nomination Archives - Valanchery Online
തിരൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു
തിരൂർ:തിരൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ മുമ്പാകെയാണ് പതിക സമർപ്പിച്ചത്. ബി.ജെ.പി തിരൂർ മണ്ഡലം പ്രസിഡൻ്റ് ശശി പരാരമ്പത്ത്, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.ജയശങ്കർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ, ദേശിയ സമിതി അംഗം പി.ടി ആലിഹാജി, ടി.ഭരതൻ, കെ.പി, മണികണ്ഠൻ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
The post തിരൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു appeared first on Valanchery Online.
കോട്ടക്കൽ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പി.പി ഗണേശൻ നാമനിർദേശ പത്രിക സമർപ്പിച്ചു
വളാഞ്ചേരി: കോട്ടക്കൽ മണ്ഡലം എൻ ഡി എ സ്ഥാനാർഥി പി പി ഗണേശൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് ഗണേശൻ പത്രിക സമർപ്പിച്ചത്. എൻ ഡി എ നേതാക്കളായ സുരേഷ് പാറതൊടി, സജീഷ് പൊന്മള, അഖിൽ കാർത്തിവേൽ തുടങ്ങിയവർ പത്രികാ സമർപ്പണവേളയിൽ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
The post കോട്ടക്കൽ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പി.പി ഗണേശൻ നാമനിർദേശ പത്രിക സമർപ്പിച്ചു appeared first on Valanchery Online.
കോട്ടക്കൽ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
വളാഞ്ചേരി: കോട്ടക്കൽ മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി സ്‌ഥാനാർഥിയായി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മീമ്പാറയിൽ നിന്ന് മണ്ഡലത്തിലെ യു ഡി എഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് എം എൽ എ പത്രിക സമർപ്പികാൻ കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബഷീർ മുമ്പാകെയാണ്‌ പത്രിക സമർപ്പിച്ചത്‌. മണ്ഡലം യു.ഡി.എഫ് ചെയർമാൻ വി മധുസൂദനൻ, ബഷീർ രണ്ടത്താണി, കെ.എം ഗഫൂർ, ജുനൈദ് പാമ്പലത്ത്, സിദ്ധീഖ് പരപ്പാര മറ്റു നേതാക്കൾ എന്നിവരോടൊപ്പം എത്തിയാണ് ആബിദ് ഹുസൈൻ തങ്ങൾ പത്രിക സമർപ്പിച്ചത്.
The post കോട്ടക്കൽ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു appeared first on Valanchery Online.
ജില്ലാ പഞ്ചായത്ത്: സിപിഐ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി
മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി. മാ​റ​ഞ്ചേ​രി ഡി​വി​ഷ​നി​ലേ​ക്ക് എ.​കെ സു​ബൈ​റും വേ​ങ്ങ​ര ഡി​വി​ഷ​നി​ലേ​ക്ക് പി. ​ഹാ​ജ​റ​യും ഏ​ലം​കു​ളം ഡി​വി​ഷ​നി​ലേ​ക്ക് ടി.​പി അ​ഫ്സ​ലും ചോ​ക്കാ​ട് ഡി​വി​ഷ​നി​ലേ​ക്ക് ടി.​കെ.അ​ബ്ദു​ള്ള​ക്കു​ട്ടി​യു​മാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്.
The post ജില്ലാ പഞ്ചായത്ത്: സിപിഐ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി appeared first on Valanchery Online.
പൊ​ന്നാ​നി,​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ എൻ.ഡി.എ സ്ഥാനാർത്ഥികൾ പത്രിക നൽകി
മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പ​ണ​ത്തി​ന്റെ​ ​അ​ഞ്ചാം​ ​ദി​വ​സം​ ​ജി​ല്ല​യി​ൽ​ ​പൊ​ന്നാ​നി,​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ​ ​വി.​ടി.​ ​ര​മ​യും​ ​വി.​ഉ​ണ്ണി​കൃ​ഷ്ണ​നും​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ച്ചു.​ ​ഇ​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​പ​ത്രി​ക​ ​ന​ൽ​കി​യ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​കെ​ ​എ​ണ്ണം​ ​ആ​റാ​യി.​ ​
ജി​ല്ല​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വ​ര​ണാ​ധി​കാ​രി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​മി​ത് ​മീ​ണ​യ്ക്ക് ​മു​മ്പാ​കെ​ ​ഇ​രു​വ​രും​ ​ഒ​രു​ ​സെ​റ്റ് ​പ​ത്രി​ക​യാ​ണ് ​ന​ൽ​കി​യ​ത്.​ ​ഇ.​ടി​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ,​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി.​(​ഐ.​യു.​എം.​എ​ൽ.​),​ ​ബി​ന്ദു,​ ​പി.​പി.​ ​നൗ​ഷാ​ദ് ​(​സ്വ​ത​ന്ത്ര​ർ)​ ​എ​ന്നി​വ​രാ​ണ് ​ഇ​തു​വ​രെ​ ​പ​ത്രി​ക​ ​ന​ൽ​കി​യ​ ​മ​റ്റ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ.
