onion truck Archives - Valanchery Online

വട്ടപ്പാറ ലോറിയപകടം; പുറത്തെടുത്ത മൂന്ന് പേരും മരണത്തിന് കീഴടങ്ങി
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മൂന്ന് പേരും മരണമടഞ്ഞു. എറണാകുളം ഭാഗത്തേക്ക് സവാള കയറ്റി വരികയായിരുന്ന KL/30/D/0759 നമ്പർ ലോറിയാണ് മറിഞ്ഞത്. അപകടത്തില്പെട്ട ലോറിയുടെ ക്യാബിനിൽ മൂന്ന് പേർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. ഏറെ നേരത്തെ ശ്രമഫലമായി ക്യാബിൻ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെത്തിച്ച് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇവരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 6.40 ഓടെയാണ് സംഭവം.

The post വട്ടപ്പാറ ലോറിയപകടം; പുറത്തെടുത്ത മൂന്ന് പേരും മരണത്തിന് കീഴടങ്ങി appeared first on Valanchery Online.