onam Archives - Valanchery Online
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4000 രൂപ ബോണസ്, ഓണം അഡ്വാൻസ് 20,000 രൂപ
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളിൽ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കി.
The post സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4000 രൂപ ബോണസ്, ഓണം അഡ്വാൻസ് 20,000 രൂപ appeared first on Valanchery Online.
കുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു
കുറ്റിപ്പുറം : പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം ‘പ്രസ്സോണം’ പ്രസിഡന്റ് സുരേഷ് ഇ. നായർ ഉദ്ഘാടനംചെയ്തു. ഓണക്കിറ്റ്, ഐ.ഡി. കാർഡ് വിതരണം നടന്നു. അസ്‌കർ കൊളത്തോൾ അധ്യക്ഷതവഹിച്ചു. കെ.പി. ഖമറുൽ ഇസ്‌ലാം, പി.ആർ. ഹരികുമാർ, റഫീഖ് മണി, സി.പി. സുലൈമാൻ, ജാഫർ നസീബ്, എം. ചന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ മുക്കില പീടിക കുടുംബശ്രീ സി.ഡി.എസ് ഓണാഘോഷം വർണാഭമായി
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ പത്തൊൻപത് മുക്കിലപ്പിടിക കുടുംബശ്രീ സി.ഡി.എസിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ വർണാഭമായി.നഗരസഭാ ചെയർമാൻ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ താഹിറ ഇസ്മയിൽ അധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ മുജീബ് വാലാസി, ആബിദ മൻസൂർ, ബദരിയ്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.സി.ഡി.എസ് മെമ്പർ ടി.കെ ഹൈറുന്നീസയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.തിരുവാതിരക്കളി ഒപ്പന തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. പായസവിതരണവുമുണ്ടായി.
The post വളാഞ്ചേരി നഗരസഭ മുക്കില പീടിക കുടുംബശ്രീ സി.ഡി.എസ് ഓണാഘോഷം വർണാഭമായി appeared first on Valanchery Online.
ഓണം സ്പെഷ്യൽ നാഗർകോവിൽ – പൻവേൽ തീവണ്ടി പ്രഖ്യാപിച്ചു, തിരൂരിലും സ്റ്റോപ്; സമയക്രമം അറിയാം
മൊത്തം സമയക്രമം അറിയാം
Train  No. 06071
Nagercoil – Panvel Special
Station
Train No. 06072
Panveli – Nagercoil Special
(Tue)11.35
(d)
Nagercoil
(a)
10.00(Fri)
11.55/11.56
(a/d)
Erniel
(a/d)
08.09/08.10
12.11/12.12
(a/d)
Kulitturai
(a/d)
07.49/07.50
13.15/13.20
(a/d)
Trivandrum
(a/d)
06.55/07.00
14.42/14.45
(a/d)
Kollam
(a/d)
05.17/05.20
15.43/15.45
(a/d)
Kayamkulam
(a/d)
04.33/04.35
15.55/15.56
(a/d)
Mavelikara
(a/d)
04.12/04.13
16.08/16.10
(a/d)
Chengannur
(a/d)
03.58/04.00
16.20/16.21
(a/d)
Tiruvalla
(a/d)
03.47103.48
16.31/16.32
(a/d)
Changanassery
(a/d)
03.33/03.34
17.02/17.05
(a/d)
Kottayam
(a/d)
03.15/03.18
18.10/18.15
(a/d)
Ernakulam Town
(a/d)
02.05/02.10
18.43/18.45
(a/d)
Aluva
(a/d)
01.38/01.40
19.50/19.53
(a/d)
Thrissur
(a/d)
00.42/00.45
21.30/21.40
