notebooks Archives - Valanchery Online

മലയാളം ലിപി അച്ചടിച്ച നോട്ട്ബുക്കുകൾ വളാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും ഹൈസ്കൂളുകളിൽ വിതരണം ചെയ്ത് ലയൺസ് ക്ലബ്
കുറ്റിപ്പുറം: മാതൃഭാഷയായ മലയാളത്തിന്റെ പ്രാധാന്യം സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 2000 തിലധികം മലയാളം ലിപി അച്ചടിച്ച നോട്ട്ബുക്കുകൾ വളാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും ഹൈസ്കൂളുകളിൽ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ന് കുറ്റിപ്പുറം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സ്കൂളിലെ എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകളിലെ കുട്ടികൾക്കായി 200 ഓളം നോട്ട്ബുക്കുകൾ വിതരണം ചെയ്തു. ചടങ്ങിൽ ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ അഡ്വ. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ ഹാരിസ് കെ.ടി, ജയകൃഷ്ണൻ ഹെഡ് ടീച്ചർ, എൻ.വി ചന്ദ്രിക, ആതിര, വി.കെ നന്ദകുമാർ എന്നിവർ പങ്കെടുത്തു.

The post മലയാളം ലിപി അച്ചടിച്ച നോട്ട്ബുക്കുകൾ വളാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും ഹൈസ്കൂളുകളിൽ വിതരണം ചെയ്ത് ലയൺസ് ക്ലബ് appeared first on Valanchery Online.