nottanalukkal Archives - Valanchery Online
കുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തുടങ്ങി
കുറ്റിപ്പുറം:ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ ദേശ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. മേൽശാന്തി അമേറ്റൂർ നാരായണൻ നമ്പൂതിരി കൊടിയേറ്റി. നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത പൊങ്കാല സമർപ്പണവും നടന്നു. ഈ മാസം 13ന് ആണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.ഗണപതി ഹോമത്തോടുകൂടിയാണ് ഉത്സവ ചsങ്ങുകൾ ആരംഭിക്കുക.
സോപാന സംഗീതം, പഞ്ചാരി മേളം, ഭഗവതി എഴുന്നെള്ളിപ്പ്, പ്രസാദ ഊട്ട്, നൊട്ട നാൽത്തറ മേളം, പൂതൻതിറ, കാവുതീണ്ടൽ, കാളവേല, കളമെഴുത്ത് ആഘോഷവരവുകൾ, ആകാശവിസ്മയ കാഴ്ച , വള്ളുവനാട് കലാക്ഷേത്രയുടെ നാടൻ പാട്ടും അരങ്ങേറും. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയ്ക്ക് ശ്രീ കമ്പാല മഹാദേവ ക്ഷേത്രത്തിൽ നിന്നും പാതിരാതാലം എഴുന്നെള്ളിയ്ക്കും. തുടർന്ന് ചവിട്ടുകളിയും അരങ്ങേറും. രാവിലെ 5 മണി മുതൽ ഭഗവതി തോറ്റം തുടങ്ങും. വൈകുന്നേരം മധുകുംഭം എഴുന്നെള്ളിപ്പ്, ഗുരുതി തർപ്പണം തുടങ്ങിയ ചടങ്ങുകളോടെ ഈ വർഷത്തെ ദേശ താലപ്പൊലി മഹോത്സവത്തിൻ്റെ കൊടിയിറങ്ങും.
The post കുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തുടങ്ങി appeared first on Valanchery Online.
വിജയദശമി: കുറ്റിപ്പുറം ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ നൂറോളം കുരുന്നുങ്ങൾ ആദ്യാക്ഷരം കുറിച്ചു
കുറ്റിപ്പുറം: ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡതോടെ നൂറോളം കുരുന്നുങ്ങൾ ആദ്യാക്ഷരം കുറിച്ചു. ആചര്യൻ ചന്ദ്രശേഖരൻ നായർ, വി വി ഭാസി,വി വി രാജേന്ദ്രൻ, എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ നാവിൽ മാതാ പിതാക്കളും അരിയിൽ ആചര്യനും ഹരിശ്രീ കുറിച്ചു. വാഹന പൂജ പുസ്തക പൂജ എന്നിവക്ക് അമേറ്റൂർ മന നാരായണൽ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, ഭാനു പ്രകാശ്, വെള്ളൂർ വാസുദേവൻ നമ്പൂതിരി, പ്രവീൺ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
The post വിജയദശമി: കുറ്റിപ്പുറം ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ നൂറോളം കുരുന്നുങ്ങൾ ആദ്യാക്ഷരം കുറിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം നൊട്ടനാലുക്കൽ ദേശതാലപ്പൊലി ആചാരങ്ങളോടെ ആഘോഷിച്ചു
കുറ്റിപ്പുറം : കോവിഡ് നിയന്ത്രണങ്ങൾക്കിടെ കുറ്റിപ്പുറം നൊട്ടനാലുക്കൽ ദേശതാലപ്പൊലി ആചാരങ്ങളോടെ ആഘോഷിച്ചു. ക്ഷേത്രപൂജാചടങ്ങുകൾക്കുശേഷം സോപാനസംഗീതമുണ്ടായി. തുടർന്ന് മാരായത്ത് മച്ചകത്ത് പാട്ടുകുറിച്ചതിനുശേഷം ക്ഷേത്രമണ്ഡപത്തിൽ പറനിറപ്പുണ്ടായി.
