oman Archives - Valanchery Online
വെറും ആയിരം രൂപയ്ക്ക് ഒമാനിൽ പത്തുദിവസം അടിച്ചുപൊളിക്കാം; ഇന്ത്യക്കാർക്കായി പ്രത്യേക ടൂറിസ്റ്റ് വിസ
മസ്‌കറ്റ്: ഇന്ത്യക്കാരെ ആകർഷിക്കാൻ വിനോദ സഞ്ചാര മേഖലയിൽ പുതിയ പദ്ധതിയുമായി ഒമാൻ. വളരെ കുറഞ്ഞ നിരക്കിൽ ടൂറിസ്റ്റ് വിസ അനുവദിക്കുകയാണ് രാജ്യം. വെറും അഞ്ച് റിയാലിന് (ഏകദേശം ആയിരം രൂപ) ഇന്ത്യക്കാർക്ക് പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസ ആണ് ഒമാൻ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ നഗരങ്ങളിൽ നിന്ന് വിമാന സർവീസുകൾ, മൂന്ന് മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള വിമാനയാത്ര, കുറഞ്ഞ നിരക്കിൽ താമസം, പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം തുടങ്ങിയവയാണ് ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആകർഷക ഘടകങ്ങൾ. കൊച്ചിയിൽ നിന്ന് വെറും രണ്ടര മണിക്കൂർ യാത്ര മാത്രമാണ് ഒമാനിലേയ്ക്കുള്ളത്.
The post വെറും ആയിരം രൂപയ്ക്ക് ഒമാനിൽ പത്തുദിവസം അടിച്ചുപൊളിക്കാം; ഇന്ത്യക്കാർക്കായി പ്രത്യേക ടൂറിസ്റ്റ് വിസ appeared first on Valanchery Online.
പെരുമ്പറമ്പ് മൂടാൽ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
കുറ്റിപ്പുറം: കുറ്റിപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു. പെരുമ്പറമ്പ് മൂടാൽ  തളിയാരത്ത് ബാവ (കമ്മുപ്പ) മകൻ അബ്ദുൽ  സലാം (37) മാണ് ഒമാനിൽ വെച്ച് മരണപെട്ടത്. കെ.എം.സി.സി പ്രവർത്തകനായിരുന്നു. കോവിഡ് ബാധിച്ച് ഒന്നര മാസക്കാലം മസ്കറ്റിലെ സുൽത്താൻ ഖാബൂസ് യുണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.  ഭാര്യ സെഫീന, മാതാവ് സുഹറ. മക്കൾ : ശിയാസ് 4 വയസ്, ശഹ്സ മറിയം 1 വയസ്
സഹോദരങ്ങൾ: അബ്ദുൽ അസീസ് (അബുദാബി) സമീറ, ഉമ്മർ (ചൈന).
The post പെരുമ്പറമ്പ് മൂടാൽ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു appeared first on Valanchery Online.
ഒ​മാ​നി​ല്‍ ഇ​നി ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​സ​യി​ല്ലാ​തെ പ്ര​വേ​ശി​ക്കാം
The post ഒ​മാ​നി​ല്‍ ഇ​നി ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​സ​യി​ല്ലാ​തെ പ്ര​വേ​ശി​ക്കാം appeared first on Valanchery Online.
ഒമാനിൽ മരണപ്പെട്ട കരേക്കാട് സ്വദേശിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി വളാഞ്ചേരി ഒമാൻ കൂട്ടായ്മ
വളാഞ്ചേരി:ഒമാനിൽ മരണപ്പെട്ട കരേക്കാട് സ്വദേശിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി വളാഞ്ചേരി ഒമാൻ കൂട്ടായ്മ. ഒമാനിൽ മരണപ്പെട്ട കരേക്കാട് സ്വദേശി ഹംസ ചേനാടൻകുളമ്പ്ൻറെ വീടിൻറെ താക്കോൽദാനം വളാഞ്ചേരി ഒമാൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ റഫീഖ് അത്തിപ്പറ്റ, ഹംസ കുടുംബ സഹായ സമിതി ചെയർമാൻ മുസ്തഫ എകെ കരേക്കാടിന് കൈമാറി. കൂട്ടായ്മ അംഗങ്ങളായ ഉണ്ണി, ഹഫ്സൽ, നാസർ, അൻവർ, ഫസലു, കുഞ്ഞിമുഹമ്മദ് കാർത്തല എന്നിവരും സന്നിഹിതരായിരുന്നു.
