onam kit Archives - Valanchery Online
ആദിവാസികൾക്ക് രാഹുൽ ഗാന്ധിയുടെ ഓണക്കിറ്റ്
കാളികാവ് : വയനാട് മണ്ഡലത്തിലെ ആദിവാസികൾക്ക് ഇത്തവണയും രാഹുൽ ഗാന്ധി എം.പി.യുടെ ഓണക്കിറ്റ്. ചോക്കാട് നാല്പത് സെന്റിലെ ആദിവാസികൾക്ക് നൽകിക്കൊണ്ട്‌ വണ്ടൂർ നിയോജക മണ്ഡലത്തിലെ കിറ്റുവിതരണം തുടങ്ങി. വണ്ടൂരിൽ 750 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. രാഹുൽ ഗാന്ധി സ്വന്തം ചെലവിലാണ് കിറ്റ് വിതരണം നടത്തുന്നത്. നിയോജക മണ്ഡലങ്ങളിലെ വിതരണച്ചുമതല യു.ഡി.എഫ്. കമ്മിറ്റികളെയാണ് ഏല്പിച്ചിട്ടുള്ളത്. പ്രളയകാലത്തും കോവിഡുകാലത്തും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധിയുടെ കിറ്റ് വിതരണം തുടങ്ങിയത്. ചോക്കാട് നാല്പത് സെൻറ് നഗറിൽ എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീകല ജനാർദ്ദനൻ, കെ. ഹമീദ്, ബി. മുജീബ്, എ.പി. രാജൻ,എം. ഹമീദ്, അറക്കൽ സക്കീർ, നീലാമ്പറ സിറാജ് തുടങ്ങിയവർ സംസാരിച്ചു.
The post ആദിവാസികൾക്ക് രാഹുൽ ഗാന്ധിയുടെ ഓണക്കിറ്റ് appeared first on Valanchery Online.
ഓണക്കിറ്റ്; സമയപരിധി ഇന്ന് അവസാനിക്കും, മൂന്നര ലക്ഷത്തോളം പേർക്ക് ഇനിയും ഓണക്കിറ്റ് കിട്ടിയില്ല
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. അതേസമയം, ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ വാദം. ഇത്തവണ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണ്.
ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായെന്നാണ് സർക്കാർ അറിയിപ്പ്.
ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷൻ കടകളിലെ ഇ – പോസ് മെഷീൻ തകരാറിലായത് ഇരട്ടി പ്രഹരമായിയിരുന്നു. ഇന്നലെ രാവിലെ എട്ട് മണിക്ക് കട തുറന്നത് മുതൽ മെഷീൻ പണിമുടക്കി. ഒടിപി വെരിഫിക്കേഷൻ വഴിയുള്ള വിതരണം മാത്രമാണ് നടന്നത്. പത്തരയോടെ പ്രശ്നം പരിഹരിച്ചെങ്കിലും കിറ്റ് വിതരണം മന്ദഗതിയിലായി. മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ പെട്ടെന്ന് എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിം​ഗ് പൂർത്തിയാക്കാനാണ് നിർദേശം.
The post ഓണക്കിറ്റ്; സമയപരിധി ഇന്ന് അവസാനിക്കും, മൂന്നര ലക്ഷത്തോളം പേർക്ക് ഇനിയും ഓണക്കിറ്റ് കിട്ടിയില്ല appeared first on Valanchery Online.
ഓണക്കിറ്റുകൾ വിതരണം ചെയ്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ്
കുറ്റിപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വർഷാവർഷം നടത്തിവരുന്ന ഓണക്കിറ്റ് വിതരണം ബ്രിട്ടീഷ് അക്കാദമി എം.ഡി. സുനിത ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽകരീം അധ്യക്ഷൻ, സ്വാഗതം ബഷീർ കിഡ്സ്, മുഖ്യ പ്രഭാഷണം കെ. ടി കുഞ്ഞുമുഹമ്മദ് , വനിതാ വിംഗ് പ്രസിഡണ്ട് ജിഷി ഗോവിന്ദൻ,  മുഹമ്മദ് കുട്ടി,  എന്നിവർ ആശംസ അറിയിച്ച പരിപാടിയിൽ,യൂത്ത് വിംഗ് പ്രസിഡന്റ്  ഷമീർ കെ എം നന്ദി അറിയിച്ചു.
