും 12! appeared first on Valanchery Online.
കോട്ടയ്ക്കൽ: അൻപത് രൂപവരെയായിരുന്ന സവാളവില ഇടിഞ്ഞിടിഞ്ഞ് 12 രൂപയിലെത്തി. നല്ലയിനത്തിനുപോലും ഇപ്പോൾ കിലോയ്ക്ക് 14 രൂപയേ ഉള്ളൂ.മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നും വൻതോതിൽ ലോഡ്‌ എത്തിയതാണ് ഇത്ര വിലയിടിയാൻ കാരണം. ഇത്തവണ മികച്ച ഉത്പാദനമായിരുന്നു അവിടങ്ങളിൽ. കർഷകരിൽനിന്ന് ഒന്നും രണ്ടും രൂപയ്ക്ക് അവിടെനിന്ന് വാങ്ങുന്ന പല ഗുണനിലവാരമുള്ള സവാളകൾ കേരളത്തിലെ മൊത്തവിൽപ്പനക്കാർ ഏഴുമുതൽ പതിനൊന്നരവരെ രൂപയ്ക്കാണ് വിൽക്കുന്നത്. ചില്ലറവിൽപ്പനക്കാർ ഇത് 10 മുതൽ 14 വരെ രൂപയ്ക്ക് വിൽക്കുന്നു. ദിവസങ്ങളായി 14 -15 രൂപയ്ക്കാണ് സവാള വിൽക്കുന്നതെന്ന് പുത്തനത്താണി എം.എസ്. വെജിറ്റബിൾസിലെ മുജീബ് പറഞ്ഞു. ഗതാഗതച്ചെലവ് കൂടിയ ഇടങ്ങളിൽപ്പോലും നല്ല സവാളയ്ക്കിപ്പോൾ 16 രൂപയേ ഈടാക്കുന്നുള്ളൂ.
കേരളത്തിനുപുറമേ തമിഴ്നാട്ടിലേക്കും കർണാടകയിൽനിന്ന് സവാള അയയ്ക്കുന്നുണ്ട്. ’ഗജ’ ചുഴലിക്കാറ്റിനെത്തുടർന്ന് ദിവസങ്ങളോളം തമിഴ്നാട്ടിലേക്ക് സവാള കൊണ്ടുപോകുന്നത് മുടങ്ങി. ഇതും സവാളയുടെ വിലക്കുറവിന് കാരണമായി.
കർഷകർക്ക് സവാള സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുകാരണം ചെറിയ വിലയ്ക്ക് അവ വിറ്റൊഴിക്കുകയാണ്. അതിലേറെയും വരുന്നത് കേരളത്തിലെ ഗോഡൗണുകളിലേക്കാണ്. തമിഴ്‌നാട്ടിലേക്ക് പതിവുപോലെ സവാള പോയിത്തുടങ്ങിയാൽ വിലകൂടുമെന്ന പ്രതീക്ഷയിലാണ് മൊത്തവിൽപ്പനക്കാർ വലിയ അളവിൽ വാങ്ങിസൂക്ഷിക്കുന്നത്.
			<slash:comments>0</slash:comments>
വട്ടപ്പാറയിൽ ലോറി മറിഞ്ഞു
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. മഹാരാഷ്ട്രയിൽ നിന്നും സവാള കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
The post വട്ടപ്പാറയിൽ ലോറി മറിഞ്ഞു appeared first on Valanchery Online.
			<slash:comments>0</slash:comments>