(a/d)
Shoranur
(a/d)
23.50/23.55
22.15/22.17
(a/d)
Tirur
(a/d)
22.23/22.25
22.55/23.00
(a/d)
Kozhikode
(a/d)
21.27/21.30
23.37/23.40
(a/d)
Vadakara
(a/d)
20.34/20.35
00.03/00.05
(a/d)
Thalassery
(a/d)
20.14/20.15
00.30/00.35
(a/d)
Kannur
(a/d)
19.52/19.55
00.40/00.42
(a/d)
Payyannur
(a/d)
19.13/19.15
01.48/01.50
(a/d)
Kasaragod
(a/d)
18.28/18.30
02.40/02.50
(a/d)
Mangaluru Jn
(a/d)
17.45/17.50
05.15/05.17
(a/d)
Surathkal
(a/d)
16.12/16.14
05.50/05.52
(a/d)
Udupi
(a/d)
15.00/15.02
06.16/06.18
(a/d)
Kundapura
(a/d)
14.00/14.02
06.50/06.52
(a/d)
Mookambika Road Byndoor
(a/d)
13.10/13.12
07.20/07.22
(a/d)
Murudeshwar
(a/d)
12.40/12.42
08.10/08.12
(a/d)
Kumata
(a/d)
12.00/12.02
09.00/09.02
(a/d)
Karwar
(a/d)
11.00/11.02
12.25/12.35
(a/d)
Madgaon
(a/d)
09.20/09.30
13.50/13.52
(a/d)
Thivim
(a/d)
08.18/08.20
14.30/14.32
(a/d)
Sawantwadi Road
(a/d)
07.14/07.16
15.30/15.32
(a/d)
Kankavali
(a/d)
06.42/06.44
17.50/17.55
(a/d)
Ratnagiri
(a/d)
04.50/04.55
19.38/19.40
(a/d)
Chiplun
(a/d)
03.20/03.22
20.10/20.12
(a/d)
Khed
(a/d)
02.56/02.58
21.10/21.12
(a/d)
Mangaon
(a/d)
01.40/01.42
21.50/21.55
(a/d)
Roha
(a/d)
01.15/01.20
22.45
(a)
Panvel
(d)
00.10
The post ഓണം സ്പെഷ്യൽ നാഗർകോവിൽ – പൻവേൽ തീവണ്ടി പ്രഖ്യാപിച്ചു, തിരൂരിലും സ്റ്റോപ്; സമയക്രമം അറിയാം appeared first on Valanchery Online.
ഇടശ്ശേരിയുടെ പൂവേ പോൽ പൂവേ… സ്മരണയിലലിയിച്ച് റി എക്കോയുടെ ഓണാഘോഷം നടന്നു
കുറ്റിപ്പുറം : 1955ൽ പ്രസദ്ധീകരിച്ച മഹാകവി ഇടശ്ശേരിയുടെ ഏറ്റവും ശ്രദ്ധേയമായ പൂവേ പൊലി പൂവേ എന്ന ഓണ കവിതയെ സ്മരിച്ച് തിരുന്നാവായയിലെ സാംസ്കാരിക പരിസ്ഥിതി സംഘടനയായ റീ എക്കൗ കുറ്റിപ്പുറത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സാമൂഹ്യ-സാംസ്കാരിക സാഹിത്യ പരിസ്ഥിതി മേഖലയിലെ രംഗത്തെ നിരവധി പേർ പങ്കെടുത്തു. ആറര പതിറ്റാണ്ടുകൾക്ക് മുൻപുളള ഓണക്കാല ഓർമകൾ സദസിൽ പലരും പങ്കുവെച്ചു. അഞ്ച് വയസുകാരൻ കെ.യാഥവ് കൃഷ്ണ ആലപിച്ച കവിതയോടെ തുടങ്ങിയ പരിപാടി മുതിർന്ന പത്രപ്രവർത്തകൻ കായക്കൽ അലി ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രസിഡൻ്റ് സി.കിളർ അധ്യക്ഷനായി.നവാമുകുന്ദ ക്ഷേത്രം ദ്വേവസം എക്സിക്യൂട്ടീവ് ഓഫീസർ എ.പരമേശ്വരൻ, കുറ്റിപ്പുറം പ്രസ് ക്ലബ് പ്രസിഡൻ്റ് സുരേഷ് ഇ നായർ, മാമാങ്കം ട്രസ്റ്റ് ചെയർമാൻ സി.പി.എം ഹാരിസ്, കുമ്മാളിൽ മുഹമ്മദ് എന്ന കുഞ്ഞനു, വി.കെ അബൂബക്കർ മൗലവി, വി.പി ഫൈസൽ എടക്കുളം , കെ.വി ഉണ്ണികുറുപ്പ്, ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ, അഷ്ക്കർ പല്ലാർ, മുളക്കൽ മുഹമ്മദലി,
കാടാമ്പുഴ മൂസഗുരുക്കൾ, സതീശൻ കളിച്ചാത്ത്, ലത്തീഫ് കുറ്റിപ്പുറം, ചിറക്കൽ ഉമ്മർ എന്നിവർ സംസാരിച്ചു.
