onappuda Archives - Valanchery Online
ഓണപ്പുടയിൽ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു യാത്രികർക്ക് പരിക്കേറ്റു
ഓണപ്പുട: അങ്ങാടിപ്പുറം-ഓണപ്പുട റോഡിൽ ഓണപ്പുട അംഗനവാടിക്ക് സമീപം ബൊലേറൊ ജീപ്പും പിക്കപ്പും കൂട്ടിയിടിച്ചു. ജീപ്പിൽ യാത്രചെയ്തിരുന്നവർക്ക് പരിക്കേറ്റു. പരിക്കുകൾ സാരമുള്ളതല്ല. കൊളത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും അങ്ങാടിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും തമ്മിലാണ് അപകടമുണ്ടായത്. ഇന്നലെവൈകിട്ടായിരുന്നു സംഭവം.
The post ഓണപ്പുടയിൽ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു യാത്രികർക്ക് പരിക്കേറ്റു appeared first on Valanchery Online.
മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം
ഓണപ്പുട:മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം. അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിലെ മാലപറമ്പ് മുതൽ ഓണപ്പുട വരെ സാമൂഹികദ്രോഹികൾ ദിനംപ്രതി തള്ളുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു ഇവിടങ്ങളിൽ മാലിന്യം തള്ളുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ഈ ഭാഗങ്ങളിൽ സുരക്ഷാക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി പൂലാമന്തോൾ പഞ്ചായത്ത് ഭരണസമിതിക്ക് ഓണപുട പൂശാലികുളമ്പ് ഡി.വൈ.എഫ്.ഐ യൂണിറ്റ് നിവേദനം നല്കി. പകർച്ച വ്യാധി ഭീഷണി നിലനിൽക്കെ പ്രദേശങ്ങളിൽ മാലിന്യ മാഫിയയുടെ അഴിഞ്ഞാട്ടം പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാവുന്നുണ്ട്. പ്രസ്തുത ആവശ്യം അടിയന്തരമായി പരിഹരിക്കാമെന്ന് പ്രസിഡന്റ് മുഹമ്മദ് അനീഫ ഉറപ്പ് നല്കി്യാതായി പൂശാലികുളമ്പ് യുണിറ്റ് ഡി.വൈ.എഫ്.ഐ അംഗങ്ങൾ പറഞ്ഞു.
The post മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം appeared first on Valanchery Online.
ഓണപ്പുട കേന്ദ്രീകരിച്ച് കഞ്ചാവു വിൽപന; രണ്ടുപേര്‍ പിടിയിൽ
കൊളത്തൂർ: ഓണപ്പുട കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും
The post ഓണപ്പുട കേന്ദ്രീകരിച്ച് കഞ്ചാവു വിൽപന; രണ്ടുപേര്‍ പിടിയിൽ appeared first on Valanchery Online.
യാത്രയ്ക്കിടെ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറി: ഓണപ്പുട സ്വദേശി അറസ്‍റ്റിൽ
കൊളത്തൂർ: ബസ് യാത്രയ്ക്കിടെ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സ്വകാര്യ ബസ് ക്ലീനറെ പൊലീസ് അറസ്‍റ്റ് ചെയ്‍തു. പെരിന്തൽമണ്ണ–വളാഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ ഓണപ്പുട സ്വദേശി അത്തോളി അഷ്‍റഫി(45)നെ ആണ് പെരിന്തൽമണ്ണ പൊലീസ് അറസ്‍റ്റ് ചെയ്‍തത്. വിദ്യാർഥിനി സ്‍കൂൾ പ്രധാനാധ്യാപിക മുഖേന പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ് ചെയ്‍തു.
The post യാത്രയ്ക്കിടെ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറി: ഓണപ്പുട സ്വദേശി അറസ്‍റ്റിൽ appeared first on Valanchery Online.
ഓണപ്പുടയിൽ 5 പേർ ഡി.വൈ.എഫ്.ഐ യിൽ നിന്നും യൂത്ത്‌ കോൺഗ്രസിൽ ചേർന്നു
കൊളത്തൂർ : പുലാമന്തോൾ പഞ്ചായത്തിലെ ഓണപ്പുടയിൽ നിന്നും ഡി.വൈ.എഫ്.ഐ നേതാവ്‌ പുളിക്കപ്പറമ്പിൽ മനോജ്‌ അടക്കമുള്ള 5 പേർ യൂത്ത്‌ കോൺഗ്രസിൽ അംഗത്വമെടുത്തു. മണികണ്ഠൻ, വിനേഷ്‌ മണ്ണുങ്ങാട്ടിൽ, സുമേഷ്‌ ഉരുണിയംതൊടി, റാഫി തച്ചാക്കൽ എന്നിവരാണു മാലാപറമ്പ്‌ നടന്ന കോൺഗ്രസ്‌ പൊതുസമ്മേളന വേദിയിൽ മലപ്പുറം ഡി സി സി പ്രസിഡണ്ട്‌ വി വി പ്രകാശിൽ നിന്നും മെമ്പർഷിപ്പ്‌ ഏറ്റുവാങ്ങിയത്‌. ഓഫീസ്‌ ഉദ്ഘാടനം വി വി പ്രകാശ്‌ നിർവഹിച്ചു, ഷിബു ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി എസ്‌ ജോയ്‌ മുഖ്യ പ്രഭാഷണം നടത്തി.
The post ഓണപ്പുടയിൽ 5 പേർ ഡി.വൈ.എഫ്.ഐ യിൽ നിന്നും യൂത്ത്‌ കോൺഗ്രസിൽ ചേർന്നു appeared first on Valanchery Online.