odungattukulam Archives - Valanchery Online

ഒടുങ്ങാട്ടുകുളം നവീകരണം; സർവകക്ഷിയോഗം ചേർന്നു
എടയൂർ: ഒടുങ്ങാട്ടുകുളം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഭരണസമിതിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കുപുറമെ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം എ.പി. സബാഹ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എന്നാൽ യോഗത്തിൽ കുളം സ്ഥിതിചെയ്യുന്ന വാർഡിലെ അംഗങ്ങൾ ഉൾെപ്പടെ ഇടതുപക്ഷ അംഗങ്ങളാരും പങ്കെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.

The post ഒടുങ്ങാട്ടുകുളം നവീകരണം; സർവകക്ഷിയോഗം ചേർന്നു appeared first on Valanchery Online.

എടയൂർ ഒടുങ്ങാടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു
എടയൂർ: എടയൂർ ഒടുങ്ങാട്ടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. എടയൂർ വായനശാലയിൽ താമസിക്കുന്ന കരടിക്കുന്ന് മണികണ്ഠൻ്റെ മകൻ രാഹുൽ എന്ന മണി(24)യാണ് മരണമടഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം 5.30 നാണ് സംഭവം. പ്രദേശത്തെ ഏറ്റവും വലിയ കുളമാണ് എടയൂർ മണ്ണത്തുപറമ്പിലെ ഒടുങ്ങാട്ടുകുളം. വിസ്തൃതിയേറിയ കുളത്തിൻ്റെ മറുകരയിൽ നിന്നും തിരിച്ച് നീന്തുന്നതിനിടയിൽ ശരീരം കുഴഞ്ഞ് യുവാവ് താഴേക്ക് പോകുകയായിരുന്നു എന്ന് കൂടെ നീന്തിയിരുന്ന സുഹൃത്തുക്കളും സ്ഥലത്തെത്തിയ നാട്ടുകാരും പറഞ്ഞു. നാട്ടുകാർ മുങ്ങിയെടുത്ത് ഏകദേശം 6 മണിക്ക് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു. വളാഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു.  മാതാവ്: മയങ്ങനാലുക്കൽ ശാന്ത. സഹോദരങ്ങൾ: അക്ഷയ്, രൊഹിത്ത്

The post എടയൂർ ഒടുങ്ങാടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു appeared first on Valanchery Online.

എടയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടുങ്ങാട്ടു കുളവും പരിസരവും ശുചീകരിച്ചു
എടയൂർ:  പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം ശുചീകരണ ദിനമായി ആചരിച്ചു. എടയൂർ മണ്ണത്ത് പറമ്പ് ഒടുങ്ങാട്ടു കുളത്തിൽ സാമൂഹ്യ ദ്രോഹികൾ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ കുളത്തിൽ നിന്ന് വാരിയും കാട് മൂടിയ പരിസരം ശുചീകരിച്ചുമാണ് യൂത്ത് ലീഗ് ഈ ദിനം ആചരിച്ചത്. പരിപാടി എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് റിയാസ് വി.പി അദ്ധ്യക്ഷനായി. മൊയ്തു എടയൂർ, എ.പി അസീസ്, പി.ശരീഫ് മാസ്റ്റർ, മണ്ഡലം യൂത്ത്ലീഗ് ഭാരവാഹികളായ എൻ.ടി ശിഹാബ്, ടി.കെ ജംഷീദ്, എം.പി ഇബ്രാഹിം മാസ്റ്റർ, എസ്.ടി.യു നേതാവ് പോക്കർ മുളക്കൽ, യൂത്ത്ലീഗ് സെക്രട്ടറി മുനീർ സി.സി, മജീദ് വാഴക്കോടൻ, മെമ്പർമാരായ നൗഷാദ് കെ.ടി, പി.ടി അയ്യൂബ്, ലുബി റഷീദ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായ നവാസ് ഫൈസി, ഹാരിസ്.പി.ടി, റഫീഖ്.എം, കബീർ.സി, അൻവർ എം.കെ, ഹാരിസ്.എൻ.ടി, മുത്തു കെ.ഇ.ടി, ജംഷീദ് എം.ടി, ആബിദ്. എം.സി, മുനീർ.എം.സി, ജാബിർ എം.സി തുടങ്ങിയവർ നേതൃത്വം നൽകി.

The post എടയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടുങ്ങാട്ടു കുളവും പരിസരവും ശുചീകരിച്ചു appeared first on Valanchery Online.

ഒടുങ്ങാട്ടുകുളത്തിന്റെ കരയിൽ കൂറ്റൻ ആൽ കടപുഴകി വീണു;
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ ഒടുങ്ങാട്ടുകുളത്തിന്റെ കരയിൽ പടർന്നുപന്തലിച്ചുനിൽക്കുന്ന കൂറ്റൻമരം കടപുഴകിവീണു. മരത്തിന്റെ കൊമ്പുകൾ ദേഹത്ത്‌ തട്ടിയതിനെത്തുടർന്ന് എടയൂർ മച്ചിഞ്ചേരി ജബ്ബാറി(35)ന് പരിക്കേറ്റു. ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് മരം വീണത്. കുളത്തിൽ നൂറുക്കണക്കിനാളുകൾ നീന്താനും കുളിക്കാനും എത്തിയിരുന്നു. പഞ്ചായത്തിനകത്തും പുറത്തുനിന്നുമായി നിരവധിയാളുകൾ ഇവിടേക്ക് നീന്തൽ പഠിക്കാനും വരുന്നുണ്ട്. മരത്തിന്റെ തണലിൽ വിശ്രമിക്കാനെത്തുന്നവർക്കായി ഗ്രാമപ്പഞ്ചായത്ത് ഒരു ഓപ്പൺ സ്‌റ്റേജും നിർമിച്ചിട്ടുണ്ട്. ഇവിടേയും ആളുകളുണ്ടായിരുന്നെങ്കിലും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.

The post ഒടുങ്ങാട്ടുകുളത്തിന്റെ കരയിൽ കൂറ്റൻ ആൽ കടപുഴകി വീണു; appeared first on Valanchery Online.