nss day Archives - Valanchery Online

കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ എൻ.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം : കുറ്റിപ്പുറം കെ എം സി ടി പോളിടെക്നിക് കോളേജിൽ എൻ എസ് എസ് ദിനാചരണവും സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.

കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയുടെ ഉൽഘാടനം പ്രിൻസിപ്പൽ നിർവ്വഹിച്ചു. മെക്കാനിക്കൽ ഹെഡ് ടി ശാഹുൽ അമീർ പതാക ഉയർത്തി. സാമൂഹ്യസേവനത്തിന്റെ നിത്യപ്രസക്തി എന്ന വിഷയത്തിൽ പ്രോഗ്രാം ഓഫീസർ ടിപി ജാസിർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപ്രകടനകൾ സംഘടിപ്പിച്ചു. താരിഖ് അൻവർ സിപി, മുഹമ്മദ് യാസീൻ എന്നിവർ സ്വാഗതവും നന്ദിയും പറഞ്ഞു. പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പദ്ധതിയും NSS ദിനത്തോടനുബന്ധിച്ചു നടന്നു.

The post കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ എൻ.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചു appeared first on Valanchery Online.