number plate Archives - Valanchery Online

കുറ്റിപ്പുറത്ത് വ്യാജ നമ്പർ പതിച്ച് നിരത്തിലിറങ്ങിയ കാർ മോട്ടോർവാഹന വകുപ്പ് പിടികൂടി
കുറ്റിപ്പുറം: വ്യാജ നമ്പർ പതിച്ച് റോഡിൽ കറങ്ങിയ കാർ മോട്ടോർവാഹന വകുപ്പ് പിടികൂടി. കോട്ടയ്ക്കലിൽനിന്നെത്തിയ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്. കാറിന്റെ രജിസ്ട്രേഷൻ നമ്പറിനു മുകളിൽ മറ്റൊരു നമ്പർ ഒട്ടിച്ചുവെച്ച നിലയിലായിരുന്നു. സംശയംതോന്നി കൂടുതൽ പരിശോധിച്ചപ്പോൾ മറ്റൊരു വാഹനത്തിന്റെ ബോഡിയും ചെയ്സിസ് നമ്പറുമാണ് ഇതിനുള്ളതെന്നു കണ്ടെത്തി.

ഇതോടെ വാഹനം തുടർനടപടികൾക്കായി ആർ.ടി.ഒ. കെ.കെ. സുരേഷ്‌കുമാറിന്റെ നിർദേശപ്രകാരം കുറ്റിപ്പുറം പോലീസിന് കൈമാറി. മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് എ.എം.വി.ഐ.മാരായ വിജീഷ് വാലേരി, കെ.ആർ. ഹരിലാൽ, എസ്. സുനിൽരാജ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വംനൽകി.

The post കുറ്റിപ്പുറത്ത് വ്യാജ നമ്പർ പതിച്ച് നിരത്തിലിറങ്ങിയ കാർ മോട്ടോർവാഹന വകുപ്പ് പിടികൂടി appeared first on Valanchery Online.

തേഞ്ഞിപ്പലത്ത് ഒരേ നമ്പർ പ്ലേറ്റ് വച്ച് രണ്ട് ജെ.സി.ബികൾ; കയ്യോടെ പൊക്കി എം.വി.ഡി
മലപ്പുറം: കർണാടക രജിസ്‌ട്രേഷനുള‌ള ജെസിബിയുടെ നമ്പർ പ്ളേറ്റ് മാറ്റി കേരള രജിസ്‌ട്രേഷൻ വാഹനത്തിന്റെ നമ്പ‌ർ പ്ളേറ്റ് വച്ച് ഉപയോഗിച്ചു. മലപ്പുറത്ത് തേഞ്ഞിപ്പലത്ത് അമ്പലപ്പടിയിലും ദേവതിയാലും ഉപയോഗിക്കുകയായിരുന്ന ഒരേ രജിസ്‌ട്രേഷനിലുള‌ള രണ്ട് ജെസിബികളും പിടികൂടി. മലപ്പുറം അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരുടെ നേതൃത്വത്തിലാണ് ഇരുവാഹനങ്ങളും പിടിച്ചെടുത്തത്. എംവിഡി എൻഫോഴ്‌സ്മെന്റിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

ഒരേ വ്യക്തിയുടെ കീഴിലുള‌ളതാണ് രണ്ട് ജെസിബിയെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നികുതി വെട്ടിക്കാനും നിയമലംഘന പ്രവർത്തനം നടത്താനുമാണ് ഇത്തരത്തിൽ ഒരേ നമ്പരിൽ വാഹനങ്ങൾ സാധാരണ ഉപയോഗിക്കുന്നതെന്നാണ് വിവരം. അസി.വെഹിക്കിൾ ഇൻസ്‌പെക്‌ടർമാർ ഫിറോസ് ബിൻ ഇസ്‌മായിൽ, കെ.ആർ ഹരിലാൽ, എസ്.സുനിൽ രാജ്, പി.കെ സയ്യിദ് മഹമൂദ്, വിജീഷ് വളേരി എന്നവരടങ്ങിയ രണ്ട് സ്‌ക്വാഡാണ് പരിശോധനകൾ നടത്തിയത്.

The post തേഞ്ഞിപ്പലത്ത് ഒരേ നമ്പർ പ്ലേറ്റ് വച്ച് രണ്ട് ജെ.സി.ബികൾ; കയ്യോടെ പൊക്കി എം.വി.ഡി appeared first on Valanchery Online.

വെന്നിയൂരിൽ ‘ജസ്റ്റ് മാരീഡ്’ നമ്പർ പ്ലേറ്റുമായി വന്ന കാറിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
തിരൂരങ്ങാടി : വിവാഹത്തോടനുബന്ധിച്ചുള്ള യാത്രയിൽ ആഡംബരക്കാറിന്റെ നമ്പർ മാറ്റി ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കർ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് മൂവായിരംരൂപ പിഴചുമത്തി. ദേശീയപാതയിലെ വെന്നിയൂരിനു സമീപംവെച്ചാണ് പരിശോധനക്കിടെ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കാറിനെതിരേ നടപടിയെടുത്തത്. പുതിയ വാഹനങ്ങൾക്കുപോലും രജിസ്‌ട്രേഷൻനമ്പർ ലഭിച്ചതിനുശേഷം അത് പ്രദർശിപ്പിച്ചുമാത്രമെ റോഡിലിറക്കാവൂ എന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ പുതിയനിർദേശം. ഇതിനിടെ നിലവിലെ നമ്പർ മാറ്റിവെച്ച് നമ്പർപ്ലേറ്റിൽ കൃത്രിമം കാണിച്ചതിനെതിരേയാണ് വാഹനവകുപ്പിന്റെ നടപടി.

ജില്ലയിലെ വിവാഹങ്ങളടക്കമുള്ള യാത്രകൾക്കായി വാടകയ്ക്ക് എടുക്കുന്ന കാറുകളിലും ഇത്തരത്തിൽ നമ്പർ മാറ്റിവെച്ച് യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എം.വി.ഐ. കെ. നിസാർ, എ.എം.വി.ഐ. ടി. പ്രബിൻ, സൂജ മാട്ടട എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കിടെ കാർ പിടികൂടിയത്. ഒരുതവണ നിയമലംഘനം നടത്തിയ വാഹനത്തിൽ വീണ്ടും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്ന നടപടികളെടുക്കുമെന്ന് സേഫ് കേരള കൺട്രോൾ റൂം എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു.

The post വെന്നിയൂരിൽ ‘ജസ്റ്റ് മാരീഡ്’ നമ്പർ പ്ലേറ്റുമായി വന്ന കാറിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് appeared first on Valanchery Online.