പഞ്ചാരിമേളത്തിനുശേഷം മാരായത്ത് മച്ചകത്തുനിന്ന് ഭഗവതി എഴുന്നള്ളി. ഉച്ചയ്ക്കുശേഷം ക്ഷേത്രമുറ്റത്തെ നൊട്ടനാൽത്തറയിൽ ആലങ്കോട് ഗിരീഷും സംഘവും മേളപ്പെരുക്കം തീർത്തു. വൈകീട്ട് പൂതൻ, തിറ, കാവുതീണ്ടലുണ്ടായി. തുടർന്ന് കാളവേലയും ഉണ്ടായി. ഗുരുതി തർപ്പണം, തെണ്ടുകയറ്റൽ എന്നിവയ്ക്കുശേഷം കൂറവലിക്കുന്നതോടെ ദേശതാലപ്പൊലി ചടങ്ങുകൾ സമാപിക്കും.
The post കുറ്റിപ്പുറം നൊട്ടനാലുക്കൽ ദേശതാലപ്പൊലി ആചാരങ്ങളോടെ ആഘോഷിച്ചു appeared first on Valanchery Online.
നാടിന്റെ ഉത്സവമായി കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി
കുറ്റിപ്പുറം : ആഘോഷവരവുകളും മേളപ്പെരുക്കവും വിസ്മയംതീർത്തപ്പോൾ നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി നാടിന്റെ ഉത്സവമായി. പ്രത്യേക പൂജകൾക്കുശേഷം സോപാനസംഗീതത്തോടെയാണ് ദേശതാലപ്പൊലി ദിനത്തിലെ പരിപാടികൾക്ക് തുടക്കമായത്. മാരായത്ത് മച്ചകത്ത് പാട്ടുകുറിച്ചതോടെ ക്ഷേത്രത്തിൽ പറനിറപ്പ് ആരംഭിച്ചു.
പിന്നീട് ക്ഷേത്രമുറ്റത്ത് പഞ്ചാരിയുടെ മേളപ്പെരുക്കമായിരുന്നു. മാരായത്ത് തറവാട്ടിൽനിന്നുള്ള എഴുന്നള്ളിപ്പിനുശേഷം പ്രസാദഊട്ട് ആരംഭിച്ചു. ആലങ്കോട് മണികണ്ഠന്റെ പ്രമാണത്തിൽ 35-ലേറെ വാദ്യകലാകാരന്മാർ അണിനിരന്ന നൊട്ടനാൽത്തറമേളം വാദ്യപ്രേമികളെ ആവേശംകൊള്ളിച്ചു. കളമെഴുത്തിനുശേഷം പൂതൻ തിറ കാവുതീണ്ടി. കാളവേലയും വിവിധ ആഘോഷകമ്മിറ്റികളുടെ വരവുകളും ദേശതാലപ്പൊലിക്ക്‌ നിറപ്പകിട്ടേകി. തുടർന്ന് തായമ്പകയുമുണ്ടായി.
തിങ്കളാഴ്ച പുലർച്ചെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽനിന്ന് താലം എഴുന്നള്ളിച്ചു. താലമെഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിയതോടെ ചവിട്ടുകളി തുടങ്ങി. വൈകീട്ട് നാലിന് കമ്പാല മഹാദേവക്ഷേത്രത്തിൽനിന്ന് മധുകുംഭം എഴുന്നള്ളിക്കും. ഗുരുതിതർപ്പണവും തെണ്ടുകയറ്റലും ഉണ്ടാകും.
The post നാടിന്റെ ഉത്സവമായി കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി appeared first on Valanchery Online.
നൊട്ടനാലുക്കൽ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം തുടങ്ങി
കുറ്റിപ്പുറം: നൊട്ടനാലുക്കൽ ക്ഷേത്രാങ്കണത്തിൽ സപര്യ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. സ്റ്റാർ സിങ്ങർ ഫെയിം തുഷാർ ഉദ്ഘാടനംചെയ്തു. എസ്.വി. മണികണ്ഠൻ, എം.എൻ. സജി എന്നിവർ പ്രസംഗിച്ചു. ‌‌തുടർന്ന് തുഷാർ സംഗീതക്കച്ചേരി അവതരിപ്പിച്ചു. കോടമ്പള്ളി ഗോപകുമാർ, കലാമണ്ഡലം ഷൈജു, ഏലംകുളം ദീപു എന്നിവർ പക്കമേളമൊരുക്കി.
