oisca international Archives - Valanchery Online

വളാഞ്ചേരിയിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് ഒയിസ്ക ഇന്റർനാഷണൽ
വളാഞ്ചേരി: ഒയിസ്ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിൽ നിക്ഷേപണ ബൂത്തുകൾ സ്ഥാപിച്ചു. നഗരസഭാധ്യക്ഷ സി.കെ റുഫീന ഉദ്ഘാടനം ചെയ്തു വളാഞ്ചേരി ചാപ്റ്റർ പ്രസിഡന്റ് കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷരായ സി.അബ്ദുൾ നാസർ, സി.രാമകൃഷ്ണൻ, കെ. ഫാത്തിമക്കുട്ടി, പ്രതിപക്ഷ നേതാവ് ടി.പി.അബ്ദുൾ ഗഫൂർ, വ്യാപാരി പ്രതിനിധി പറശേരി അസൈനാർ, വി പി.എം. സാലിഹ്, ഒയിസ്ക ജില്ലാ പ്രസിഡന്റ് കെ.കെ. റസാഖ് ഹാജി, ചാപ്റ്റർ സെക്രട്ടറി പി. ഗിരീഷ് എന്നിവർ പ്രസംഗിച്ചു

പി സുകുമാരൻ, പി.മുഹമ്മദ് സലാഹ്, പി.മധുസൂദനൻ, കെ.കരുണാകരൻ, രഞ്ജിത് വി.കെ., അമീൻ പി.ജെ. തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളായ എംപയർ കോളേജും കാൻഡിഡേറ്റും ആണ് ബസ്റ്റാന്റിലും കോഴിക്കോട് റോഡിലും സ്ഥാപിച്ച ബൂത്തുകളുടെ പ്രായോജകർ.

The post വളാഞ്ചേരിയിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് ഒയിസ്ക ഇന്റർനാഷണൽ appeared first on Valanchery Online.