ns shikhil Archives - Valanchery Online

സന്തോഷ് ട്രോഫി; ഷിഖിലിനെ ആദരിച്ച് ഇരിമ്പിളിയം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി
ഇരിമ്പിളിയം: സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയ കേരള ടീം അംഗമായ ഇരിമ്പിളിയം സ്വദേശി ഷിഖിൽ നമ്പ്രത്തിന് ഇരിമ്പിളിയം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ അനുമോദനം. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഷിഖിലിനെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ഷിഖിലിന്റെ അച്ഛൻ ഷാജിയെയും പൊന്നാട അണിയിച്ചു. വി.ടി. അമീർ, കുഞ്ഞിമൊയ്തീൻ, കെ.എം. കുഞ്ഞിപ്പ, വാർഡ് മെമ്പർ കെ. മുഹമ്മദാലി, എം.ടി. റഫീഖ്, കെ.പി. യൂനുസ്, ടി.ടി. ആഷിഖ്, ഇ.പി. അലി തുടങ്ങിയവർ പങ്കെടുത്തു.

The post സന്തോഷ് ട്രോഫി; ഷിഖിലിനെ ആദരിച്ച് ഇരിമ്പിളിയം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി appeared first on Valanchery Online.

സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ: ഇരിമ്പിളിയം സ്വദേശിയുടെ മികവിൽ മലപ്പുറം സെമിയിൽ
പാലക്കാട്ടു നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നുമത്സരങ്ങളിലും തകർപ്പൻ ജയംനേടി മലപ്പുറം സെമിയിലെത്തി.ആദ്യ കളിയിൽ പത്തനംതിട്ടയെ 7-0നും രണ്ടാമത്തെ കളിയിൽ എറണാകുളത്തെ 4-0നും മൂന്നാമത്തെ കളിയിൽ കണ്ണൂരിനെ 6-0നും തകർത്ത മലപ്പുറത്തിനു വേണ്ടി മൂന്നു മത്സരങ്ങളിലും ഹാട്രിക് നേടിയ ഇരിമ്പിളിയം സ്വദേശി ഷിഖിൽ ആണു താരം.

ഇരിമ്പിളിയം നമ്പ്രത്ത് വീട്ടിൽ ഷാജിയുടെയും രൂപയുടെയും മകനാണു ഷിഖിൽ. ഇരിമ്പിളിയം എഎംയുപിയിൽനിന്നു മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലെത്തിയതു രണ്ടുവർഷം മുൻപാണ്. ഇപ്പോൾ ഒൻപതാംക്ലാസ് വിദ്യാർഥി. കോഴിക്കോട്, പാലക്കാട്, ഇടുക്കി എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിലെ ജേതാക്കളാണു സെമിയിൽ മലപ്പുറത്തിന്റെ എതിരാളികൾ. ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസിലെ കെ.മൻസൂർ അലിയാണ് ഇക്കുറി ജില്ലാ ടീം പരിശീലകൻ.

Summary: Three hat tricks in three consecutive games by N.S. Shikhil, a student from MSPHSS helped the malappuram team to reach the semis of State Sub Junior Football Championship. Shikhil hails from irimbiliyam, near Valanchery.

The post സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ: ഇരിമ്പിളിയം സ്വദേശിയുടെ മികവിൽ മലപ്പുറം സെമിയിൽ appeared first on Valanchery Online.