notification Archives - Valanchery Online
	1	</sy:updateFrequency>
notification Archives - Valanchery Online
	<width>32</width>
	<height>32</height>
തദ്ദേശ തിരഞ്ഞെടുപ്പ്: അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു 2020-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പൽ കൗൺസിലുകൾ ത്രിതല പഞ്ചായത്തുകൾ എന്നിവയിലെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. പട്ടികജാതി സ്ത്രീ, പട്ടിക ജാതി, പട്ടികവർഗ്ഗ സ്ത്രീ, പട്ടിക വർഗ്ഗം, സ്ത്രീ എന്നീ സംവരണ സ്ഥാനങ്ങൾ ആണ് നിശ്ചയിച്ചിട്ടുള്ളത്. വിജ്ഞാപനങ്ങൾഗ്രാമ പഞ്ചായത്ത് Click Hereമുനിസിപ്പൽ കോർപ്പറേഷൻ Click […]
The post തദ്ദേശ തിരഞ്ഞെടുപ്പ്: അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു appeared first on Valanchery Online.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു 2020-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പൽ കൗൺസിലുകൾ ത്രിതല പഞ്ചായത്തുകൾ എന്നിവയിലെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. പട്ടികജാതി സ്ത്രീ, പട്ടിക ജാതി, പട്ടികവർഗ്ഗ സ്ത്രീ, പട്ടിക വർഗ്ഗം, സ്ത്രീ എന്നീ സംവരണ സ്ഥാനങ്ങൾ ആണ് നിശ്ചയിച്ചിട്ടുള്ളത്.
വിജ്ഞാപനങ്ങൾ
ഗ്രാമ പഞ്ചായത്ത് Click Here
മുനിസിപ്പൽ കോർപ്പറേഷൻ Click Here
ബ്ലോക്ക് പഞ്ചായത്ത് Click Here
ജില്ല പഞ്ചായത്ത് Click Here
			<slash:comments>0</slash:comments>
വി​ജ്ഞാ​പ​ന​മാ​യി; ഇ​നി​ ​പ​ത്രി​കാ സ​മ​ർ​പ്പ​ണം
മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​വി​ജ്ഞാ​പ​ന​മാ​യി.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​പൊ​ന്നാ​നി,​ ​മ​ഞ്ചേ​രി,​ ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള​ ​വി​ജ്ഞാ​പ​നം​ ​ജി​ല്ലാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​മി​ത് ​മീ​ണ​ ​ക​ള​ക്ട​റേ​റ്റി​ലെ​ ​നോ​ട്ടീ​സ് ​ബോ​ർ​ഡി​ൽ​ ​പ​തി​ച്ചു.​ ​വി​ജ്ഞാ​പ​ന​മാ​യ​തോ​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​ന​ൽ​കാ​നു​ള്ള​ ​സ​മ​യം​ ​തു​ട​ങ്ങി.​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​രാ​വി​ലെ​ 11​ ​മു​ത​ൽ​ ​വൈ​കി​ട്ട് ​മൂ​ന്ന് ​വ​രെ​യാ​ണ് ​പ​ത്രി​ക​ ​സ്വീ​ക​രി​ക്കു​ക. പ​ത്രി​കാ​ ​സ​മ​ർ​പ്പ​ണ​ത്തി​ന്റെ​ ​ആ​ദ്യ​ ​ദി​വ​സം​ ​ജി​ല്ല​യി​ൽ​ […]
The post വി​ജ്ഞാ​പ​ന​മാ​യി; ഇ​നി​ ​പ​ത്രി​കാ സ​മ​ർ​പ്പ​ണം appeared first on Valanchery Online.
മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​വി​ജ്ഞാ​പ​ന​മാ​യി.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​പൊ​ന്നാ​നി,​ ​മ​ഞ്ചേ​രി,​ ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള​ ​വി​ജ്ഞാ​പ​നം​ ​ജി​ല്ലാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​മി​ത് ​മീ​ണ​ ​ക​ള​ക്ട​റേ​റ്റി​ലെ​ ​നോ​ട്ടീ​സ് ​ബോ​ർ​ഡി​ൽ​ ​പ​തി​ച്ചു.​ ​വി​ജ്ഞാ​പ​ന​മാ​യ​തോ​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​ന​ൽ​കാ​നു​ള്ള​ ​സ​മ​യം​ ​തു​ട​ങ്ങി.​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​രാ​വി​ലെ​ 11​ ​മു​ത​ൽ​ ​വൈ​കി​ട്ട് ​മൂ​ന്ന് ​വ​രെ​യാ​ണ് ​പ​ത്രി​ക​ ​സ്വീ​ക​രി​ക്കു​ക.
പ​ത്രി​കാ​ ​സ​മ​ർ​പ്പ​ണ​ത്തി​ന്റെ​ ​ആ​ദ്യ​ ​ദി​വ​സം​ ​ജി​ല്ല​യി​ൽ​ ​ആ​രും​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ച്ചി​ല്ല.​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ ​നാ​ലാ​ണ്.​ ​യു.​ഡി.​എ​ഫ് ​മ​ല​പ്പു​റം​ ​ലോ​ക്‌​സ​ഭ​ ​മ​ണ്ഡ​ലം​ ​സ്ഥാ​നാ​‌​ർ​ത്ഥി​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​മി​ത് ​മീ​ണ​യ്ക്ക് ​മു​മ്പാ​കെ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കും.​ ​ഇ.​ടി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​ഇ​ന്ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​പ​ത്രി​ക​ ​ന​ൽ​കും.​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​വി.​പി.​ ​സാ​നു​ ​ഏ​പ്രി​ൽ​ ​ര​ണ്ടി​ന് ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കും.​ പ​ത്രി​ക​യു​ടെ​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​ ​ഏ​പ്രി​ൽ​ ​അ​ഞ്ചി​ന് ​രാ​വി​ലെ​ 11​ന് ​ന​ട​ക്കും.​ ​ഏ​പ്രി​ൽ​ ​എ​ട്ടു​ ​വ​രെ​ ​പി​ൻ​വ​ലി​ക്കാ​നു​ള്ള​ ​അ​വ​സ​ര​മു​ണ്ടാ​കും. അനംഗീകൃത​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കും​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കും​ ​ചി​ഹ്ന​മ​നു​വ​ദി​ക്കു​ന്ന​ത് ​ഏ​പ്രി​ൽ​ ​എ​ട്ടി​ന് ​വൈ​കി​ട്ട് മൂന്നിനാ​യി​രി​ക്കും.
​സു​ര​ക്ഷ​ ​ക​ർ​ശ​ന​മാ​ക്കി
ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കാ​നെ​ത്തു​ന്ന​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളോ​ടൊ​പ്പം​ ​അ​ണി​ക​ൾ​ ​പ്ര​ക​ട​ന​മാ​യി​ ​എ​ത്തു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള​വ​ ​നി​രീ​ക്ഷി​ക്കാ​നും​ ​നി​യ​ന്ത്രി​ക്കാ​നു​മാ​യി​ ​മ​ല​പ്പു​റം​ ​ഡിവൈ.​എ​സ്.​പി​ ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ്,​ ​ആം​ഡ്‌​ ഫോ​ഴ്‌​സ്,​ ​ദ്രു​ത​ക​ർ​മ്മ​സേ​നാ​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​നാ​ൽ​പ്പ​തോ​ളം​ ​സേ​നാം​ഗ​ങ്ങ​ളെ​ ​ക​ള​ക്ട​റേ​റ്റി​ലും​ പരിസരങ്ങളിലുമാ​യി​ ​നി​യോ​ഗി​ച്ചു.​ ​ക​ള​ക്ട​റേ​റ്റി​ലെ​ ​ര​ണ്ട് ​ഗേ​റ്റി​ലും​ ​വോ​ട്ടി​ങ് ​യ​ന്ത്ര​ങ്ങ​ൾ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​സ്‌​ട്രോ​ങ് ​റൂ​മി​നു​മാ​ണ് ​പ്ര​ത്യേ​ക​ ​സു​ര​ക്ഷ​ ​ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​ ​നോ​മി​നേ​ഷ​ൻ​ ​സ​മ​ർ​പ്പി​ക്കാ​നെ​ത്തു​ന്ന​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളോ​ടൊ​പ്പം​ ​നാ​ല് ​പേ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​വ​ര​ണാ​ധി​കാ​രി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​മു​റി​യി​ലേ​ക്ക് ​പ്ര​വേ​ശി​ക്കാ​ൻ​ ​അ​നു​വാ​ദ​മു​ള്ള​ത്.​ ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​വാ​ഹ​നം​ 100​ ​മീ​റ്റ​ർ​ ​അ​ക​ലെ​ ​നി​റുത്ത​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​വും​ ​ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.