The post ഓണക്കിറ്റുകൾ വിതരണം ചെയ്ത്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് appeared first on Valanchery Online.
വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഓണകിറ്റും ഓണകോടിയും വിതരണം ചെയ്ത് പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി: പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വളാഞ്ചേരി മുൻസിപ്പാലിറ്റി 20 – )o വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഉള്ള ഓണകിറ്റ് വിതരണവും ഓണകോടി സമർപ്പണവും നടത്തി. ഓണകിറ്റ് വിതരണം കുററിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ: മുജീബ് കൊളക്കാടും ഓണകോടി വിതരണം ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി മുഹമ്മദ് പാറയിലും നിർവഹിച്ചു. ചടങ്ങിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസി : പറശ്ശേരി അസൈനാർ ,കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസി : K V ഉണിക്കൃഷ്ണൻ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസി : ഷബാബ് വക്കരത്ത്, വാർഡ് കൗൺസിലർ ഷാഹിന റസാഖ്, മണ്ഡലം സെക്രട്ടറി പാറമ്മൽ മുസ്തഫ, Dr Nk കൃഷണൻ തുടങ്ങിയവർ സംസാരിച്ചു. രാജേന്ദ്രൻ P , സജീവ്, രാജേന്ദ്രൻ KP, പ്രവീൺ, സുജിത്ത്, ജിഷാന്ത്, ഷിബു ,  മുർഷാദ്, അർജുൻ , സുനിൽ , സക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.
The post വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഓണകിറ്റും ഓണകോടിയും വിതരണം ചെയ്ത് പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.
ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ
The post ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ appeared first on Valanchery Online.
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓണകിറ്റ് വിതരണവും സംഘടിപ്പിച്ച് ഇരിമ്പിളിയം വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി
ഇരിമ്പിളിയം:സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓണകിറ്റ് വിതരണവും സംഘടിപ്പിച്ച് ഇരിമ്പിളിയം വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി. വാർഡ് 15 വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണ ഉൽഘാടനം കിസാൻ കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം സെക്രട്ടറി നാസർ വടക്കനാഴി ബൂത്ത് കോൺഗ്രസ് സെക്രട്ടറി സുജാത ഇല്ലത്തുപറമ്പിലിന് കിറ്റ് കൈമാറി. ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബാവ മാഷ് കാളിയത്ത്, ബൂത്ത് കമ്മിറ്റി ഭാരവാഹികളായ വാസുദേവൻ ഇല്ലത്തപ്പടി, മനോജ് കെ.ടി, പ്രവീൺ എം.പി, കുഞ്ഞാനു ഐ.പി, കെ.എം.സി.സി ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് ബീരാൻ കുട്ടി എന്നിവർ പ്രസംഗിച്ചു.
The post സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓണകിറ്റ് വിതരണവും സംഘടിപ്പിച്ച് ഇരിമ്പിളിയം വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.
ഓണക്കിറ്റ്‌ വിതരണം ഇന്നാരംഭിക്കും
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റുകളുടെ  വിതരണം ശനിയാഴ്‌ച ആരംഭിക്കും. ആദ്യഘട്ടത്തിൽ എഎവൈ (മഞ്ഞ കാർഡ്) വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്കാണ് കിറ്റ്‌ നൽകുക.  51,815 എഎവൈ കാർഡുകളാണ് ജില്ലയിലുള്ളത്. 15 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്‌. ആഗസ്ത്‌ 16 വരെയാണ് വിതരണം.