ബി.​ജെ.​പി​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം​ ​പ്ര​ക​ട​ന​മാ​യാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്.​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കൊ​പ്പം​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​രാ​മ​ച​ന്ദ്ര​ൻ,​ ​ദേ​ശീ​യ​ ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ​ ​കെ.​ജ​ന​ച​ന്ദ്ര​ൻ,​ ​പി.​ടി.​ആ​ലി​ ​ഹാ​ജി,​ ​മേ​ഖ​ല​ ​നേ​താ​ക്ക​ളാ​യ​ ​കെ.​നാ​രാ​യ​ണ​ൻ,​ ​എം.​പ്രേ​മ​ൻ,​ ​ബി.​ഡി.​ജെ.​എ​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ദാ​സ​ൻ​ ​കോ​ട്ട​യ്ക്ക​ൽ,​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ര​വി​ ​തേ​ല​ത്ത്,​ ​അ​ഡ്വ.​എ​ൻ.​ശ്രീ​പ്ര​കാ​ശ്,​ ​ഗീ​താ​ ​മാ​ധ​വ​ൻ,​ ​പ്ര​ദീ​പ് ​ചു​ങ്ക​പ്പ​ള്ളി,​ ​ദീ​പ​ ​പു​ഴ​യ്ക്ക​ൽ,​ ​കെ.​ന​ന്ദ​കു​മാ​ർ,​ ​കെ.​പി.​മാ​ധ​വ​ൻ,​ ​എം.​കെ.​ദേ​വീ​ദാ​സ​ൻ​ ​എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.
The post പൊ​ന്നാ​നി,​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ എൻ.ഡി.എ സ്ഥാനാർത്ഥികൾ പത്രിക നൽകി appeared first on Valanchery Online.
പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
The post പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിലെ ഡിവിഷന്‍ 28ലെ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പലിറ്റി മീമ്പാറ 28 ഡിവിഷനിലേക്ക്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന യുഡിഎഫ്‌ സ്ഥാനാർത്ഥി എം ഫാത്തിമ നസിയ നാമർന്നിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക്‌ യുഡിഎഫ്‌ നേതാക്കളുടേയും പ്രവർത്തകരുടേയും യുഡിഎഫ്‌ നഗരസഭാ കൗൺസിലർമാരുടേയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. വരണാധികാരി. പത്രിക സ്വീകരിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി KM അബ്ദുൽ ഗഫൂർ, യുഡിഎഫ്‌ മുനിസിപ്പൽ ചെയർമാൻ പറശേരി ഹസൈനാർ, കൺവീനർ സലാം വളാഞ്ചേരി, മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ പ്രസിഡണ്ട്‌ അഷ്രഫ്‌ അമ്പലത്തിങ്ങൽ, നഗരസഭാ ചെയർ പേഴ്‌സൺ സികെ റുഫീന, വൈസ്‌ ചെയർമാൻ കെ വി ഉണ്ണികൃഷ്ണൻ, സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സി അബ്ദുന്നാസർ, യൂത്ത്‌ കോൺഗ്രസ്സ്‌ / യൂത്ത്‌ ലീഗ്‌ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
The post വളാഞ്ചേരി നഗരസഭയിലെ ഡിവിഷന്‍ 28ലെ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു appeared first on Valanchery Online.
തിണ്ടലം ഉപതെരഞ്ഞെടുപ്പ് : സ്ഥാനാർതികൾ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങി.
എടയൂർ: ജനുവരി 11ന് എടയൂർ പഞ്ചായത്തിലെ പതിനാറാം വാർഡായ തിണ്ടലത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് പ്രമുഖ പാർട്ടികളുടെ സ്ഥാനാർതികൾ നാമനിർദേശക പത്രികകൾ സമർപ്പിച്ചു.
യുഡി‌എഫ് സ്ഥാനാർഥി കെകെ മോഹന കൃഷ്ണൻ നോമിനേഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ സമർപ്പിച്ചു. സിപി ഹംസ ഹാജി ,കല്ലിങ്ങൽ മുഹമ്മദ് കുട്ടി,മൊയ്തു എടയൂർ ,വി.പി.എ .ഷുക്കൂർ , സെയ്തലവി വി.ടി ,എ കെ മുസ്തഫ ,കെപി വേലായുധൻ ,ജാഫർ പുതുക്കുടി ,അസീസ് ,സിദ്ധീഖ് ,മുസ്തഫ മെമ്പർ തുടങ്ങിയവർ പങ്കെടുത്തു.
എൽ ഡി എഫ് സ്ഥാനാർഥിയായി പി ടി. അനിൽ കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കെ.കെ. രാജീവ് മാസ്റ്റർ, ജോയ് മാസ്റ്റർ, പ്രമീള , വി.പി.എസ് നമ്പീശൻ, സുനിൽ ദാസ്, ബാലൻ, സുമേഷ്, അബ്ദുള്ളക്കുട്ടി, കുഞ്ഞാലി, സുബ്രൻ , സലീന – വി’ എന്നിവരോടൊപ്പമാകുന്നു പത്രിക സമർപ്പിച്ചത്.
ബിജെപി സ്ഥാനാർഥിയായി കെ. ടി.അനിൽ കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കൃഷ്ണകുമാർ, ഗോപിനാഥ്, ഗണേഷ്, മണികണ്ഠൻ , കെ.വി. മണികൺഠൻ , ശിവൻ തിണ്ടലം എന്നിവരോടൊപ്പമാകുന്നു പത്രിക സമർപ്പിച്ചത്.
The post തിണ്ടലം ഉപതെരഞ്ഞെടുപ്പ് : സ്ഥാനാർതികൾ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങി. appeared first on Valanchery Online.