notice Archives - Valanchery Online
കെ.എസ്.ടി.എ കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ കോവിഡ് ബോധവത്ക്കരണ നോട്ടീസ് ക്യാമ്പയിൻ സംഘടിപ്പിച്ചു
വളാഞ്ചേരി: കെ എസ് ടി എ കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ് സ്റ്റാന്റ്, മാർക്കറ്റ്,ഓട്ടോസ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ച് കോവിഡ് ബോധവത്ക്കരണ നോട്ടീസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. മുഹമ്മദ് ഷെരീഫ്, പി.ഡി. സന്തോഷ്, സുന്ദരൻ.കെ. എന്നിവർ നേതൃത്വം നൽകി. വി.പി.സുമേഷ്, മനോജ് .ടി.ജി., രഞ്ജിത്, പ്രകാശൻ, ജ്യോതിഷ് എന്നിവർ പങ്കെടുത്തു
The post കെ.എസ്.ടി.എ കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ കോവിഡ് ബോധവത്ക്കരണ നോട്ടീസ് ക്യാമ്പയിൻ സംഘടിപ്പിച്ചു appeared first on Valanchery Online.
ദേശീയപാത വികസനം: സ്ഥാപനങ്ങൾക്ക് ഒഴിയാൻ നോട്ടീസ് നൽകിത്തുടങ്ങി
വളാഞ്ചേരി: ദേശീയപാതാ വികസനത്തിന് അളന്നുതിട്ടപ്പെടുത്തിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന കടകളും കെട്ടിടങ്ങളും ഒഴിയാൻ അധികൃതർ നോട്ടീസ് നൽകിത്തുടങ്ങി. 30 ദിവസം മുതൽ 60 ദിവസംവരെയാണ് കടകൾ ഒഴിയാൻ സമയംനൽകിയത്‌. ദേശീയപാത സ്ഥലമെടുപ്പുവിഭാഗം ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് നൽകുന്നത്. ഭൂമിയും കെട്ടിടങ്ങളും ഒഴിഞ്ഞ് നിശ്ചിത ദിവസത്തിനകം റവന്യൂ അധികൃതർക്ക് രേഖകൾ കൈമാറണമെന്നും അല്ലെങ്കിൽ ഒഴിപ്പിക്കൽ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ജൂൺ മാസത്തോടെ കെട്ടിടങ്ങൾ ഒഴിപ്പിക്കുമെന്നാണ് സൂചന.
എന്നാൽ ഒഴിപ്പിക്കലിനെതിരേ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധമറിയിച്ചിട്ടുണ്ട്. കുറഞ്ഞ സമയപരിധിക്കുള്ളിൽ സ്ഥാപനങ്ങൾ ഒഴിയാൻ പറ്റാത്ത അവസ്ഥയാണെന്നും അതിനാൽ മതിയായ സമയം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മതിയായ നഷ്ടപരിഹാര തുക നൽകി, കടകളിലെ തൊഴിലാളികളെയും വ്യാപാര സ്ഥാപനങ്ങളെയും പുനരധിവസിപ്പിക്കണമെന്ന് വ്യാപാരി സംഘടന ആവശ്യപ്പെട്ടു.
The post ദേശീയപാത വികസനം: സ്ഥാപനങ്ങൾക്ക് ഒഴിയാൻ നോട്ടീസ് നൽകിത്തുടങ്ങി appeared first on Valanchery Online.
സ്വർണ്ണക്കടത്ത് കേസ്; വളാഞ്ചേരിയിൽ ലുക്കൌട്ട് നോട്ടീസ് പതിച്ച് യൂത്ത് കോൺഗ്രസ്-വീഡിയോ
വളാഞ്ചേരി: സ്വർണ കടത്തു കേസിൽ പോലീസ് തിരയുന്ന സ്വപ്ന എന്ന യുവതിയെ ഉടനെ കണ്ടെത്താൻ വേണ്ടി യൂത്ത് കോൺഗ്രസ് നിയമസഭ കമ്മറ്റിയുടെ നേത്ര്വതത്തിൽ വളാഞ്ചേരി ടൗണിൽ പൊതുസ്ഥലങ്ങളിൽ സ്വപ്നയുടെ ഫോട്ടോ പതിച്ച ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിച്ചു. കോട്ടക്കൽ നിയമസഭ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്  ഷബാബ് വക്കരത് അധ്യക്ഷത വഹിച്ച പരിപാടി ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ ഉത്ഘാടനം നിർവഹിച്ചു. വിനു പുല്ലാനൂർ, രാജേഷ് കാർത്തല എന്നിവർ സംസാരിച്ചു. മുത്തു പി.നൗഫൽ പാലാറ, അമീർ മുണ്ടക്കാട്ടിൽ, ഇസ്സുദ്ധീൻ പൈങ്കണ്ണൂർ, സബീഹ് പി കെ, ശരത് കെനോക്കി, റംഷാദ് വളാഞ്ചേരി,  സൽമാൻ ഷറഫ്, ഷമീർ, ജിത്തു, എന്നിവർ പ്രതിഷേധത്തിന് നേത്ര്വതം കൊടുത്തു.
