onapuda Archives - Valanchery Online

അനധികൃത മദ്യവിൽപ്പന; ഒരാളെ കൊളത്തൂർ പോലീസ് പിടികൂടി
കൊളത്തൂർ: ഓണപുടയിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ( 6 ലിറ്റർ) യുവാവിനെ കൊളത്തൂർ പോലീസ് പിടികൂടി. വെങ്ങാട്, നായരുപടി സ്വദേശിയായ സുനിൽ, വയസ്സ് (33), S/o നാരയണൻ, പൂവ്വക്കുഴി (H) എന്നയാളെയാണ് പിടികൂടിയത്.

കൊളത്തൂർ SI നൗഷാദ് CK, ASI ജബ്ബാർ,സീനിയർ സിവിൽ പോലീസ് ഓഫീസർ വിവേക്, അബ്ദുൾ സലാം സി.പി.ഒമാരായ അബ്ദുൾ സത്താർ, രജീഷ്, രാജീവ് P, ഹോം ഗാർസ് സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് അനധികൃത മദ്യവിൽപ്പനക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊളത്തൂർ SI അറിയിച്ചു.

The post അനധികൃത മദ്യവിൽപ്പന; ഒരാളെ കൊളത്തൂർ പോലീസ് പിടികൂടി appeared first on Valanchery Online.