തിങ്കളാഴ്ച എൻ.ബി.എസ്.എസ്. വിദ്യാർഥികളുടെ ഭക്തിഗാനമേളയുണ്ടായി. ചൊവ്വാഴ്ച രാത്രി ഏഴിന് സി.കെ. ഹരികൃഷ്ണനും കെ.എം. പ്രണവും രാമായണം തത്ത്വവിചാരം അവതരിപ്പിക്കും.
The post നൊട്ടനാലുക്കൽ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം തുടങ്ങി appeared first on Valanchery Online.
നൊട്ടനാലുക്കൽ ദേശതാലപ്പൊലി ഇന്ന്
കുറ്റിപ്പുറം: നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി ഉത്സവം ഞായറാഴ്ച നടക്കും. ക്ഷേത്രത്തിൽ മണ്ഡലകാലത്തുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ആചാരാനുഷ്ഠാനങ്ങൾക്ക് പ്രാധാന്യംനൽകി താലപ്പൊലി ആഘോഷിക്കുന്നത്.
രാവിലെ എട്ടിന് മാരായത്ത് മച്ചകത്ത് പാട്ടുകുറിക്കും. അതിനുശേഷം പറനിറപ്പ്, 9.30-ന് പഞ്ചാരിമേളം, 11-ന് ഭഗവതി എഴുന്നള്ളിപ്പ്, 12-ന് പ്രസാദഊട്ട്, മൂന്നിന് നൊട്ടനാൽത്തറമേളം, നാലിന് പൂതൻ, തിറ, കാവുതീണ്ടൽ, തുടർന്ന് കാളവേല ആഘോഷവരവുകൾ, അത്താഴപൂജയ്ക്കുശേഷം തായമ്പക എന്നിവയുണ്ടാകും. തിങ്കളാഴ്ച പുലർച്ചെ പാതിരാതാലം എഴുന്നള്ളിപ്പിനുശേഷം ചവിട്ടുകളി ആരംഭിക്കും. രാവിലെ ഭഗവതിപ്പാട്ട്, വൈകീട്ട് 4.30-ന് മധുകുടം എഴുന്നള്ളിപ്പ്, തുടർന്ന് ഗുരുതി തർപ്പണത്തിനുശേഷമുള്ള സമാപനച്ചടങ്ങുകളോടെ താലപ്പൊലിക്ക്‌ കൊടിയിറങ്ങും.
The post നൊട്ടനാലുക്കൽ ദേശതാലപ്പൊലി ഇന്ന് appeared first on Valanchery Online.
നൊട്ടനാലുക്കൽ ക്ഷേത്രത്തിലെ തീപിടുത്തം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
17ന് വൈകിട്ടാണ് കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതിക്ഷേത്രത്തിനു സമീപത്തെ പാചകപ്പുരയിൽ തീപിടിത്തമുണ്ടായത്. അഖണ്ഡനാമജപ യജ്ഞത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണം പാകംചെയ്യുന്നതിനിടെയായിരുന്നു അപകടം.
മരിച്ച ഉണ്ണിയുടെ ബന്ധുവും കുറ്റിപ്പുറം സ്വദേശിയുമായ വിണ്ണൻചാത്ത് മണി (36), മണക്കുന്നത്ത് രാധാകൃഷ്ണൻ (54), പുറയത്ത് സുരേഷ് (42) എന്നിവർക്കും പൊള്ളലേറ്റിരുന്നു. സാരമായി പൊള്ളലേറ്റ മണി എറണാകുളത്തെയും രാധാകൃഷ്ണനും സുരേഷും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിൽസയിലാണ്. ഷൈനിയാണ് മരിച്ച ഉണ്ണിയുടെ ഭാര്യ. മക്കൾ: ഹരിത, ഹൃദ്യ.
