no more blood shed Archives - Valanchery Online

പൊളിറ്റിക്കൽ ഫാസിസത്തിലൂടെ കേരളത്തിലെ സി. പി.എം ബംഗാളിലേക്ക് അതി വേഗതത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ് – എ. പി അനിൽകുമാർ എം.എൽ.എ
കുറ്റിപ്പുറം : പൊളിറ്റിക്കൽ ഫാസിസത്തിലൂടെ കേരളത്തിലെ സി. പി.എം ബംഗാളിലേക്ക് അതി വേഗതത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ് എന്ന് എ. പി അനിൽകുമാർ എം.എൽ.എ . ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് കറുപ്പ് വസ്ത്രങ്ങൾ ധരിച്ച് “നോ മോർ ബ്ലഡ്ഷെഡ് “എന്ന പേരിൽ യൂത്ത്‌ കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി ഇന്നലെ കുറ്റിപ്പുറത്ത് സംഘടിപ്പിച്ച പ്രകടനത്തിന്റെയും,പ്രതിഷേധ രാവിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.   ബംഗാളിലേക്കാൾ കടുത്ത അവസ്ഥകളെയാണ് കേരളത്തിലെ സി.പി.എമ്മിനെ കാത്തിരിക്കുന്നത്. യൂത്ത്‌ കോൺഗ്രസ് മുന്നോട്ടു വെക്കുന്ന നോ മോർ ബ്ലഡ്ഷെഡ് എന്ന മുദ്രാവാക്ക്യം ഈ കാലഘട്ടവും , കേരത്തിന്റെ മനസ്സാക്ഷിയും ആവശ്യപ്പെടുന്നതാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു. യൂത്ത്‌ കോൺഗ്രസ് കോട്ടക്കൽ അസ്സംബ്ലി പ്രസിഡന്റ്റ് ഷാഹ്‌നാസ് പാലക്കൽ അധ്യക്ഷത വഹിച്ച പ്രതിഷേധ രാവിൽ ഡി.സി.സി പ്രസിഡന്റ്റ് വി.വി പ്രകാശ് , ഐ.എൻ.റ്റി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്‌മോഹൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന‌ ജനറൽ സെക്രട്ടറി പി. ഇഫ്ത്തിക്കാറുദ്ധീൻ, കെ.പി.സി.സി അംഗങ്ങളായ കൃഷ്ണൻനായർ മാസ്‌റ്റർ, എ.എം.രോഹിത്ത്, ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.സി.എ നൂർ , ഉമ്മർ ഗുരുക്കൾ , അസീസ് ചീരാണിതൊടി, ഐ.എൻ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി ഫിറോസ് മഞ്ചേരി, യൂത്ത്‌ കോൺഗ്രസ് പൊന്നാനി ലോക് സഭ പ്രസിഡന്റ്റ് യാസർ പൊട്ടച്ചോല , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്റുമാരായ മുജീബ് കൊളക്കാട്, ശിവശങ്കരൻ , യൂത്ത്‌ കോൺഗ്രസ് നേതാക്കളായ ഹക്കിം വെണ്ടല്ലൂർ, ടി.വി. ഷബീർ, പി.ടി ഷഹനാസ്, ബഷീർ കാടാമ്പുഴ, ഫൈസൽ മാളിയേക്കൽ, ശബാബ് വക്കാരത്ത് , അബ്ദുല്ല പൂവാടൻ, റിയാസ് പാലത്ത്‌, മുജീബ് പാഴൂർ, അമീർ ബാബു, ബഷീർ കാടാമ്പുഴ, സുഭാഷ് കോട്ടക്കൽ, നൗഫൽ വളാഞ്ചേരി, ജംഷീദ് മാസ്റ്റർ, വിനു പുല്ലാനൂർ, സുധീഷ് പൂക്കാട്ടിരി, ഉമ്മറലി കരേക്കാട്, രാജേഷ് കാർത്തല, ഷാജഹാൻ പൊന്മള, സുൽഫിക്കർ കുറ്റിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.

The post പൊളിറ്റിക്കൽ ഫാസിസത്തിലൂടെ കേരളത്തിലെ സി. പി.എം ബംഗാളിലേക്ക് അതി വേഗതത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ് – എ. പി അനിൽകുമാർ എം.എൽ.എ appeared first on Valanchery Online.