onam 2017 Archives - Valanchery Online
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഓണാഘോഷ പരിപാടികൾക്ക് സമാപനമായി
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തു സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഓണാഘോഷ പരിപാടികൾ സമാപിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തു സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽനടന്ന ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിക്കുന്നു
കരിപ്പോൾ ഹൈസ്കൂൾ പത്താം തരം പഠന കേന്ദ്രത്തിൽ നടന്ന  ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. ആതവനാട് പഞ്ചായത്ത് മെമ്പർ സലാം കൂടശ്ശേരി  അദ്യക്ഷത വഹിച്ചു. ആതവനാട് പഞ്ചായത്ത്  പഞ്ചായത്ത് അംഗം ബഷീർ തിരുത്തി  കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത്  സാക്ഷരതാ മിഷൻ  നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു, കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത്  സാക്ഷരതാ  സമിതി അംഗം സുരേഷ് പൂവാട്ടു  മീത്തൽ, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ എം ഉമ്മർ, പ്രേരക്മാരായ എം ജംഷീറ, യു വസന്ത, കെ ശാരദ, പി വിജിഷ, കെ അഷ്‌റഫുദ്ധീൻ, സി.  നിയാസ്, എം ബാലസുബ്രഹ്മണ്യൻ, എ ഷൌക്കത്ത്, കെ . പി റാഫി, കദീജ പാച്ചിയത്, എം ബാഷാ ബീഗം, സകരിയ, സന്തോഷ്, ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു  പഠിതാക്കളുടെ ഓണ മത്സര പരിപാടികളും , ഓണ സദ്യയുംനടന്നു
The post കുറ്റിപ്പുറം  ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഓണാഘോഷ പരിപാടികൾക്ക് സമാപനമായി appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തു സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽനടന്ന ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിക്കുന്നു
വാദ്യ മേളങ്ങളുടെ അകമ്പടിയോടെ  രാവിലെ നടന്ന ഓണാഘോഷയാത്രയിൽ     യാത്രയിൽ ജന പ്രതിനിധികളും  സാമൂഹ്യ സാംസ്‌കാരിക സാക്ഷരതാ പ്രവര്ത്തകരും വിദ്യാർത്ഥികളും ഉൾപ്പടെ നിരവധി പേരാണ് പങ്കെടുത്തത് .  ശേഷം നടന്ന ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വസീമ വെളേരി അദ്യക്ഷത വഹിച്ചു .
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തു സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ യാത്ര
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് എ പി  സബാഹ്,  ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി  ചെയര്മാന് കെ.ടി. സിദ്ദിഖ് , കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത് അംഗം കൈപ്പള്ളി അബ്ദുല്ല കുട്ടി  കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത്  ബ്ലോക്ക് നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു   പ്രേരക്മാരായ കെ പി പുഷ്പ , കെ പി സിദ്ധീഖ്  കോളേജ് പ്രിൻസിപ്പൽ ഷമീർ കുമ്പിടി , മാനേജിങ് ഡയറക്ടർ മുസ്തഫ എം  മുനീർ സി  തുടങ്ങിയവർ സംസാരിച്ചു .500  ഓളം പേർക് ഓണസദ്യയും  നൽകി . ഇന്ന് (27 /8 /17 ) കരിപ്പോൾ തുല്യത പഠന കേന്ദ്രത്തിൽ വെച്ചു  ഓണ സദ്യയും പഠിതാക്കളുടെ ഓണ മത്സര പരിപാടികളും നടക്കും.
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി appeared first on Valanchery Online.