nurses Archives - Valanchery Online
	1	</sy:updateFrequency>
nurses Archives - Valanchery Online
	<width>32</width>
	<height>32</height>
നഴ്സ് ഡേയുടെ ഭാഗമായി നഴ്സുമാർക്ക് ആദരമൊരുക്കി ജെ.സി.ഐ വളാഞ്ചേരി
ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഇന്റർനേഷണൽ നഴ്സ് ഡേയുടെ ഭാഗമായി കോവിഡ് 19 പശ്ചാതലത്തിൽ സേവനം നടത്തിയ നഴ്സുമാർക്ക് ആദരം നൽകി.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വളാഞ്ചേരി ബ്രാഞ്ച് പ്രസിണ്ടൻറ് ഡോക്ടർ എൻ.മുഹമ്മദലി നഴ്സിംഗ് സുപ്രണ്ട് ഷിജി തോമസ് ന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ജെ.സിഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ.കെ.പി, നസീം പുതുമ, ഇസ്മാഈൽ എന്നിവർ […]
The post നഴ്സ് ഡേയുടെ ഭാഗമായി നഴ്സുമാർക്ക് ആദരമൊരുക്കി ജെ.സി.ഐ വളാഞ്ചേരി appeared first on Valanchery Online.
ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഇന്റർനേഷണൽ നഴ്സ് ഡേയുടെ ഭാഗമായി കോവിഡ് 19 പശ്ചാതലത്തിൽ സേവനം നടത്തിയ നഴ്സുമാർക്ക് ആദരം നൽകി.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വളാഞ്ചേരി ബ്രാഞ്ച് പ്രസിണ്ടൻറ് ഡോക്ടർ എൻ.മുഹമ്മദലി  നഴ്സിംഗ് സുപ്രണ്ട് ഷിജി തോമസ് ന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ജെ.സിഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ.കെ.പി, നസീം പുതുമ, ഇസ്മാഈൽ എന്നിവർ നേതൃത്വം നൽകി
			<slash:comments>0</slash:comments>
സൗദി അറേബ്യയിലേക്ക് നഴ്‌സ്, പാരാമെഡിക്കല്‍ നിയമനം
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനായി ജൂലൈ 30, 31 തിയതികളില്‍ ഒഡെപെക് തിരുവനന്തപുരം ഓഫീസില്‍ തെരഞ്ഞെടുപ്പ് നടത്തും. ലാബ് ടെക്‌നീഷ്യന്‍ (മൈക്രോ ബയോളജി ടെക്‌നീഷ്യന്‍, ഹിസ്റ്റോ പത്തോളജി ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ -സ്ത്രീകള്‍ മാത്രം), റസ്പിറേറ്ററി തെറാപിസ്റ്റ് (സ്ത്രീകള്‍ മാത്രം). സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ (പുരുഷന്‍മാര്‍ മാത്രം), എകസ്‌റേ ടെക്‌നീഷ്യന്‍ (സ്ത്രീകള്‍ മാത്രം). യോഗ്യത : ബന്ധപ്പെട്ട […]
The post സൗദി അറേബ്യയിലേക്ക് നഴ്‌സ്, പാരാമെഡിക്കല്‍ നിയമനം appeared first on Valanchery Online.
