nss unit Archives - Valanchery Online

ഇരിമ്പിളിയം ജി.എച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റിന് ജില്ലാ തല അംഗീകാരം
ഇരിമ്പിളിയം: ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന അവാർഡ് ഇരിമ്പിളിയം ഗവ. ഹൈസ്‌കൂളിന്. 2022-23 വർഷത്തിലെ ജില്ലാതല അംഗീകാരമാണ് എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന് ലഭിച്ചത്. മികച്ച പ്രോഗ്രാം ഓഫീസറായി സ്‌കൂളിലെ ഡോ. എം.പി. ഷാഹുൽ ഹമീദിനെയും തിരഞ്ഞെടുത്തു.

The post ഇരിമ്പിളിയം ജി.എച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റിന് ജില്ലാ തല അംഗീകാരം appeared first on Valanchery Online.

പേരശ്ശനൂർ ജി.എച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ തവനൂരിലെ വയോജനമന്ദിരം സന്ദർശിച്ചു
തവനൂർ: പേരശ്ശനൂർ ജി.എച്.എസ്.എസിലെ രണ്ടാംവർഷ എൻ.എസ്.എസ് യൂനിറ്റംഗങ്ങൾ തവനൂരിലെ വയോജനമന്ദിരം സന്ദർശിച്ചു. അവിടെയുള്ള അന്തേവാസികളോടൊപ്പം പാട്ടുപാടാനും കഥകൾ പറയാനും അനുഭവങ്ങൾ പങ്കുവെയ്ക്കാനും അവസരം ലഭിച്ചത് കുട്ടികൾക്ക് നവ്യമായ ഒരനുഭവമായി. NSS യൂനിറ്റംഗങ്ങൾ സമർപ്പിച്ച 3 വാൾ ഫാനുകൾ കേന്ദ്രം സൂപ്രണ്ട് മുഹമ്മദ് സിദ്ദീഖ് ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി.വി.ശിവശങ്കരൻ, വളണ്ടിയർ ക്യാപ്റ്റൻ മാരായ അതുൽ കൃഷ്ണ സി, അനഘ പി പി, അധ്യാപകരായ സജീഷ് കെ.സി, ശരണ്യ എസ് എന്നിവർ നേതൃത്യം നൽകി.

The post പേരശ്ശനൂർ ജി.എച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ തവനൂരിലെ വയോജനമന്ദിരം സന്ദർശിച്ചു appeared first on Valanchery Online.

ആതവനാട് മർകസ് ആർട്സ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പിന് സമാപനമായി
ആതവനാട്: കാർത്തല യു പി സ്കൂളിൽ നടന്നു വന്ന സപ്ത ദിന സഹവാസ ക്യാമ്പിന്ന് സമാപനമായി. ജൈവ വൈവിധ്യ കേദാരം എന്ന വിഷയത്തിൽ ജില്ലാ പരിസ്ഥിതി കോഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം വിഷയം അവതരിപ്പിച്ചു. വരും തലമുറയ്ക്കായി പ്രദേശത്തെ ജൈവ വൈവിധ്യം കാത്തു സൂക്ഷിക്കാൻ ഞങ്ങൾ തയ്യാറാകുമെന്നും പ്രകൃതി വിഭവങ്ങൾ വിറ്റ് തുലയ്ക്കാൻ വിട്ട് കൊടുക്കില്ലെന്നും വികസനത്തിന്റെ പേരിൽ വിനാശം വിതച്ചു വരും തലമുറയുടെ നില നിൽപ്പ് അപകടത്തിലാക്കുന്ന പ്രവർത്തനങ്ങളെ പ്രതിരോധിയ്ക്കുമെന്നും ക്യാമ്പ് അംഗങ്ങൾ പ്രതിജ്ഞ ചെയ്തു.

എൻ എസ് എസ് പ്രോഗ്രാം ഓഫിസർ വി കെ അനീസ്, എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി റിഷാൽ റഷീദ്, കോളേജ് വൈസ് പ്രിൻസിപ്പൽ മുഹമ്മദ്‌ ഷാഫി, പവിത്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

The post ആതവനാട് മർകസ് ആർട്സ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പിന് സമാപനമായി appeared first on Valanchery Online.

വലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി
ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ ഉദ്ഘാടനംചെയ്തു. കെ.പി. ജസീന അധ്യക്ഷത വഹിച്ചു.

വിനു പുല്ലാനൂർ പദ്ധതി വിശദീകരിച്ചു. പുറമണ്ണൂർ എ.എം.യു.പി. സ്കൂൾ പ്രഥമാധ്യാപിക നദീറ, സീതി, പി. ഷഫീഖ്, എൻ.എസ്.എസ്. വൊളന്റിയർ അഫ്‌സൽ എന്നിവർ പ്രസംഗിച്ചു.

The post വലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി appeared first on Valanchery Online.

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ യഞ്ജം നടത്തി സഫ കോളേജ് എൻ.എസ്.എസ്
എടയൂർ: ഗാന്ധി ജയന്തി ദിനത്തോടനു ബന്ധിച്ച് സഫ ആർട്സ് ആന്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എടയൂർ ഗ്രാമപഞ്ചായ ത്തിൻ്റെ സഹകരണത്തിൽ പൂക്കാട്ടിരി അങ്ങാടിയും പരിസരവും വൃത്തിയാക്കി. “ക്ലീൻ പൂക്കാട്ടിരി സീറോ വേസ്റ്റ് പൂക്കാട്ടിരി ” എന്ന തലക്കെട്ടിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

ക്ലാസുകൾ തുടങ്ങുന്ന പശ്ചാത്തലത്തിൽ ക്യാമ്പസും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, മെമ്പർമാരായ ലുബി റഷീദ്, കെ.സമദ്, നൗഷാദ് കെ.ടി, ദലീല റൗഫ്, റഫീഖ് എൻ.എസ്.എസ് കോ-ഓഡിനേറ്റർ ഷഫീഖ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

The post ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ യഞ്ജം നടത്തി സഫ കോളേജ് എൻ.എസ്.എസ് appeared first on Valanchery Online.

കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സ്നേഹസംഗമം സംഘടിപ്പിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം എൻജിനീയറിങ് കോളേജിലെ എൻഎസ്.എസ്. യൂണിറ്റും ജി.സി.ടി. സ്പെഷ്യൽ സ്കൂളും ചേർന്ന് റോഷ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഭിന്നശേഷി വിദ്യാർഥികൾക്കായി സ്നേഹസംഗമം സംഘടിപ്പിച്ചു.

‘സ്പർശം’ എന്ന പേരിൽ നടന്ന പരിപാടിയിൽ കുറ്റിപ്പുറം ജി.സി.ടി. സ്കൂളിലെ 40-ഓളം വിദ്യാർഥികൾ പങ്കെടുത്തു. പരിസ്ഥിതിസംഘം ജില്ലാ കോ-ഓർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം മുഖ്യാതിഥിയായി. സൗഹൃദസംഭാഷണങ്ങളും കലാപരിപാടികളും പരിപാടിയെ ശ്രദ്ധേയമാക്കി.

പ്രോഗ്രാം ഓഫീസർമാരായ സജീർ, കെ.വി. ഫെമിന, ജി.സി.ടി. ചെയർമാൻ റുബീന സക്കറിയ എന്നിവർ പ്രസംഗിച്ചു. വൊളന്റിയർ സെക്രട്ടറിമാരായ ജാവേദ്, സി.എസ്. ആയിഷ എന്നിവർ നേതൃത്വംനൽകി.

The post കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സ്നേഹസംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും സഹപാഠിയെ സ്നേഹഭവനത്തിലേക്ക് കൈപിടിച്ച് കൂട്ടുകാർ
പൂക്കാട്ടിരി: പെരുമഴയിലും കാറ്റിലും ഷീറ്റുകൾകൊണ്ട് മറച്ച ആ കൊച്ചുവീട്ടിലെ അവളുടെ ദുരിതജീവിത ജീവിതം തങ്ങളുടെക്കൂടി വേദനയായിത്തിരിച്ചറിഞ്ഞവരായിരുന്നു വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.വിദ്യാർത്ഥികൾ. ആ വലിയ വേദനയ്ക്ക്  അവർ ഒന്നരമാസം കൊണ്ട്  പരിഹാരം കണ്ടെത്തുകയും ചെയ്തിരിക്കുന്നു.കൂട്ടുകാരിയുടെ ചോർന്നൊലിക്കുന്ന വീട് പുതുക്കിപ്പണിതിരിക്കുകയാണ് വളാഞ്ചേരി എച്ച്.എസ്.എസ്സിലെ എൻ.എസ്.എസ്. വിദ്യാർഥികൾ.

മഴയിൽ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു പൂക്കാട്ടിരി സ്വദേശിയായ കൂട്ടുകാരിയുടെ വീട്. മൺതറയിൽ ഫ്ലക്സ് ഷീറ്റ് വിരിച്ചായിരുന്നു രണ്ടുപെൺകുട്ടികളും അമ്മയും അമ്മൂമ്മയുമടങ്ങിയ നിർദ്ധന കുടുംബം അന്തിയുറങ്ങിയിരുന്നത്.3.5 ലക്ഷം രൂപയോളം ചെലവിലാണ് ശോചനീയാവസ്ഥയിലായിരുന്ന വീട് പുതുക്കിപ്പണിതത്.

തുക സമാഹരിക്കുന്നതായിരുന്നു വിദ്യാർഥികൾക്ക് മുന്നിലെ പ്രധാന പ്രശ്നം. അധ്യാപകരും രക്ഷിതാക്കളും  പൊതുജനങ്ങളും വിദ്യാർഥികൾക്കൊപ്പം ശ്രമങ്ങൾക്കായി ഒന്നിച്ചിറങ്ങി. വളാഞ്ചേരി ടൗൺ ജുമാ മസ്ജിദും ഇൻഡസ്ട്രിയൽ അസോസിയേഷനുമെല്ലാം വലിയ  സഹായങ്ങളാണ് നൽകിയത്.

സ്കൂളിലെ പൂർവവിദ്യാർഥി നടൻ രാജേഷ്,വളാഞ്ചേരി നഗരസഭാ കൌൺസിലർമാരായ കെ.വി ഉണ്ണിക്കൃഷ്ണൻ, ഷംസുദ്ദീൻ നടക്കാവിൽ വളാഞ്ചേരി ഹൈസ്കൂൾ മാനേജർ അബു യൂസഫ് ഗുരുക്കൾ,വളാഞ്ചേരി സി.ഐ പ്രമോദ്, അധ്യാപകരും വിദ്യാർഥികളും ബ്ലോക്ക്-പഞ്ചായത്ത് പ്രതിനിധികളും പൂക്കാട്ടിരിയിലെ സ്നേഹഭവനത്തിന്റെ താക്കോൽ ദാന ചടങ്ങിൽ ആശംസകൾ അർപ്പിക്കാനെത്തി.

The post ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും സഹപാഠിയെ സ്നേഹഭവനത്തിലേക്ക് കൈപിടിച്ച് കൂട്ടുകാർ appeared first on Valanchery Online.