			<slash:comments>0</slash:comments>
എസ്.എസ്.എല്‍.സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
2019 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബര്‍ ഏഴ് മുതല്‍ 19 വരെയും പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. വെബ്‌സൈറ്റ്: Click here
The post എസ്.എസ്.എല്‍.സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ടി.ടി.സി പ്രൈവറ്റ് പരീക്ഷാ വിജ്ഞാപനം
പരീക്ഷാഭവന്‍ നവംബറില്‍ നടത്തുന്ന ട്രെയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (ടി.ടി.സി) പ്രൈവറ്റ് പരീക്ഷയുടെ വിജ്ഞാപനം Click Here ല്‍ ലഭിക്കും. പരീക്ഷാര്‍ത്ഥികള്‍ നവംബര്‍ 15ന് വൈകിട്ട് നാലിനു മുമ്പ് നിശ്ചിത ഫീസ് സഹിതം അപേക്ഷ ബന്ധപ്പെട്ട ടി.ടി.ഐ പ്രിന്‍സിപ്പാളിന് നല്‍കണം.
The post ടി.ടി.സി പ്രൈവറ്റ് പരീക്ഷാ വിജ്ഞാപനം appeared first on Valanchery Online.
			<slash:comments>0</slash:comments>
ദേശീയപാതാ വികസനം സ്ഥമെടുപ്പ് : തിരൂര്‍ താലൂക്കിലെ അന്തിമവിജ്ഞാപനം ഇറങ്ങി
ദേശീയപാതാ വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തിരൂര്‍ താലൂക്കിലെ അന്തിമ വിജ്ഞാപനം (3 ഡി വിജ്ഞാപനം) ഇറങ്ങിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. തിരൂര്‍ താലൂക്കില്‍ 65.9457 ഹെക്ടര്‍ ഭൂമിയിലാണ് ത്രീ എ വിജ്ഞാപനം മുമ്പ് ഇറങ്ങിയിരുന്നത്. ഇതില്‍പെട്ട 51.7684 ഹെക്ടറിലാണ് ഇപ്പോള്‍ അന്തിമ വിജ്ഞാപനം ഇറങ്ങിയത്. ആതവനാട് വില്ലേജില്‍ 3.2618 ഹെക്ടര്‍, കല്‍പകഞ്ചേരി വില്ലേജില്‍ 2.1818 ഹെക്ടര്‍, കാട്ടിപ്പരുത്തിയില്‍ 16.4353 […]
The post ദേശീയപാതാ വികസനം സ്ഥമെടുപ്പ് : തിരൂര്‍ താലൂക്കിലെ അന്തിമവിജ്ഞാപനം ഇറങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഹെൽമറ്റ് വേട്ടയിൽ നിന്ന് രക്ഷ നേടാനും ആപ്???
