obc Archives - Valanchery Online

ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് ധനസഹായം
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നതപഠന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/ എൻജിനീയറിങ്/ പ്യുവർ സയൻസ്/ അഗ്രിക്കൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മെന്റ് വിഷയങ്ങളിൽ (പി.ജി/ പി.എച്ച്.ഡി കോഴ്സുകൾക്ക് മാത്രം) ഉപരിപഠനത്തിന് പിന്നാക്ക വിഭാഗ വകുപ്പ് നൽകുന്ന ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കൂടരുത്.  അപേക്ഷാഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളടങ്ങിയ വിജ്ഞാപനവും CLICK HERE ലഭിക്കും.  പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 30 നകം ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ, നാലാം നില, കനക നഗർ, കവടിയാർ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം 3 എന്ന വിലാസത്തിൽ ലഭിക്കണം.

The post ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന്  ധനസഹായം appeared first on Valanchery Online.

ഒ.ബി.സി വിദ്യാർഥികൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നോക്ക സമുദായങ്ങളിൽ (ഒ.ബി.സി) ഉൾപ്പെടെ വിദ്യാർത്ഥികളാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷാഫോമിന്റെ മാതൃകയും അപേക്ഷകർക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദേശങ്ങളും http://scholarship.itschool.gov.in

http://bcdd.kerala.gov.in/ എന്നീ വെബ്‌സൈറ്റുകളിലും എല്ലാ സ്കൂളുകളിലും  ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷ സ്കൂൾ പ്രധാനാധ്യാപകനെ ഏൽ‌പ്പിക്കേണ്ടതാണ്. അപേക്ഷകൾ സ്ഥാപനങ്ങളിൽ സ്വീകരിക്കുന്ന അവസാന തിയ്യതി 2017 നവ,ബർ 24ന്.

Content Highlight: Pre metric scholarship apply now obc category

The post ഒ.ബി.സി വിദ്യാർഥികൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. appeared first on Valanchery Online.