Odamala Archives - Valanchery Online

സൗഹാർദത്തിന്റെ ഇഴകോർത്ത കയറുമായി കുട്ടൻ നായരെത്തി; ചൊവ്വാഴ്ച ഒടമല മഖാം നേർച്ചയുടെ കൊടിയേറ്റ്
പെരിന്തൽമണ്ണ: മത സൗഹാർദ്ദം വിളിച്ചോതി പൈതൃകത്തെ പിന്തുടർന്ന് കൊടിയേറ്റത്തിനുള്ള വിശേഷപ്പെട്ട കയറുമായി ആനമങ്ങാട് സ്വദേശി കിഴക്കുവീട്ടിൽ കുട്ടൻ നായർ എത്തിയതോടെ ഒടമല മഖാം നേർച്ചയുടെ വിളംബരമായി. പതിറ്റാണ്ടുകളായി ഒടമല മഖാമിൽ കൊടിയേറ്റിന് കുട്ടൻ നായരുടെ കുടുംബതാവഴിയിൽ പെട്ട കിഴക്കു വീട്ടിൽകാരാണ് കയർ എത്തിക്കുക. കൊടിയേറ്റിന് കയർ എത്തിക്കുന്നതിനു പുറമെ കൊടിയേറ്റ് ചടങ്ങിനുമെത്തും. മഹല്ല് പ്രസിഡന്റ് സി.കെ.മുഹമ്മദ് ഹാജി കയർ ഏറ്റുവാങ്ങി. ചൊവ്വാഴ്ച രാവിലെ 10 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റ് കർമം നിർവഹിക്കുന്നതോടെ 4 മാസം നീണ്ടു നിൽക്കുന്ന നേർച്ചയ്ക്ക്

തുടക്കമാകും. ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ആധ്യക്ഷ്യം വഹിക്കും. മേയ് രണ്ടാം വാരത്തിൽ മത പ്രഭാഷണം, സ്നേഹസംഗമം, പ്രാർഥനാ സമ്മേളനം, മൗലീദ് പാരായണം, ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനം എന്നിവയോടെയാണ് നേർച്ചയുടെ സമാപനം.

The post സൗഹാർദത്തിന്റെ ഇഴകോർത്ത കയറുമായി കുട്ടൻ നായരെത്തി; ചൊവ്വാഴ്ച ഒടമല മഖാം നേർച്ചയുടെ കൊടിയേറ്റ് appeared first on Valanchery Online.

ഒടമല മഖാം നേർച്ച സമാപന പരിപാടികൾക്ക് നാളെ (മെയ് 15ന് ) തുടക്കം
പെരിന്തൽമണ്ണ:ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ  (റ)വിന്റെ പേരിൽ നാലു മാസം നീണ്ടുനിന്ന  ആണ്ടുനേർച്ചയുടെ സമാപന പരിപാടികൾക്ക് നാളെ (വ്യാഴാഴ്ച) തുടക്കം. സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട്  നാളെ രാത്രി 7:00മണിക്ക് നടക്കുന്ന  മതപ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ശരീഫ് റഹ്‌മാനി നാട്ടുകൽ മുഖ്യപ്രഭാഷണം നടത്തും.  വെള്ളിയാഴ്ച രാത്രി 7:00മണിക്ക്  നൂറെ അജ്മീർ ആത്മീയ മജ്ലിസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. വലിയുദ്ധീൻ ഫൈസി വാഴക്കാട് പ്രാർത്ഥന മജ്‌ലിസിന്  നേതൃത്വം നൽകും. ശനിയാഴ്ച വൈകിട്ട് 4:00മണിക്ക് നടക്കുന്ന സ്നേഹസംഗമം ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്യും.മൊടപ്പിലപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഫരീദ് റഹ്മാനി കാളികാവ് എന്നിവർ പ്രഭാഷണം നടത്തും. ഞായർ രാവിലെ 9:00മണിക്ക് മഖാം സിയാറത്തിനും മൗലീദ് പാരായണത്തിനും ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകും. തുടർന്ന്10:30ന് ജാതിമതഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ നേർച്ചക്ക് സമാപനമാക്കും.

The post ഒടമല മഖാം നേർച്ച സമാപന പരിപാടികൾക്ക് നാളെ (മെയ് 15ന് ) തുടക്കം appeared first on Valanchery Online.