ഒരിക്കലെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ഇഷ്ടമാവും തീർച്ച. കാരണം ഇതൊരു സാധാരണ ആപ്പല്ല. ഇതൊരുതരത്തിൽ പറഞ്ഞാൽ ഒരു ട്രാഫിക് സോഷ്യൽ മിഡിയ അപ്ലിക്കേഷൻ ആണ്. നമ്മൾ യാത്രചെയ്യുന്ന വഴിയിൽ പ്രകൃതിക്ഷോഭമോ അറ്റകുറ്റപണികളോ മുലം അവിചാരിതമായി ഉണ്ടാവുന്ന തടസ്സങ്ങളെ കുറിച്ച് അതേ റോഡിൽ യാത്രചെയ്യുന്നവരോ സംഭവസ്ഥലങ്ങളിലോ താമസിക്കുന്നവരോടോ ആയി സംവദിക്കുന്നതിന്നുള്ള ഒരു ആപ്. അതാണ് ‘വേസ് (waze). എന്നാൽ, […]
The post ഹെൽമറ്റ് വേട്ടയിൽ നിന്ന് രക്ഷ നേടാനും ആപ്??? appeared first on Valanchery Online.
ഒരിക്കലെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ഇഷ്ടമാവും തീർച്ച. കാരണം ഇതൊരു സാധാരണ ആപ്പല്ല. ഇതൊരുതരത്തിൽ പറഞ്ഞാൽ ഒരു ട്രാഫിക് സോഷ്യൽ മിഡിയ അപ്ലിക്കേഷൻ ആണ്. നമ്മൾ യാത്രചെയ്യുന്ന വഴിയിൽ പ്രകൃതിക്ഷോഭമോ അറ്റകുറ്റപണികളോ മുലം അവിചാരിതമായി ഉണ്ടാവുന്ന തടസ്സങ്ങളെ കുറിച്ച് അതേ റോഡിൽ യാത്രചെയ്യുന്നവരോ സംഭവസ്ഥലങ്ങളിലോ താമസിക്കുന്നവരോടോ ആയി സംവദിക്കുന്നതിന്നുള്ള ഒരു ആപ്. അതാണ് ‘വേസ് (waze).
എന്നാൽ, ഇതു ഉപയോഗിച്ച് ചില വേലത്തർങ്ങളും സാധ്യമാണെന്നതാണ് യാഥാർത്യം. ഇതിൽ നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലങ്ങൾ നാവിഗേറ്റ് ചെയ്യാം, മാപ്സ് ലഭിക്കാം അതുപോലെ എത്തിപ്പെടുന്ന സ്ഥലങ്ങളിൽ യാത്രയെ ഏതെങ്കിലും തരത്തിൽ ബാധിച്ചേക്കാവുന്ന സംഭവങ്ങൾ അലർറ്റ് ആയി പോസ്റ്റ് ചെയ്യാം. ഈ ആപ് ഉപയോഗിക്കുന്നതിലൂടെ ഡ്രൈവർമാർക്ക് യാത്രക്കിടെ എത്തിച്ചേരുന്ന സ്ഥലങ്ങൾ ജി.പി.എസ് വഴി തിരിച്ചറിഞ്ഞ് ആ സ്ഥലങ്ങളിൽ ഉണ്ടാവുന്ന ഈ അലർട്ടുകൾ മൊബൈലിൽ നോട്ടിഫൈ ചെയ്യുന്നു.
ഇങ്ങനൊക്കെ ആണെങ്കിലും പോലീസ് പിടിക്കുന്നത് നിയമം ലംഘിച്ചതിനാണെന്ന വസ്തുത നാം ഒരിക്കലും മറക്കരുത്. ഒടുവിൽ അപകടം സംഭവിച്ചിട്ട് അന്നു ഞാൻ ആപ് ഉപയോഗിച്ച് രക്ഷപ്പെടാതെ നിയമം അനുസരിച്ചിരുന്നെങ്കിൽ എന്നു പശ്ചാത്തപിക്കാൻ ഇടവരാതിരിക്കട്ടെ.
			<slash:comments>0</slash:comments>