The post ഓണക്കിറ്റ്‌ വിതരണം ഇന്നാരംഭിക്കും appeared first on Valanchery Online.
ഓണ കിറ്റ് വിതരണം നടത്തി അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് സെൽ
എടയൂർ: അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ കീഴിൽ കോവിഡ് പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന  6,7വാർഡുകളിലെ നൂറോളം കുടുംബങ്ങൾക്ക് ആശ്വാസമായി ഓണ കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ CH അബു യൂസുഫ് ഗുരുക്കൾ നടത്തി. ചടങ്ങിൽ കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി CP ഹംസ ഹാജി അധ്യക്ഷത വഹിച്ചു. എടയൂർ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഏഴാം വാർഡ് മെമ്പറുമായ ചിറ്റകത്ത്‌ മുസ്തഫ, MP സൈതാലി ഹാജി, അലവി ചേലക്കോട്, ജാഫർ NK, അഷ്‌റഫലി MP, ജാസിർ CP, ജാഫർ മുട്ടിക്കൽ, റഹൂഫ് മാസ്റ്റർ, മുഹമ്മദാലി AK, റിയാസ് പാറത്തൊടി, മുജീബ് റഹ്മാൻ NK, ഹിളർ മുഹമ്മദ് സി,നിസാർ സി, ഉബൈദ് പി, ഷഹീദ് NK തുടങ്ങിയവർ നേതൃത്വം നൽകി.
The post ഓണ കിറ്റ് വിതരണം നടത്തി അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് സെൽ appeared first on Valanchery Online.
നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു
വളാഞ്ചേരി: ഹെഡ്ക്വാർട്ടേഴ്‌സ് ഐ.ജി. പി. വിജയൻ നേതൃത്വം നൽകുന്ന നന്മ ഫൗണ്ടേഷൻ വളാഞ്ചേരി മേഖലയിലെ പാലിയേറ്റീവിലെ കിടപ്പുരോഗികൾ, മാനസിക വെല്ലുവിളിനേരിടുന്നവർ, ഡയാലിസിസ് രോഗികൾ എന്നിവർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. എം.ഇ.എസ്. കെ.വി.എം. കോളേജ് പരിസരത്തു വച്ച് നടന്ന ചടങ്ങിൽ ‘നന്മ’ ജില്ലാ ചെയർമാൻ ഡോ. എൻ. മുജീബ് റഹ്‌മാനിൽനിന്ന് പാലിയേറ്റീവ് ജനറൽസെക്രട്ടറി സി.എച്ച്. അബൂയൂസഫ് ഗുരുക്കളും ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലും ചേർന്ന് ഏറ്റുവാങ്ങി. വി.പി.എം. സാലിഹ്, ബഷീർ ബാബു, സലാം വളാഞ്ചേരി, ഹബീബ് പറമ്പയിൽ, സൈതാലിക്കുട്ടി ഹാജി, പാലാറ കുഞ്ഞാപ്പു, ഹാറൂൺ കരുവാട്ടിൽ, ഷാജി സൽവാസ്, സുരേഷ് മലയത്ത് എന്നിവർ പങ്കെടുത്തു.
The post നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പകൽ വീട്ടിൽ ഓണ കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു
വളാഞ്ചേരി:കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പകൽ വീട്ടിലെ അംഗങ്ങൾക്കാണ് ഓണാഘോഷത്തിന്റെ ഭാഗമായി  ഓണ കിറ്റുകളും ഓണ പുടവുകളും വിതരണം ചെയ്തത്.  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് ആതവനാട് മുഹമ്മദ് കുട്ടിയും, പകൽ വീട് കമ്മിറ്റി ചെയർമാൻ അബൂ യുസുഫ്ഗുരിക്കളും ചേർന്ന് ഓണകിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ ഫസീല ടീച്ചർ ഓണപ്പുടവകൾ നൽകി. വൈസ് പ്രസിഡണ്ട് ഷംല പി.ടി അദ്ധ്യക്ഷത വഹിച്ചു.