The post ഒമാനിൽ മരണപ്പെട്ട കരേക്കാട് സ്വദേശിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി വളാഞ്ചേരി ഒമാൻ കൂട്ടായ്മ appeared first on Valanchery Online.
ഒമാനിലേക്കും യു.എ.യിലേക്കും നഴ്സ് ഒഴിവുകൾ
ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ recruit@odepc.in  എന്ന മെയിലിലേക്ക് 30 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് Click Here  സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.
ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള  HAAD/DOH/DHA/MOH പാസ്സായ ഉദ്യോഗാർഥികൾ ബയോഡാറ്റ  gcc@odepc.in എന്ന മെയിലിലേക്ക് 30നകം അയയ്ക്കണം. വിശദ വിവരങ്ങൾക്ക് Click Here. ഫോൺ: 0471-2329440/41/42/43.
The post ഒമാനിലേക്കും യു.എ.യിലേക്കും നഴ്സ് ഒഴിവുകൾ appeared first on Valanchery Online.
ഒമാനിൽ സന്ദർശക വീസയിൽ പോകുന്നവർ ജാഗ്രത പാലിക്കണം: നോർക്ക റൂട്ട്‌സ്
സന്ദർശക വീസയിൽ ജോലി കിട്ടുമെന്ന വാഗ്ദാനത്തിൽ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതായി നോർക്ക റൂട്ട്‌സ് അറിയിച്ചു. കുടുംബ വീസയിലോ, ടൂറിസ്റ്റ് വീസയിലോ ട്രാവൽ ഏജൻസികൾ മുഖേന  ഒമാനിൽ എത്തി നിർമാണ തൊഴിലിലും മറ്റും ഏർപ്പെടുത്തുകയും പിന്നീട് ശമ്പളം കിട്ടാതെ വരികയും ചെയ്യുന്ന നിരവധി സംഭവങ്ങൾ  അടുത്തകാലത്തായി നടക്കുന്നു. വിസിറ്റിംഗ് വീസ വഴി എത്തിയാൽ ജോലി ഉണ്ടാകില്ലെന്നുള്ളകാര്യം മറച്ചു വച്ച് ലക്ഷങ്ങൾ കൈപ്പറ്റിയാണ് ട്രാവൽ ഏജൻസികൾ സന്ദർശക വീസ നൽകുന്നത്.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നെങ്കിലും ആരും തന്നെ പരാതിപ്പെടാറില്ല എന്നതാണ് വസ്തുത.  ഏതാനും ആഴ്ചകൾക്കോ, ഒരു മാസത്തേയ്ക്കോ ലഭിക്കുന്ന സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസവും 10 ഒമാനി റിയാൽ (ഏകദേശം 1800 രൂപ) പിഴ അടയ്ക്കേണ്ടതായിട്ടുണ്ട്. പണവും പാസ്പോർട്ടും കയ്യിലില്ലാത്തതിനാൽ പലരും  കിടക്കാൻ സ്ഥലമില്ലാതെ പബ്ലിക്ക് പാർക്കുകളിലും മറ്റും കിടക്കേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. ആയതിനാൽ സന്ദർശക വീസയിൽ ഒമാനിൽ പോകുമ്പോൾ ജോലി കിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കണമെന്നും തട്ടിപ്പിനിരയാകരുതെന്നും  നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
The post ഒമാനിൽ സന്ദർശക വീസയിൽ  പോകുന്നവർ ജാഗ്രത പാലിക്കണം: നോർക്ക റൂട്ട്‌സ് appeared first on Valanchery Online.
