nooriyabad Archives - Valanchery Online

കാടാമ്പുഴ നൂരിയാബാദ് ഉർസും മീലാദ് സംഗമവും സംഘടിപ്പിച്ചു
കഞ്ഞിപ്പുര:സിൽസില നൂരിയ കേരളത്തിലെ പ്രഥമ ഖലീഫ തറമ്മൽപുത്തൻ പീടിയേക്കൽ ഹുസൈൻ മുസ്ല്യാർ നദ്‌രി ഷാ നൂരി യുടെ 42മത് ഉർസും മീലാദ് സമ്മേളനം സംഘടിപ്പിച്ചു. കാടാമ്പുഴ നൂരിയാബാദിൽ രാവിലെ മൗലിദ് പാരായണം, ആത്മീയ തർബിയത്ത് ക്യാമ്പ് എന്നിവയോടെയായിരുന്നു പരിപാടി. വൈകിട്ട് നടന്ന മീലാദ് സംഗമം സിൽസില നൂരിയ സംസ്ഥാന സെക്രട്ടറി അലവി മുസ്‌ല്യാർ കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യൂസഫ് നിസാമി അധ്യക്ഷത വഹിച്ചു. കുഞ്ഞാവ മുസ്‌ല്യാർ മാണൂർ, സയ്യിദ് മുജീബ് തങ്ങൾ കരിപ്പോൾ,ടിപി.മുഹമ്മദലി നൂരി , അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു. റഹീം മുസ്‌ല്യാർ പാറപ്പുറം, ലത്തീഫ് മാസ്റ്റർ അമ്മിനിക്കാട്, സുഹൈർ ബിലാലി ചാവക്കാട്, നൂറുദ്ദീൻ മുസ്‌ല്യാർ, മൊയ്തീൻ കുട്ടി മുസ്‌ലിയാർ മദിരശ്ശേരി എന്നിവർ നേതൃത്വം നൽകി.

The post കാടാമ്പുഴ നൂരിയാബാദ് ഉർസും മീലാദ് സംഗമവും സംഘടിപ്പിച്ചു appeared first on Valanchery Online.