വികസന കാര്യകമിറ്റി ചെയർമാൻ എ.പി സബാഹ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻറ്റിംങ്ങ് കമിറ്റി ചെയർപേഴ്സൺ ഖദീജ പാറോളി,  ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടന്റ് അമീൻ പി.ജെ, പകൽ വീട് മാനേജർ ആശാ മണി, സുൽഫി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പകൽ വീട്ടിൽ ഓണ കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു appeared first on Valanchery Online.
ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ കുറ്റിപ്പുറം മേഖല നിൽപ്പ് സമരം നടത്തി
ലൈറ്റ് & സൗണ്ട് മേഖലയെ തകർക്കുന്ന കരിനിയമങ്ങൾ പിൻവലിക്കുക. ലൈറ്റ് & സൗണ്ട് പന്തൽ മേഖലയെ സംരക്ഷിക്കുക. സാമ്പത്തിക പാക്കേജ് അനുവദിക്കുക. വാഹനങ്ങളുടെ ടാക്സ്, കെട്ടിട വാടക എന്നിവയിൽ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് LSWAK നിൽപ്പ് സമരം നടത്തിയത്. തുടർന്ന് അംഗങ്ങൾക്കുള്ള ഓണ കിറ്റ് വിതരണം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ഹമീദ് പാണ്ടികശാല നിർവ്വഹിച്ചു.
വളാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന, ജില്ലാ, യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസി: പത്മകുമാർ സെക്രട്ടറി k മുഹമ്മദലി,സലീം വളാഞ്ചേരി,നാസർ അലിഫ്, സുലൈമാൻ, അഭിലാഷ്, ഹസ്സൻ, സതീശൻ എന്നിവർ നേതൃത്വം നൽകി. ലുലു കലാം നന്ദി പറഞ്ഞു.
The post ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ കുറ്റിപ്പുറം മേഖല നിൽപ്പ് സമരം നടത്തി appeared first on Valanchery Online.
കണ്ടയ്നമെന്റ് സോണിലെ പ്രതിസന്ധിക്ക് കരുതൽ; ഓണക്കിറ്റുമായി മഹല്ല് പ്രസിഡന്റ്‌
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പതിനാലാം ഡിവിഷനിൽ ഓണക്കിറ്റ് നൽകി സഹോദരമതസ്ഥർക്ക് തണലായി മഹല്ല് പ്രസിഡന്റ്‌ അസ്‌ലം പാലാറ. പ്രതിസന്ധിയുടെ ഓണക്കാലത് പ്രേദേശം കണ്ടയ്നമെന്റ് സോൺ ആവുക കൂടി ചെയ്തതോടെ ഈ സഹായ ഹസ്തത്തിന് ഇരട്ടി മധുരമുണ്ടെന്ന് പ്രദേശ വാസികൾ അഭിപ്രായപ്പെട്ടു. മുൻ വർഷങ്ങളിലും ഇദ്ദേഹത്തിന്റെ ഓണക്കിറ്റുകൾ അവകാശികളെ തേടി എത്തിയിട്ടുണ്ട്. മേൽ വർഷങ്ങളിൽ ഇതിനേക്കാൾ വിപുലമായി തന്നെ ആവശ്യക്കാർക്ക് ഇത്തരം സഹായങ്ങൾ ചെയ്യണം എന്ന് തന്നെയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കിറ്റ് വിതരണ ഉത്ഘാടനം പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ mla നിർവഹിച്ചു. മുനീർ ഹുദവി, ഹംസ മൗലവി, ജിഷാർ തുടങ്ങിയവർ സംബന്ധിച്ചു.
The post കണ്ടയ്നമെന്റ് സോണിലെ പ്രതിസന്ധിക്ക് കരുതൽ; ഓണക്കിറ്റുമായി മഹല്ല് പ്രസിഡന്റ്‌ appeared first on Valanchery Online.