onam at kuttippuram Archives - Valanchery Online

കുറ്റിപ്പുറം മിനി സിവിൽ സ്റ്റേഷനിൽ സംയുക്ത ഓണാഘോഷം സംഘടിപ്പിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം മിനി സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തും സംയുക്തമായി ഓണം ആഘോഷിച്ചു. സിവിൽ സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരും അണിനിരന്ന് പൂക്കളമൊരുക്കിയും മറ്റ് കലാപരിപാടികളും നടന്നു. പ്രാദേശിക രാഷ്ട്രീയരംഗത്തുള്ള നിരവധി നേതാക്കളും പഞ്ചായത്തിലെ മെമ്പർമാരും ആഘോഷത്തിൽ പങ്ക് കൊണ്ടു. ഓണസദ്യയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. വിജയികൾക്കുള്ള സമ്മാനദാന്നം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി നിർ‌വഹിച്ചു.

The post കുറ്റിപ്പുറം മിനി സിവിൽ സ്റ്റേഷനിൽ സംയുക്ത ഓണാഘോഷം സംഘടിപ്പിച്ചു appeared first on Valanchery Online.