onam fair Archives - Valanchery Online

ഓണം- മുഹറം വിപണി-2021ന് എടയൂരിൽ തുടക്കമായി
എടയൂർ: നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയെക്കാൾ വിലക്കുറവിൽ നൽകുന്ന കൺസ്യൂമർ ഫെഡ് ഓണം-മുഹറം വിപണി – 2021 വടക്കുമ്പ്രം സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ ബേങ്ക് പടിയിലെ ബേങ്ക് ഹെഡ് ഓഫീസിൽ തുടക്കമായി. ബേങ്ക് പ്രസിഡണ്ട് ജോയ് മാസ്റ്റർ ഓണക്കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനോദ് അധ്യക്ഷത വഹിച്ചു. പി.എം മോഹനൻ മാസ്റ്റർ, ലതാകുമാരി, രവീന്ദ്രൻ, വി.കെ ബാബു എന്നിവർ പ്രസംഗിച്ചു. 20 ഇനങ്ങളടങ്ങിയ നിത്യോപയോഗ സാധനങ്ങൾ സൗജന്യ നിരക്കായ 800 രൂപയ്ക്ക് ലഭ്യമാണെന്നും, റേഷൻ കാർഡുമായി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ടോക്കൺ അടിസ്ഥാനത്തിലാണ് വിതരണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഫോൺ:+91 98468 32123

The post ഓണം- മുഹറം വിപണി-2021ന് എടയൂരിൽ തുടക്കമായി appeared first on Valanchery Online.

എടയൂരിൽ പഴം പച്ചക്കറി ഓണച്ചന്ത തുടങ്ങി
എടയൂർ: കൃഷിവകുപ്പിന്റെ ഓണസമൃദ്ധി 2020 പദ്ധതിയുടെ ഭാഗമായി എടയൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നാടൻ പഴം, പച്ചക്കറി ഇനങ്ങൾക്കുമാത്രമായി ഓണച്ചന്ത തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് ഉദ്ഘാടനംചെയ്തു. കൃഷി ഓഫീസർ പി.എം. വിഷ്ണു നാരായണൻ, കൃഷി അസിസ്റ്റന്റുമാരായ പി. പ്രഭുകുമാർ, പ്രിയപ്രകാശ് എന്നിവർ പങ്കെടുത്തു. വടക്കുമ്പ്രം സർവീസ് സഹകരണബാങ്ക് ഹാളിലാണ് ചന്ത പ്രവർത്തിക്കുന്നത്.

The post എടയൂരിൽ പഴം പച്ചക്കറി ഓണച്ചന്ത തുടങ്ങി appeared first on Valanchery Online.

വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത പ്രവർത്തനം തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത നഗരസഭ ചെയർപേഴ്സൻ സി കെ റുഫീന ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് അഷറഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ സ്റ്റാൻറ്റിംഗ് ചെയർമാൻമാരായ സി രാമകൃഷണൻ, കെ ഫാത്തിമമ കുട്ടി, സലാം വളാഞ്ചേരി, പറശ്ശേരി അസൈന്നാർ, ടി.പി അബ്ദുൾ ഗഫൂർ, മൂർക്കത്ത് മുസ്തഫ, സി ശിഹാബുദ്ദീൻ എന്ന ബാവ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ടി വി ചന്ദ്രശേഖരൻ, പി ഭക്തവത്സലൻ , യു അബ്ദുൽ അസീസ്, ടി മഹ്ബൂബ്, കെ അബ്ദുൾ ജലീൽ, മുഹമ്മദ് മന്നർ എൻ, ജമീല കെ, നജ്മത്ത് എ, ബാങ്ക് സെക്രട്ടറി പി ശശികുമാർ, ഹെഡ് ഓഫീസ് മാനേജർ എം എ ദിനേശ്, നൗഷാദ് എൻ. കുഞ്ഞലവി വി.പി തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത പ്രവർത്തനം തുടങ്ങി appeared first on Valanchery Online.