office close Archives - Valanchery Online

ജീവനക്കാരിക്കു കോവിഡ്; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് അടച്ചു
കുറ്റിപ്പുറം: ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഡി.ഡി.പിയുടെ നിർദേശപ്രകാരം കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് മൂന്ന് ദിവസത്തേക്ക് അടച്ചിടും. ഓഫീസിലെ മറ്റ് ജീവനക്കാർക്കും അംഗങ്ങൾക്കും ഇവരുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. അഞ്ച് ജീവനക്കാർ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ചികിത്സയിലാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിലെത്തിയവർ സ്വയം നിരീക്ഷണത്തിൽ‌ പോകണമെന്ന് പ്രസിഡന്റ് ഫസീല അഹമ്മദ്‌കുട്ടി പറഞ്ഞു.

The post ജീവനക്കാരിക്കു കോവിഡ്; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് അടച്ചു appeared first on Valanchery Online.