nss volunteers Archives - Valanchery Online
nss volunteers Archives - Valanchery Online
ഭാരതപ്പുഴയുടെ വീണ്ടെടുപ്പിന് മാലിന്യം നീക്കം ചെയ്യുന്ന യജ്ഞത്തിന് കൈക്കോർത്ത് വിദ്യാര്‍ഥികളും പോലീസും നാട്ടുകാരും
കുറ്റിപ്പുറം: ഭാരതപ്പുഴയുടെ വീണ്ടെടുപ്പിന് വിദ്യാര്‍ഥികളും പോലീസും നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും കൈക്കോര്‍ക്കുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെയും മാംസാവശിഷ്ടങ്ങളുടെയും കുപ്പത്തൊട്ടിയായി മാറുന്ന ഭാരതപ്പുഴയെ പുനര്‍ജനിപ്പിക്കാനുളള യജ്ഞത്തിന്റെ ഭാഗമായി രൂപീകരിച്ച സേവ് നിള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നിള പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പുഴയുടെ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത് തുടങ്ങി. കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങളാണ് മാലിന്യം നീക്കം ചെയ്യുന്ന യജ്ഞത്തില്‍ പങ്കാളികളായിട്ടുളളത്. […]
The post ഭാരതപ്പുഴയുടെ വീണ്ടെടുപ്പിന് മാലിന്യം നീക്കം ചെയ്യുന്ന യജ്ഞത്തിന് കൈക്കോർത്ത് വിദ്യാര്‍ഥികളും പോലീസും നാട്ടുകാരും appeared first on Valanchery Online.
			<slash:comments>0</slash:comments>
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് എൻ. എസ്. എസ് വളണ്ടിയർമാർ
എടയൂർ: പൂക്കാട്ടിരി ഐ ആർ എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന് കീഴിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ് വളണ്ടിയർമാർ എടയൂർ പതിനൊന്നാം വാർഡ് ടി ടി പടി – മൂന്നാക്കൽ റോഡ് ശുചീകരണം നടത്തി.വാർഡ് മെമ്പർ സാബിറ വിപി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് വളാഞ്ചേരി ക്ലസ്റ്റർ പി എ സി അംഗം ഷാഹിന എം വി മുഖ്യാതിഥിയായി […]
The post ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് എൻ. എസ്. എസ് വളണ്ടിയർമാർ appeared first on Valanchery Online.
എടയൂർ: പൂക്കാട്ടിരി ഐ ആർ എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന് കീഴിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ് വളണ്ടിയർമാർ എടയൂർ പതിനൊന്നാം വാർഡ് ടി ടി പടി – മൂന്നാക്കൽ റോഡ് ശുചീകരണം നടത്തി.വാർഡ് മെമ്പർ സാബിറ വിപി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
എൻഎസ്എസ് വളാഞ്ചേരി ക്ലസ്റ്റർ പി എ സി അംഗം ഷാഹിന എം വി മുഖ്യാതിഥിയായി പ്രവർത്തനങ്ങൾ വിലയിരുത്തി. പതിനൊന്നാം വാർഡ് ആശാവർക്കർ റംല കെ മാധ്യമപ്രവർത്തകൻ ഖാലിദ് തൊട്ടിയാൻ
പ്രിൻസിപ്പാൾ വി ഹിഷാം, ഹെഡ്മാസ്റ്റർ അബ്ദുൽമജീദ്, സാമൂഹ്യ പ്രവർത്തകൻ അനീസ് വി പി എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ കെ. അബ്ദു സമദ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
വനശാക്തീകരണത്തിന്റെ ഭാഗമായി വിത്തുരുളകളുമായി കുറ്റിപ്പുറം എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ
വനവൽക്കരണത്തിനായി സീഡ് ബോളുകൾ ഉണ്ടാക്കി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 602വിലെ വോളന്റിയർമാർ. CTBC (സെന്റർ ഫോർ ട്രോപ്പിക്ക് ബയോഡൈവേഴ്സിറ്റി കൺസെർവഷൻ)-യുടെയും, എം.ഇ.എസ് കമ്മ്യൂണിറ്റി സർവീസ് സെന്ററിന്റെയും സഹകരണത്തോട് കൂടി, മൂന്ന് ദിവസം കൊണ്ട്, മൂന്ന് ലക്ഷം വിത്തുകൾ ഉപയോഗിച്ച് മൂവായിരത്തോളം സീഡ് ബോളുകളാണ് അറുപത് വോളന്റിയർമാർ ചേർന്ന് ഉണ്ടാക്കിയത്. മണ്ണും ജൈവവളവും കൂട്ടിക്കലർത്തി, വിത്തുകൾ ചേർത്ത് പന്ത് രൂപത്തിൽ […]
The post വനശാക്തീകരണത്തിന്റെ ഭാഗമായി വിത്തുരുളകളുമായി കുറ്റിപ്പുറം എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ appeared first on Valanchery Online.
വനവൽക്കരണത്തിനായി സീഡ് ബോളുകൾ ഉണ്ടാക്കി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 602വിലെ വോളന്റിയർമാർ. CTBC (സെന്റർ ഫോർ ട്രോപ്പിക്ക് ബയോഡൈവേഴ്സിറ്റി കൺസെർവഷൻ)-യുടെയും, എം.ഇ.എസ് കമ്മ്യൂണിറ്റി സർവീസ് സെന്ററിന്റെയും സഹകരണത്തോട് കൂടി, മൂന്ന് ദിവസം കൊണ്ട്, മൂന്ന് ലക്ഷം വിത്തുകൾ ഉപയോഗിച്ച് മൂവായിരത്തോളം സീഡ് ബോളുകളാണ് അറുപത് വോളന്റിയർമാർ ചേർന്ന് ഉണ്ടാക്കിയത്.
മണ്ണും ജൈവവളവും കൂട്ടിക്കലർത്തി, വിത്തുകൾ ചേർത്ത് പന്ത് രൂപത്തിൽ ഉരുട്ടിയുണ്ടാക്കുന്ന രീതിയാണ് സീഡ് ബോളുകൾ എന്നറിയപ്പെടുന്നത്. വനവൽക്കരണത്തിന് വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ രീതിയാണ് സീഡ് ബോളുകൾ. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. ഷജീഷ് കെ. യു, പ്രൊഫ. ഫെമിന, പ്രൊഫ. സജീർ, സന്ദീപ് പ്രഭാകരൻ (CTBC), സീനിയർ വോളന്റിയർമാരായ അതുൽ, ദീപക്ക്, വോളന്റിയർ സെക്രട്ടിമാരായ തശീൽ, ശ്രുതി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
അനുദിനം ശുഷ്കിക്കുന്ന ജൈവവൈവിദ്യത്തിനു ഒരു കൈത്താങ്ങായി മസനുബു ഫുക്കവോക്ക എന്ന ജാപ്പനീസ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത സീഡ് ബോൾ എന്ന ആശയം പ്രവർത്ഥികമാക്കുവാനായി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് പ്രവർത്തകർ Centre for Tropical Biodiversity Conservation-CTBCindia-യുമായി കൈകോർത്തത്.
CTBC-യുടെ സസ്യവിഭാഗം ഗവേഷകൻ സന്ദീപ്‌ പ്രഭാകരന്റെ നേതൃത്വത്തിൽ മൂവായിരത്തോളം തനതു വൃക്ഷങ്ങളുടെ വിത്തുരുളകളാണ് ഇതിലൂടെ പൂർത്തിയായത്.
			<slash:comments>0</slash:comments>