The post നൊട്ടനാലുക്കൽ ക്ഷേത്രത്തിലെ തീപിടുത്തം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്ര ഊട്ടുപുരയിൽ പാചകവാതകം ചോർന്ന് തീപടർന്നു; നാലുപേർക്ക് പൊള്ളലേറ്റു
കുറ്റിപ്പുറം: ക്ഷേത്ര ഊട്ടുപുരയിൽ പാചകവാതക സിലിൻഡറിൽനിന്ന് വാതകം ചോർന്ന് തീപടർന്നതിനെത്തുടർന്ന് നാലുപേർക്ക് പൊള്ളലേറ്റു. കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിൽ ശനിയാഴ്ച വൈകീട്ട് മൂന്നേകാലോടെയാണ് അപകടം. കുറ്റിപ്പുറം സ്വദേശികളായ വിണ്ണൻചാത്ത് മണി, ഉണ്ണി, മണക്കുന്നത്ത് രാധാകൃഷ്ണൻ, പുറയത്ത് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഉണ്ണി, മണി എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ എറണാകുളത്തെ ആസ്പത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്.
ക്ഷേത്രത്തിലെ അഖണ്ഡനാമജപ യജ്ഞമായിരുന്നു ശനിയാഴ്ച. നാമജപത്തിനെത്തുന്നവർക്കായി ഊട്ടുപുരയിൽ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടറിൽനിന്ന് വാതകം ചോർന്ന് തീപടർന്നത്. പെട്ടെന്ന് തീ ആളിക്കത്തുകയാണുണ്ടായത്. ഈസമയം ഊട്ടുപുരയിലെ അടുക്കളയിൽ പാചകക്കാരനുൾപ്പെടെ നാലുപേർ മാത്രമാണുണ്ടായത്. നാലുപേരുടെയും ദേഹത്ത് തീ പടരുകയായിരുന്നു. ക്ഷേത്രത്തിലെ മറ്റുള്ളവർ ചേർന്ന് തീ അണച്ച് പൊള്ളലേറ്റവരെ ആദ്യം എടപ്പാളിലെയും പിന്നീട് തൃശ്ശൂരിലെയും ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
The post കുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്ര ഊട്ടുപുരയിൽ പാചകവാതകം ചോർന്ന് തീപടർന്നു; നാലുപേർക്ക് പൊള്ളലേറ്റു appeared first on Valanchery Online.
കുറ്റിപ്പുറത്ത് കടകൾ കുത്തിത്തുറന്ന് മോഷണം
കുറ്റിപ്പുറം: നഗരത്തിലെ കടകൾ കുത്തിത്തുറന്ന് വീണ്ടും മോഷണം. ഹൈസ്കൂളിന് സമീപത്തെ രണ്ടു കടകളിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. പുസ്തക വിൽപനശാലയിൽനിന്ന് 28,000 രൂപ നഷ്ടപ്പെട്ടു. ഷട്ടറിന്റെ പൂട്ടുതകർത്ത നിലയിലാണ്. പത്രം വിതരണം ചെയ്യാൻ വന്ന യുവാവിനെ കണ്ടതോടെ മോഷ്ടാവ് കടയിൽനിന്ന് ഓടിരക്ഷപ്പെട്ടു.
കുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്ര റോഡിലെയടക്കം അഞ്ചു കടകളിൽ കഴിഞ്ഞയാഴ്ച മോഷണം നടന്നിരുന്നു. ഇതിനു മുൻപ് തിരൂർ റോഡിലെ അഞ്ചോളം കടകളിലും മോഷണമുണ്ടായി. കുറ്റിപ്പുറത്ത് തുടർച്ചയായി മോഷണം നടന്നിട്ടും പൊലീസിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം.
The post കുറ്റിപ്പുറത്ത് കടകൾ കുത്തിത്തുറന്ന് മോഷണം appeared first on Valanchery Online.
Navaratri celebrations at Nottanalukkal
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കുറ്റുപ്പുറം നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ സംഗീതോത്സവം ആരംഭിച്ചു. ചൊവ്വാഴ്ച വരെ നീണ്ടു നിൽക്കുന്ന ഉത്സവം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Summary: navaratri celebrations started at kuttippuram nottanalukkal temple. renownwed poet alankode leelakrishnan inaugurated the music festival in connection with the celebrations
The post Navaratri celebrations at Nottanalukkal appeared first on Valanchery Online.