olympics Archives - Valanchery Online

ഒളിംപിക്സ്; വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്നോത്തരി
ടോക്കിയോ ഒളിംപിക്സിനോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയും എന്‍.സി.സി. 5 കെ ബറ്റാലിയനും സംയുക്തമായി നടത്തുന്ന മത്സരത്തിന്റെ ആദ്യ ഘട്ടം ജൂലൈ 24ന് ആരംഭിക്കും. 25 ന്  രണ്ടാം റൗണ്ടു മത്സരവും 27ന് ഫൈനലും നടക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും  7593023595, 9496923064 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

The post ഒളിംപിക്സ്; വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്നോത്തരി appeared first on Valanchery Online.

ഒളിമ്പിക്സ് വിളംബര ജാഥക്ക് പുത്തനത്താണിയിൽ നിന്നും തുടക്കം കുറിച്ചു
അതവനാട്: ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കേരള അത്‌ലറ്റിക്സ് തരങ്ങൾക്ക് വിജയാശംസകൾ നേർന്നു കൊണ്ട് മലപ്പുറം അത്‌ലറ്റിക്സ് അസോസിയേഷൻ നടത്തുന്ന “ഒളിമ്പിക്സ് വിളംബര ജാഥയ്ക്ക്” പുത്തനത്താണിയിൽ തുടക്കം കുറിച്ചു. ദേശീയ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച ഹർഡിൽസ് താരം ഹനാനെഅനുമോദിച്ചു.

തെയ്യമ്പാട്ടിൽ ഷറഫുദ്ധീൻ ഹനാന് ക്യാഷ് അവാർഡ് കൈമാറി. അതവനാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.പി.‌ ജാസർ , കൽപകഞ്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബഷീർ അടിയാട്ടിൽ എന്നിവർ ജാഥ ഫ്ലാഗ്ഗ് ഓഫ്‌ ചെയ്തു.ജാഥ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത്, വാർഡ് മെമ്പർ സകരിയ്യ, ചുങ്കം ലൈവ് ഭാരവാഹികളായ മജീദ്, റാഫി, സാഹിർ മാഷ്, ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ചുങ്കം കുഞ്ഞു, എം ഇ എസ് പുത്തനത്താണി സ്കൂൾ പ്രിൻസിപ്പൾ ജേക്കബ് സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചുമലപ്പുറം അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി രവീന്ദ്രൻ മാഷ് നന്ദി പറഞ്ഞു

The post ഒളിമ്പിക്സ് വിളംബര ജാഥക്ക് പുത്തനത്താണിയിൽ നിന്നും തുടക്കം കുറിച്ചു appeared first on Valanchery Online.