no entry Archives - Valanchery Online

കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു
മലപ്പുറം: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തി. ബീച്ചുകൾ, പാർക്കുകൾ, വെള്ളച്ചാട്ടം, മലയോര ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ  പ്രവേശനം നിരോധിച്ചു. വഴിക്കടവ്–നാടുകാണി, നിലമ്പൂർ- കക്കാടംപൊയിൽ പാതകളിൽ അവശ്യ സർവീസ് ഒഴികെയുള്ള യാത്രകൾക്ക്‌ രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ നിരോധമേർപ്പെടുത്തി. മുഴുവൻ ഖനന പ്രവർത്തനങ്ങൾക്കും  നിരോധം ഏർപ്പെടുത്തി. ക്വാറികളിലും ക്രഷറുകളിലും സ്റ്റോക്ക് നിയമാനുസൃത പാസ് മുഖേന ക്ലിയർ ചെയ്യുന്നതിനും ദുരന്ത നിവാരണ  പ്രവർത്തികളുടെ ഭാ​ഗമായുള്ള  മണ്ണുനീക്കം, മണ്ണിടൽ എന്നിവയ്ക്ക് ബാധകമല്ല.

The post കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു appeared first on Valanchery Online.

കാടാമ്പുഴ ക്ഷേത്രത്തിൽ ഇന്നുമുതൽ പ്രവേശനമില്ല
മാറാക്കര: കൊറോണയുമായി ബന്ധപ്പെട്ട അധികൃതരുടെ മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ഒരുമിച്ചുകൂടുന്ന സാഹചര്യം ഒഴിവാക്കാൻ കാടാമ്പുഴ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് നിരോധനമേർപ്പെടുത്തി. ഞായറാഴ്ച മുതൽ ഇനിയൊരു അയിപ്പുണ്ടാകുന്നതുവരെയാണ് വിലക്കുള്ളത്.

പൂമൂടൽ, ദിവസപൂജ, നിറമാല ഉൾപ്പെടെ നിർത്തിവെച്ചതായും എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക്: 0494- 2615790, 2618000, 9447023032, 9400715807.

The post കാടാമ്പുഴ ക്ഷേത്രത്തിൽ ഇന്നുമുതൽ പ്രവേശനമില്ല appeared first on Valanchery Online.