norka roots Archives - Valanchery Online
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ടെക്നിഷ്യൻമാർക്ക് അവസരം
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്നീഷ്യൻമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്നിഷ്യൻ തസ്തികയിൽ പുരുഷൻമാർക്കും എക്കോ ടെക്നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സിൽ താഴെ.  www.norkaroots.org ൽ ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ  സേവനം) ൽ ലഭിക്കും.
The post സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ടെക്നിഷ്യൻമാർക്ക് അവസരം appeared first on Valanchery Online.
നോർക്ക റൂട്ട്‌സ് മുഖാന്തരം കുവൈറ്റിൽ നഴ്‌സ് നിയമനം
കുവൈറ്റിലെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ബി.എസ്.സി. നഴ്‌സിംഗ് ബിരുദവുമുള്ള വനിത നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു. ശമ്പളം 325-350 കുവൈറ്റി ദിനാർ (ഏകദേശം.74000-79000 രൂപ) തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വീസ, വിമാന ടിക്കറ്റ്, താമസം, എന്നിവ സൗജന്യമാണ്.
മേയ് അവസാനം കൊച്ചി, ബാംഗ്‌ളൂർ എന്നിവിടങ്ങളിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ കൊച്ചിയിൽ നടക്കുന്ന അഭിമുഖത്തിന്  norkacv2kochi@gmail.com  എന്ന ഇ-മെയിലേക്കും ബാംഗ്‌ളൂർ നടക്കുന്ന അഭിമുഖത്തിന്  healthsector.norka@gmail.com എന്ന ഇ-മെയിലേക്കും നിശ്ചിത  മാതൃകയിൽ ബയോഡേറ്റ മേയ് 16ന് മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.org,  1800-425-3939 (ടോൾ ഫ്രീ നമ്പർ ) -ൽ ലഭിക്കും.
The post നോർക്ക റൂട്ട്‌സ് മുഖാന്തരം കുവൈറ്റിൽ നഴ്‌സ് നിയമനം appeared first on Valanchery Online.
സൌദിയിൽ ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ അവസരം
EMPLOYER NAME: AL ABEER HOSPITALS, KSA [DM NO: 692559]
Salary: 3000-5000 SAR
QUALIFICATION: B Sc, M Sc, DMLT
Vacancy :
Radiographer [4 Males, 4 Females]
Lab Technician [4 Males]
EXPERIENCE: Minimum 2 years in respective departments.
Interested candidates, please forward your updated CV’s to rmt5.norka@kerala.gov.in
Last date of application: 23.7.2018
ഫോ: 1800 425 3939, 0471-233 33 39.
The post സൌദിയിൽ ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ അവസരം appeared first on Valanchery Online.