The post ഇടശ്ശേരിയുടെ പൂവേ പോൽ പൂവേ… സ്മരണയിലലിയിച്ച് റി എക്കോയുടെ ഓണാഘോഷം നടന്നു appeared first on Valanchery Online.
വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഓണകിറ്റും ഓണകോടിയും വിതരണം ചെയ്ത് പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി: പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വളാഞ്ചേരി മുൻസിപ്പാലിറ്റി 20 – )o വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഉള്ള ഓണകിറ്റ് വിതരണവും ഓണകോടി സമർപ്പണവും നടത്തി. ഓണകിറ്റ് വിതരണം കുററിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ: മുജീബ് കൊളക്കാടും ഓണകോടി വിതരണം ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി മുഹമ്മദ് പാറയിലും നിർവഹിച്ചു. ചടങ്ങിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസി : പറശ്ശേരി അസൈനാർ ,കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസി : K V ഉണിക്കൃഷ്ണൻ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസി : ഷബാബ് വക്കരത്ത്, വാർഡ് കൗൺസിലർ ഷാഹിന റസാഖ്, മണ്ഡലം സെക്രട്ടറി പാറമ്മൽ മുസ്തഫ, Dr Nk കൃഷണൻ തുടങ്ങിയവർ സംസാരിച്ചു. രാജേന്ദ്രൻ P , സജീവ്, രാജേന്ദ്രൻ KP, പ്രവീൺ, സുജിത്ത്, ജിഷാന്ത്, ഷിബു ,  മുർഷാദ്, അർജുൻ , സുനിൽ , സക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.
The post വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഓണകിറ്റും ഓണകോടിയും വിതരണം ചെയ്ത് പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.
ഓണാഘോഷത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന പഴം പച്ചക്കറി ചന്തക്ക് തുടക്കമായി
വളാഞ്ചേരി :കേരളസർക്കാർ കാർഷികവകുപ്പ് വളാഞ്ചേരി നഗരസഭയും കൃഷിഭവനും സംയുക്തമായി പഴം പച്ചക്കറി ചന്ത സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ലാടനം ചെയ്തു. വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ സി എം റിയാസ് ,മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി ,ദിപ്തിശൈലേഷ്, റൂബി കാലിദ്,കൗൺസിലർ മാരായ ഇ പി അച്ചുതൻ , കമറുദ്ധീൻ പാറക്കൽ, ഉണ്ണികൃഷ്ണൻ , നൗഷാദ്, ബദരിയ ടീച്ചർ, ശൈലജ, താഹിറ ഇസ്മായിൽ ,സാജിദ ടീച്ചർ പറശ്ശേരി ഹസൈനാർ, കെ വി ഉണ്ണികൃഷ്ണൻ , മുസ്തഫ മാസ്റ്റർ, ക്യഷി ഓഫീസർ ഹണി ഗംഗാധരൻ , കാർഷിക സമിതി അംഗങ്ങളായ  പാറക്കൽ ഷംസു ,കെ.എം അസി , കപ്പുരത്ത് ബീരാൻ , കാദർകണ്ടനാടൻ, കർഷകർ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
The post ഓണാഘോഷത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന പഴം പച്ചക്കറി ചന്തക്ക് തുടക്കമായി appeared first on Valanchery Online.
മലപ്പുറം: കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ‘ഓണം ഖാദി മേളയ്ക്ക്’ ചൊവ്വാഴ്‌ച തുടക്കമാകും. സെപ്‌തംബർ ഏഴുവരെയാണ്‌ മേള. മലപ്പുറം മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ്‌ കെട്ടിടത്തിലെ  ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ എന്നിവിടങ്ങളിലും ഖാദി ഉൽപ്പാദന കേന്ദ്രങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലുമായാണ് മേള. തുണിത്തരങ്ങൾക്ക് 30 ശതമാനംവരെ സ്‌പെഷ്യൽ റിബേറ്റ് ലഭിക്കും. കേന്ദ്ര–-സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ എന്നിവർക്ക് ഒരുലക്ഷം രൂപവരെ  ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഓരോ സമ്മാന കൂപ്പൺ ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുപ്പിൽ അയ്യായിരം രൂപയുടെ ഗിഫ്‌റ്റ്‌ വൗച്ചറും മെഗാ നറുക്കെടുപ്പിൽ 10 പവൻവരെ സ്വർണ സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട്‌ ഓഫീസർ അറിയിച്ചു.