The post സ്വർണ്ണക്കടത്ത് കേസ്; വളാഞ്ചേരിയിൽ ലുക്കൌട്ട് നോട്ടീസ് പതിച്ച് യൂത്ത് കോൺഗ്രസ്-വീഡിയോ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ അറിയിപ്പ്: വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
വളാഞ്ചേരി നഗരസഭ 2020-21 വാർഷീക പദ്ധതിയിൽ ഉൾപ്പെട്ട നെൽകൃഷി പ്രോൽസാഹനം ,പച്ചക്കറി തൈ വിതരണം , പാലിന് സബ്സിഡി നൽകുന്ന പ്രജോക്ട് എന്നീ പദ്ധതികൾ മുൻവർഷത്തെ ഗുണഭോക്തൃ പട്ടിക അടിസ്ഥാനമാക്കി വേണ്ട മാറ്റങ്ങൾ വരുത്തി നടപ്പിലാക്കാൻ സർക്കാർ ഉത്തരവായിട്ടുള്ളതാണ് .ഈ സാഹചര്യത്തിൽ നിലവിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളിൽ ഈ വർഷം ആനുകൂല്യം ആവശ്യമില്ലാത്തവർ ആയത് സംബന്ധിച്ച സമ്മതപത്രം വാർഡ് കൗൺസിലർ വശം നൽകേണ്ടതും .പുതുതായി അപേക്ഷ നൽകാൻ ഉദേശിക്കുന്നവർ നിശ്ച്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട കൗൺസിലർ മാർ വശം 20.5.2020 ന് ബുധനാഴ്ച്ച 5 മണിക്കകം നൽകേണ്ടതാണ്.
The post വളാഞ്ചേരി നഗരസഭ അറിയിപ്പ്: വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
‘ഫ​നി’; ജനങ്ങൾക്കുള്ള പൊതു അറിയിപ്പ്
3. മലയോര മേഖലയിലെ റോഡുകൾക്ക്​ കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾ​െപാട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.
4.മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
5. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
6 . ഒരു കാരണവശാലും നദികൾ, തോടുകൾ എന്നിവ മുറിച്ചു കടക്കരുത്
7 . പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക.
8. ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴകളിലും, തോടുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്​. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക
9. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.
10. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയർന്ന സ്ഥലത്ത്​ സൂക്ഷിക്കുക.
11. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നൽകുക.
12. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
13 . ജില്ലാ എമർജൻസി ഓപ്പറേഷൻസ്​ സ​​​​െൻറർ നമ്പർ 1077 എന്നതാണ്. ജില്ലക്ക്​ പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ എസ്​.ടി.ഡി കോഡ്​ ചേർക്കുക
14 . പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കൈയിൽ സൂക്ഷിക്കുക.
15. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഉള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
16. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.
The post ‘ഫ​നി’; ജനങ്ങൾക്കുള്ള പൊതു അറിയിപ്പ് appeared first on Valanchery Online.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വാങ്ങി തിരൂരിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് നോട്ടിസ്
തിരൂർ ∙ മറ്റു സംസ്ഥാനങ്ങളിൽനിന്നു കാറുകൾ വാങ്ങി തിരൂരിൽ വർഷങ്ങൾക്ക് മുൻപ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് നികുതി ഇനത്തിൽ വൻതുക അടയ്ക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ നോട്ടിസ്.വാഹനങ്ങൾ വിലകുറച്ചു കാണിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്ന് അറിയിച്ച് 10,000 മുതൽ 75,000 രൂപവരെ അടയ്ക്കാനാണ് നിർദേശം.
തിരൂരിൽ മാത്രം 200 വാഹനങ്ങൾക്ക് ജോയിന്റ് ആർടിഒ കത്തു നൽകിയിട്ടുണ്ട്.15 ദിവസത്തിനകം പണമടച്ചില്ലെങ്കിൽ ജപ്തി ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.വാഹനത്തിന്റെ മൂല്യം കണക്കാക്കി നികുതി നൽകിയതായി വാഹന ഉടമകൾ പറയുന്നു.
The post മറ്റു സംസ്ഥാനങ്ങളിൽനിന്നു വാങ്ങി തിരൂരിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് നോട്ടിസ് appeared first on Valanchery Online.