			<slash:comments>0</slash:comments>
നോര്‍ക്ക റൂട്‌സ് സൗദി അറേബ്യയിലേക്ക് നഴ്‌സ്മാരെ നിയമിക്കുന്നു
സൗദി അറേബ്യയിലെ അല്‍ മൗവാസാത്ത് ആശുപത്രി നഴ്‌സ് (വനിത), ലാബ് ടെക്‌നീഷ്യന്‍ (വനിത), റെസ്പിരേറ്ററി തെറാപ്പിസ്റ്റ് (വനിത), സി എസ് എസ് ഡി ടെക്‌നീഷ്യന്‍ (പുരുഷന്‍), എക്‌സ്‌റേ ടെക്‌നീഷ്യന്‍ (വനിത), തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നോര്‍ക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. യോഗ്യതയും മറ്റു വിവരങ്ങളും അറിയുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും Click here എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ […]
The post നോര്‍ക്ക റൂട്‌സ് സൗദി അറേബ്യയിലേക്ക് നഴ്‌സ്മാരെ നിയമിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
ജിദ്ദയില്‍ നഴ്‌സുമാരുടെ 40 ഒഴിവ്; റിക്രൂട്ട്‌മെന്റ് അഞ്ചിന് കോഴിക്കോട്ട്‌
മലപ്പുറം: ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആസ്​പത്രിയിലേക്ക് വനിതാ നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മേയ് അഞ്ചിന് കോഴിക്കോട്ട് നടക്കും. www.norkaroots.net എന്ന വെബ്‌സൈറ്റിലൂടെ 30 വരെ അപേക്ഷിക്കാമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. ബി.എസ്.സി.നഴ്‌സിങ് യോഗ്യതയുള്ള 40 നഴ്‌സുമാരെയാണ് ആവശ്യം. ഇതില്‍ 20 എണ്ണം മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ്, സൗദി പ്രോമെട്രിക് എന്നിവയുള്ളവര്‍ക്ക് […]
The post ജിദ്ദയില്‍ നഴ്‌സുമാരുടെ 40 ഒഴിവ്; റിക്രൂട്ട്‌മെന്റ് അഞ്ചിന് കോഴിക്കോട്ട്‌ appeared first on Valanchery Online.
			<slash:comments>0</slash:comments>
സൌദിയിലേക്ക് നഴ്സുമാർക്ക് ഇപ്പോൾ അപേക്ഷിക്കാം
സൌദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന അൽ‌മനാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽ‌സിൽ വനിതാ നഴ്സുമാരുടെ ഒഴിവുണ്ട്. യോഗ്യത: ബി‌എസ്‌സി/ജി‌എൻ‌എം പ്രായ പരിധി: 40 വയസ്സിന് താഴെ പ്രവൃത്തി പരിചയം: 2 വർഷത്തിൽ കുറയാതെ ഏതെങ്കിലും ഡിപാർട്ട്മെന്റിൽ പ്രവൃത്തിച്ച് പരിചയം മറ്റ് വിവരങ്ങൾ: 3 വർഷത്തേക്കാണ് കരാർ ഓരോ 12 മാസം കൂടുമ്പോഴും 21 ദിവസത്തെ പെയ്ഡ് ലീവ് ലഭിക്കുന്നു താമസം, യാത്രാ, ഭക്ഷണം […]
The post സൌദിയിലേക്ക് നഴ്സുമാർക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
സൌദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന അൽ‌മനാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽ‌സിൽ വനിതാ നഴ്സുമാരുടെ ഒഴിവുണ്ട്.
യോഗ്യത: ബി‌എസ്‌സി/ജി‌എൻ‌എം
പ്രായ പരിധി: 40 വയസ്സിന് താഴെ
പ്രവൃത്തി പരിചയം: 2 വർഷത്തിൽ കുറയാതെ ഏതെങ്കിലും ഡിപാർട്ട്മെന്റിൽ പ്രവൃത്തിച്ച് പരിചയം
മറ്റ് വിവരങ്ങൾ:
3 വർഷത്തേക്കാണ് കരാർ
ഓരോ 12 മാസം കൂടുമ്പോഴും 21 ദിവസത്തെ പെയ്ഡ് ലീവ് ലഭിക്കുന്നു
താമസം, യാത്രാ, ഭക്ഷണം (ഡ്യൂട്ടി സമയത്ത്), യൂണി‌ഫോം എന്നിവ നൽകുന്നതാണ്
സൌദി ലേബർ നിയമം പ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു.
			<slash:comments>0</slash:comments>