no confidence motion Archives - Valanchery Online

തവനൂർ പഞ്ചായത്തിൽ അവിശ്വാസം ഇന്ന്; കോൺഗ്രസ് പ്രസിഡന്റിനെതിരെ ലീഗിലെ ഒരു വിഭാഗം
തവനൂർ: എൽഡിഎഫ് ഭരിക്കുന്ന തവനൂർ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ ഭരണപക്ഷ അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന്. എൽഡിഎഫിലെ ഒൻപത് അംഗങ്ങൾ ഒപ്പിട്ടു നൽകിയ അവിശ്വാസ പ്രമേയമാണ് ഇന്ന് ചർച്ചയ്ക്കെടുക്കുക. സ്വന്തന്ത്രനായ കെ.പി.സുബ്രഹ്മണ്യനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കുകയാണ് അവിശ്വാസത്തിലൂടെ എൽഡിഎഫ് ലക്ഷ്യമിടുന്നത്.

എൽഡിഎഫ് അംഗങ്ങൾ അവിശ്വാസത്തിനു നോട്ടിസ് നൽകിയതിനെതുടർന്ന് കഴിഞ്ഞ ദിവസം കെ.പി.സുബ്രഹ്മണ്യൻ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതോടെ യുഡിഎഫിന് 10 അംഗങ്ങൾ ലഭിച്ചെങ്കിലും ഇന്നു നടക്കുന്ന അവിശ്വാസം സുബ്രഹ്മണ്യൻ മറികടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നേരത്തെ യുഡിഎഫിൽനിന്നു മാറി എൽഡിഎഫിന്റെ പിന്തുണയോടെ പ്രസിഡന്റാവുകയും യുഡിഎഫിന് ഭരണം നഷ്ടമാകുകയും ചെയ്തിരുന്നു. സുബ്രഹ്മണ്യനെ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം എതിർക്കുന്നുണ്ട്. ഇന്നു നടക്കുന്ന അവിശ്വാസ പ്രമേയം കെ.പി.സുബ്രഹ്മണ്യൻ മറികടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

പ്രസിഡന്റ് സ്ഥാനം ലീഗിന് വേണമെന്ന്

തവനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം വേണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗിലെ ഒരു വിഭാഗം രംഗത്ത്. ഇന്നലെ മാണൂരിൽ ചേർന്ന യോഗത്തിലാണ് കോൺഗ്രസിന് പ്രസിഡന്റ്‌ സ്ഥാനം നൽകുന്നതിനെ ചിലർ എതിർത്തത്. ഇതുമായി ബന്ധപ്പെട്ട് യോഗത്തിൽനിന്നു ചിലർ ഇറങ്ങിപ്പോയതായും സൂചനയുണ്ട്. ആറു സീറ്റുകൾ ഉള്ള ലീഗിന് പ്രസിഡന്റ്‌ സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ്‌ സ്ഥാനവും നൽകണമെന്നാണ് ഈ വിഭാഗം ആവശ്യപ്പെട്ടത്.

Content highlights: no confidence motion against tavanur panchayath president

The post തവനൂർ പഞ്ചായത്തിൽ അവിശ്വാസം ഇന്ന്; കോൺഗ്രസ് പ്രസിഡന്റിനെതിരെ ലീഗിലെ ഒരു വിഭാഗം appeared first on Valanchery Online.

തവനൂരിൽ എൽ.ഡി.എഫ് അവിശ്വാസം നാളെ: പ്രസിഡന്റ് കോൺഗ്രസിലെത്തി
തവനൂർ: എൽഡിഎഫ് അംഗങ്ങളുടെ പിന്തുണ നഷ്ടമായ തവനൂർ

പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുബ്രഹ്മണ്യൻ കോൺഗ്രസിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭരണകക്ഷിയായ എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം നാളെ ചർച്ചയ്ക്കെടുക്കാനിരിക്കെയാണ് സ്വതന്ത്രനായ സുബ്രഹ്മണ്യൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് അംഗത്വം നൽകിയത്.

ഇതോടെ തവനൂർ പഞ്ചായത്ത് ഭരണം വീണ്ടും കോൺഗ്രസിന് ലഭിക്കുമെന്ന് ഉറപ്പായി. സിപിഎം പ്രവർത്തകനായിരുന്ന സുബ്രഹ്മണ്യന് പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വന്തം മണ്ഡലമായ മദിരശ്ശേരിയിൽ വിമതനായി മത്സരിച്ചാണ് ജയിച്ചത്. ഇരുമുന്നണികളും ഒൻപതു വീതം സീറ്റുകൾ നേടിയപ്പോൾ സുബ്രഹ്മണ്യൻ യുഡിഎഫിനെ പിന്തുണച്ച് പ്രസിഡന്റായി. ഭരണപക്ഷത്തെ അസ്വാരസ്യങ്ങളെത്തുടർന്ന് പിന്നീട് എൽഡിഎഫിന് ഒപ്പം ചേർന്നു. ഇതോടെ തവനൂർ പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു.

കഴിഞ്ഞമാസം തവനൂർ പഞ്ചായത്തിൽ നിന്നു ലാപ്ടോപ്പുകൾ കാണാതായ സംഭവത്തെ തുടർന്നുണ്ടായ തർക്കമാണ് എൽഡിഎഫ് അംഗങ്ങൾ സുബ്രഹ്മണ്യനു പിന്തുണ പിൻവലിക്കുന്നതിൽ കലാശിച്ചത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നാളെ ചർച്ചയ്ക്കെടുക്കും.

Content highlights:president joins congress as no confidence motion brought by ldf at tavanur panchayath

The post തവനൂരിൽ എൽ.ഡി.എഫ് അവിശ്വാസം നാളെ: പ്രസിഡന്റ് കോൺഗ്രസിലെത്തി appeared first on Valanchery Online.