The post ഓണം ഖാദി 
വിപണന മേള 
ഇന്നുമുതൽ appeared first on Valanchery Online.
ബാലസഭ ‘പൂവേപൊലി’ വിജയികളെ അനുമോദിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: കുടുംബശ്രീ സംസ്ഥാന മിഷന് കീഴിൽ ഓണാഘോഷത്തിന്റെ ഭാഗമായി ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ച ‘പൂവേപൊലി’ ഓണപ്പാട്ട്, മാവേലിക്കൊരു കത്ത്, അത്തപ്പൂക്കളം മത്സരങ്ങളിൽ മികച്ച വിജയം നേടിയ വളാഞ്ചേരി നഗരസഭ കുടുംബശ്രീ ബാലസഭാ അംഗങ്ങൾക്ക്‌ ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ വിതരണം ചെയ്തു. ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു.
വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ നൂർജഹാൻ നടുത്തൊടി, ആബിദ മൻസൂർ, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാരായ മംഗള എൻ, ഹർഷ ഹരിദാസൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ കുടുംബശ്രീ സി.ഡി.എസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബാലസഭ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സുനിത രമേശ്‌ സ്വാഗതവും നഗരസഭ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്‌ നന്ദിയും പറഞ്ഞു.
The post ബാലസഭ ‘പൂവേപൊലി’ വിജയികളെ  അനുമോദിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
ഇരിമ്പിളിയം പഞ്ചായത്തിൽ ഓണച്ചന്ത ആരംഭിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു. വലിയ കുന്നിൽ ആരംഭിച്ച ഓണച്ചന്ത ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും ആഭിമുഖ്യത്തിലാണ് വലിയകുന്ന് പഞ്ഞനാട്ട് കുളത്തിന് സമീപം ഓണച്ചന്ത ആരംഭിച്ചത്. കർഷകരിൽ നിന്നും ഉത്പന്നങ്ങൾ നേരിട്ടെടുത്ത് കുറഞ്ഞ വിലയിൽ വിൽപ്പന നടത്തുകയാണ് . കെ.മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വി.ടി. അമീർ, ആരോഗ്യ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എൻ. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി.എ നൂർ, പഞ്ചായത്തംഗങ്ങളായ ടി.പി മെറീഷ്, മുഹമ്മദലി, ഷഹനാസ് കൃഷി ഓഫീസർ മഞ്ജു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
The post ഇരിമ്പിളിയം പഞ്ചായത്തിൽ ഓണച്ചന്ത ആരംഭിച്ചു appeared first on Valanchery Online.
നാലാം ഓണം; 23-ന് വളാഞ്ചേരി കെ.എസ്.ഇ.ബി. കൗണ്ടർ തുറക്കും
വളാഞ്ചേരി : ഓണാവധി ദിവസമായ 23-ന് രാവിലെ ഒമ്പതുമുതൽ മൂന്ന്‌വരെ വളാഞ്ചേരി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ പ്രവർത്തിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
The post നാലാം ഓണം; 23-ന് വളാഞ്ചേരി കെ.എസ്.ഇ.ബി. കൗണ്ടർ തുറക്കും appeared first on Valanchery Online.
കുടുംബശ്രീ ഓണച്ചന്തയ്ക്ക് വളാഞ്ചേരിയിൽ തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണചന്ത വളാഞ്ചേരി ബസ്സ്റ്റാൻഡിൽ നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റിയാസ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റൂബി ഖാലിദ്, സി.ഡി.എസ് ചെയർപേഴ്സൻ സുനിത രമേശ്, കൗണ്സിലർമാരായ ആബിദ മൻസൂർ, ബദരിയ, താഹിറ ഇസ്മായിൽ, സുബിത രാജൻ, കുടുംബശ്രീ സ്റ്റാഫ് എന്നിവർ പങ്കെടുത്തു.
The post കുടുംബശ്രീ ഓണച്ചന്തയ്ക്ക് വളാഞ്ചേരിയിൽ തുടക്കമായി appeared first on Valanchery Online.