1995 മുമ്പുള്ള ഒമാൻ റിയാൽ കറൻസികൾ പിൻവലിച്ചു
മ​സ്​​ക​റ്റ്​: കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബാ​ങ്ക്​ നോ​ട്ടു​ക​ൾ മാ​റ്റി​വാ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ബുധനാഴ്ച അവസാനിച്ചെന്ന് ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​റി​യി​ച്ചു. 1995 ന​വം​ബ​ർ ഒ​ന്നി​ന് മു​മ്പ് ഇ​റ​ങ്ങി​യ നോ​ട്ടു​ക​ളാ​ണ്​ വി​നി​മ​യ​ത്തി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ച്ചി​ട്ടു​ള്ള​ത്. ജൂ​ലൈ ഒ​ന്നു മു​ത​ൽ 30 ദി​വ​സ​ത്തി​ന​കം ഈ ​നോ​ട്ടു​ക​ൾ മാ​റ്റി​വാ​ങ്ങ​ണ​മെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു.
ഈ ​നോ​ട്ടു​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ സെ​ൻ​ട്ര​ൽ ബാ​ങ്കിന്റെ റൂ​വി ഹെ​ഡ് ഓ​ഫി​സി​ലോ സ​ലാ​ല, സൊ​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശാ​ഖ​ക​ളി​ലോ ന​ൽ​കി മാ​റ്റി​യെ​ടു​ക്കേ​ണ്ട​താ​ണ് ബാങ്ക് അറിയിച്ചിരുന്നത്. 1970ൽ ​മ​സ്ക​ത്ത് ക​റ​ൻ​സി അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ സൗദി റി​യാ​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​ൽ ഉ​ൾ​പ്പെ​ടും.
100 ബൈ​സ, കാ​ൽ റി​യാ​ൽ, അ​ര റി​യാ​ൽ, ഒ​രു റി​യാ​ൽ, അ​ഞ്ച് റി​യാ​ൽ, പ​ത്ത് റി​യാ​ൽ എ​ന്നി​വ​യാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. 1972ൽ ​പു​റ​ത്തി​റ​ക്കി​യ 100 ബൈ​സ, കാ​ൽ റി​യാ​ൽ, അ​ര റി​യാ​ൽ, ഒ​രു റി​യാ​ൽ, അ​ഞ്ച് റി​യാ​ൽ, പ​ത്ത് റി​യാ​ൽ എ​ന്നി​വ​യും 1976ൽ  ​പു​റ​ത്തി​റ​ക്കി​യ 100 ബൈ​സ മു​ത​ൽ 50 റി​യാ​ൽ വ​രെ​യു​ള്ള എ​ല്ലാ നോ​ട്ടു​ക​ളും പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. 1985ൽ ​സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ൻ പു​റ​ത്തി​റ​ക്കി​യ 100 ബൈ​സ മു​ത​ൽ 50 റി​യാ​ൽ വ​രെ എ​ല്ലാ നോ​ട്ടു​ക​ളും ഈ ​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടും. 1995 ന​വം​ബ​ർ ഒ​ന്നി​ന് പു​റ​ത്തി​റ​ക്കി​യ നോ​ട്ടു​ക​ളും പിൻവലിച്ചിട്ടുണ്ട്.
മു​ൻ​ഭാ​ഗ​ത്ത് തി​ള​ങ്ങു​ന്ന ഹോ​ളോ​ഗ്രാ​ഫി സെ​ക്യൂ​രി​റ്റി വ​ര​യി​ല്ലാ​ത്ത എ​ല്ലാ 50 റി​യാ​ലിന്റെയും 20 റി​യാ​ലിെന്റെ​യും 10 റി​യാ​ലിന്റെ​യും അ​ഞ്ച് റി​യാ​ലിന്റെ​യും എ​ല്ലാ നോ​ട്ടു​ക​ൾ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്.
The post 1995 മുമ്പുള്ള ഒമാൻ റിയാൽ  കറൻസികൾ പിൻവലിച്ചു appeared first on Valanchery Online.
ഒമാനിലേക്ക് അധ്യാപക റിക്രൂട്ട്‌മെന്റ്; അപേക്ഷ ക്ഷണിച്ചു.
സുൽത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിൽ താഴെപ്പറയുന്ന വിഭാഗങ്ങളിൽ പ്രൈമറി ടീച്ചർ (ഹിന്ദി), പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (സോഷ്യോളജി), പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (സൈക്കോളജി), ഫ്രഞ്ച് ടീച്ചർ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. താല്പര്യമുളള ഉദ്യോഗാർത്ഥികൾ teachers.odepc@gmail.com എന്ന ഇ മെയിലിലേക്ക് ജൂൺ പത്തിനകം അയയ്ക്കണം. ഫോൺ: 0471 2329440/41/42/43/45.
