oldage Archives - Valanchery Online

വളാഞ്ചേരി നഗരസഭയിൽ വയോജനങ്ങൾക്കായുള്ള വാർഡ് സഭ യോഗം ചേർന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2022-23 വാർഷിക പദ്ധതി രൂപീകരണത്തോടനു ബന്ധിച്ചുള്ള വയോജന വാർഡ് സഭ യോഗം  പറശേരി അസൈനാർ ഉദ്ഘാടനംചെയ്തു. വൈക്കത്തൂർ ടി. ആർ.കെ യു പി സ്കൂളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷറഫ്‌ അമ്പലത്തിങ്ങൽ           അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എം റിയാസ് സ്വാഗതം പറഞ്ഞു.

നഗരസഭ വൈസ് ചെയർമാൻ റംല മുഹമ്മദ്‌, സ്ഥിരം സമിതി അംഗങ്ങലായ റൂബി ഖാലിദ്,ഇബ്രാഹിം മരാത്ത്,കൗൺസിലർ മാരായ ശൈലജ കെ വി, സിദ്ധീഖ് ഹാജി,സുബിത രാജൻ, തസ്‌ലീമ പി,ബദരിയ്യ, ഹസീന വി, സാജിത ടീച്ചർ, ഉണ്ണികൃഷ്ണൻ,യുസുഫ്,സുകുമാരൻ മാസ്റ്റർ, മാനു പാലാറ തുടങ്ങിയവർ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ പങ്കെടുത്തവർ വാർഷിക പദ്ധതി രൂപീകരണത്തിന് ആവിശ്യമായ നിർദ്ദേശങ്ങൾ നൽകുകയും പദ്ധതി രൂപീകരണത്തിന് പൂർണ്ണ പിന്തുണ അറീക്കുകയും ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപ്തി ഷൈലേഷ് നന്ദി പറഞ്ഞു.

The post വളാഞ്ചേരി നഗരസഭയിൽ വയോജനങ്ങൾക്കായുള്ള വാർഡ് സഭ യോഗം ചേർന്നു appeared first on Valanchery Online.