1.Primary Teacher(Hindi)  (Preferably Female )
Qualification :- BA  & B.Ed  in Hindi
Minimum 2 Years of Experience in a CBSE School
Salary:-OMR 250/-(Approx)
2.PGT in Sociology (Male / Female)
Qualification :- MA &  B.Ed in Sociology
Minimum 2 Years of Experience in teaching classes XI and XII.
Salary:-OMR  300/-(Approx)
3.PGT in Psychology (Male / Female)
Qualification :- MSc & B.Ed in Psychology
Minimum 2 Years of Experience in teaching classes XI and XII.
Salary:-OMR  300/-(Approx)
4.French Teacher (Preferably Male )
Qualification :- Graduation with Diploma in French
Salary:-OMR  300/-(Approx)
Age Limit :-Below 45 years (For all Categories )
Other terms and conditions
Contract Duration: Two Years
Accomodation: Provided as per Grade
Probation Period: Three Months
Working Hours:
contract: day
Medical Insurance: Provided
Air Ticket: Once in a year to nearest International Airport
All other Terms of contract:  As per Oman Labour Law
The post ഒമാനിലേക്ക് അധ്യാപക റിക്രൂട്ട്‌മെന്റ്; അപേക്ഷ ക്ഷണിച്ചു. appeared first on Valanchery Online.
വളാഞ്ചേരി-ഒമാൻ കൂട്ടായ്മ യൂത്ത് ഐക്കൺ അവാർഡ് ശരത്ത് പ്രകാശിന്
മസ്ക്കത്ത്: വളാഞ്ചേരി മേഖലയിൽ വളർന്നു വരുന്ന യുവപ്രതിഭകൾക്ക് വളാഞ്ചേരി ഒമാൻ കൂട്ടായ്മ നൽകുന്ന പ്രഥമ യൂത്ത് ഐക്കൺ അവാർഡ് എ കെ ശരത് പ്രകാശിന്. കല, സാഹിത്യം, സാംസ്ക്കാരികം, കായികം, കാർഷികം, വിദ്യാഭ്യാസം, ആരോഗ്യ രംഗം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ നിന്നും ലഭിച്ച നിരവധി അപേക്ഷകളിൽ നിന്നുമാണ് മുനീർ ഹുദവി വിളയിൽ രക്ഷാധികാരിയും കമ്മിറ്റി ഭാരവാഹികൾ അംഗങ്ങളും ആയ അഞ്ചംഗ ജൂറി ശ്രീ ശരത്തിനെ തിരഞ്ഞെടുത്തത്.
പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം വളാഞ്ചേരി തൊഴുവാനൂർ സ്വദേശിയായ ശരത് പ്രകാശ് തിയേറ്റർ ആക്ടിവിസ്റ്റ്, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്, ബ്ലോഗർ, ഫ്രീലാൻസ് റൈറ്റർ എന്നീ മേഖലകളിൽ പ്രശസ്തനും വളർന്നു വരുന്ന പ്രതിഭയും ആണ്. നിരവധി ചെറുകഥകളും, കവിതകളും, നാടകങ്ങളും, ടെലി സ്ക്രിപ്റ്റുകളും ഇംഗ്ലീഷ് സ്കിറ്റുകളും മോണോആക്ടുകളും, നിരൂപണങ്ങളും രചിച്ചിട്ടുണ്ട്. സംസ്ഥാന ശാസ്ത്രനാടക മത്സരത്തിലും, സാമൂഹ്യ നാടകമത്സരത്തിലും എ ഗ്രേഡ് നേടിയ നാടകത്തിന്റെ രചയിതാവ്.
മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച അറബിക്ക് നാടകത്തിൻറെ രചയിതാവ് എന്നീ നിലയിലുള്ള സേവനങ്ങളും അവാർഡിന് അർഹനാക്കി. കൂടാതെ സി സോൺ കലോത്സവത്തിന് തുടർച്ചയായ രണ്ടു വർഷങ്ങളിൽ പേര് നിർദേശിച്ചു ‘അൽ-മലപ്പുറം’ ഷോർട്ട് വീഡിയോയുടെ സഹരചിയിതാവ്, കെ എൽ പത്ത് ഫാൻസ് പ്രൊമോയുടെ രചയിതാവ്. എന്നീ നിലകളിലും പ്രവർത്തിച്ചു. 37 ആർട്ടിസ്റ്റുകളുടെ ഇല്ല്യുസ്ട്രേഷനുമായി പുറത്തിറങ്ങിയ ‘സ ഒരു സമരമാണ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ ശരത്ത് പത്തു വർഷത്തോളമായി സ്കൂൾ കലോത്സവത്തിൽ നാടക-മോണോ ആക്റ്റുകൾ പഠിപ്പിക്കുന്നു. അഞ്ഞൂറിലധികം കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ ഇതുവരെ നേടികൊടുത്തിട്ടുണ്ട്. നോർത്ത് സോൺ ഹെൽത്ത് കലോത്സവം, സി സോൺ കലോത്സവം എന്നിവയടക്കം നിരവധി സോണൽ,സബ്ജില്ലാ കലോത്സവങ്ങളിൽ വിധികർത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘റൺ വളാഞ്ചേരി റൺ’ കോർഡിനേറ്റർ കൂടിയാണ് ശരത് പ്രകാശ്. പുരസ്‌ക്കാര ദാനം ഈ മാസം 28ന് ചീനിമരച്ചോട്ടിൽ നടക്കുന്ന വളാഞ്ചേരിയുടെ സ്വന്തം ‘മൂല്യങ്ങളുടെ സ്വരലയം’ പരിപാടിയിൽ വെച്ചു നടക്കുന്നതാണ്.
The post വളാഞ്ചേരി-ഒമാൻ കൂട്ടായ്മ യൂത്ത് ഐക്കൺ അവാർഡ് ശരത്ത് പ്രകാശിന് appeared first on Valanchery Online.
വളാഞ്ചേരി ഒമാൻ കൂട്ടായ്മ യൂത്ത് ഐക്കൺ അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു
വളാഞ്ചേരി പ്രദേശത്ത് നിന്നും വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് വളാഞ്ചേരി ഒമാൻ കൂട്ടായ്മ നൽകുന്ന VOK YOUTH ICON 2018 അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു. കല, സാഹിത്യം, സാംസ്ക്കാരികം, കായികം, കാർഷികം, വിദ്യാഭ്യാസം, ആരോഗ്യ രംഗം, സാമൂഹിക സേവനം. തുടങ്ങിയ ഏതെങ്കിലും രംഗങ്ങളിൽ വ്യത്യസ്തമായ ഇടപെടലിലൂടെ സമൂഹത്തിന് മാതൃകയാവുക വഴി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച 35 വയസ്സിന് താഴെയുള്ള വ്യക്തികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
എൻട്രികൾ മാർച്ച് 31ന് മുമ്പായി vokyouthicon@gmail.com
എന്ന മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: WhatsApp
Ismayil Kt +96898861428
Said Ali     +96892836424
Shabeer  +919746571371
The post വളാഞ്ചേരി ഒമാൻ കൂട്ടായ്മ യൂത്ത് ഐക്കൺ അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു appeared first on Valanchery Online.
വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഒമാൻ കൂട്ടായ്മയുടെ സഹായം
വളാഞ്ചേരി: വളാഞ്ചേരി നിസാർ അശുപത്രിയിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വളാഞ്ചേരി ഒമാൻ കൂട്ടായ്മ നൽകുന്ന പ്രതിമാസ സഹായ ധനത്തിന്റെ ആദ്യ ഗഡു ബഹുമാനപ്പെട്ട എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾക്ക് കൈമാറി സെക്രട്ടറി ഇസ്മായിൽ നിർവഹിച്ചു.
ഡയാലിസിസ് സെന്റർ ഭാരവാഹികളായ സലാം വളാഞ്ചേരി, അഷ്‌റഫ് അമ്പലത്തിങ്കൽ, ദാവൂദ് മാസ്റ്റർ, മുഹമ്മദലി നീറ്റുകാറ്റിൽ എന്നിവർ സന്നിഹിതരായിരുന്നു.
The post വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഒമാൻ കൂട്ടായ്മയുടെ സഹായം appeared first on Valanchery Online.